നിറമരുതൂർ : പഞ്ചാരമൂല കാമ്പ്രം മുഹമ്മദ് കുട്ടി (73)നിര്യാതനായി.ഭാര്യ : സൈനബ,മക്കൾ : ശരീഫ്, ശറഫുദ്ധീൻ കുവൈത്ത്, ഷഹീർ യുഎഇ, സലീന, ഷാഹിദ, സമീറജമാതാക്കൾ: റുഖിയ, നുസൈബ, സഫീന, ഷാഫി താനൂർ, സുലൈമാൻ ഒറ്റപ്പാലം, അഷ്‌റഫ് കാട്ടിലങ്ങാടി ഖബറടക്കം ഇന്ന് വ്യാഴം രാവിലെ 11: 30 ന് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബർസ്‌ഥാനിൽ.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തിരൂർ ഫോറിൻ മാർക്കറ്റ് ബിസിനസ് ആഗോള മാർക്കറ്റിലേക്ക് വ്യാപിപ്പിക്കും
തിരൂർ :വിദേശ ഉത്പ്പന്നങ്ങളുടെഇന്ത്യയിലെ ഏറ്റവും വലിയ വിപണന കേന്ദ്രമായ തിരൂർ ഫോറീൻ മാർക്കറ്റിലെ ബിസിനസ് രംഗം ആഗോള മാർക്കറ്റിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി മാർക്കറ്റിലെ സംഘടന പ്രവർത്തനം വിപുലീകരിക്കുകയാണ്.ഇതിനായി കൂടുതൽ കരുത്തുറ്റ നേതൃത്വവുമായി ഫോറീൻ മാർക്കറ്റ് ഒരു അസോസിയേഷന് രൂപം നൽകുകയാണ്. ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് തിരൂർ ഫോറീൻ മാർക്കറ്റിൽ നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് സംഘടന പ്രവർത്തിക്കുക. വ്യാപാരികൾക്ക് ലോകോത്തരമാർക്കറ്റുകളുമായി ഇടപഴകി വിദേശ ഉൽപ്പന്നങ്ങൾ തിരൂരിലെത്തിക്കാനുള്ള കൂടുതൽ...
ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്തുതാവിരുദ്ധം
നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്തുതാവിരുദ്ധം നിറമരുതൂർ:- ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്ത് ഭരണം ഐക്യ ജനാധിപത്യ മുന്നണിക്ക് നഷ്ടപ്പെട്ടു എന്ന വാർത്ത വന്ന സമയത്ത് തന്നെ നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ ഒന്നടങ്കം സ്വമേധയ രാജി വെക്കാൻ തീരുമാനിച്ചിരുന്നു. SIR മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുതിയ പഞ്ചായത്ത് മെമ്പർമാർക്ക് വേണ്ട നിർദേശങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയും വരാൻ...
കേന്ദ്രം ആമ ബജറ്റ് നൽകി കേരളത്തെ അവഹേളിച്ചു: കോൺഗ്രസ്
പൊന്നാനി: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചതിൽ ഒന്നും നൽകാതെ ആവശ്യപ്പെടാത്ത ആമ ടൂറിസം പദ്ധതി കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി കേരളത്തിലെ ജനതയെ അവഹേളിക്കുകയാണ് ചെയ്തതെന്ന് സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് വി ചന്ദ്രവല്ലി,...
ഹജ്ജ്: ഫ്‌ളൈറ്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
2026 ഹജ്ജിന് കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കൊച്ചിൻ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്‌ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ നിന്നും ഫ്‌ളൈ നാസ് ആണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് യാത്ര ഒരുക്കുന്ന ഷോർട്ട് ഹജ്ജും കൊച്ചിയിൽ നിന്നുമാണ്. ആദ്യ സർവ്വീസ് കൊച്ചിയിൽ നിന്നും 2026വ ഏപ്രിൽ 30ന് ഉച്ചക്ക് 2.10ന് പുറപ്പെടും. മെയ് 19 ആണ് അവസാന സർവ്വീസ്. കൊച്ചിയിൽ നിന്നും ഷോർട്ട് ഹജ്ജിനായുള്ള ഫ്‌ളൈറ്റ് സർവ്വീസുകൾ മെയ് 17,...
വള്ളിക്കുന്ന് മണ്ഡലത്തിലെ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്തും
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കു ന്ന് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളുടെ നിർവ്വഹണത്തിലും പരിപാലനത്തിലുമുള്ള വികസന പ്രവർ ത്തികൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കാൻ മണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിൽ തീരുമാനമായതായി പി. അബ്ദുൽ ഹമീദ് എം.എ ൽ.എ അറിയിച്ചു.കടലു ണ്ടിക്കടവ് പാലം പുന രുദ്ധാരണത്തിൻ്റെ13.15 കോടി രൂപയുടെ പ്രവർത്തിയുടെ ആദ്യ ഘട്ടം ചെന്നൈ ഐഐടി പരിശോധനക്ക് ശേഷം നട ക്കും. പാലത്തിന് സമീപം അഴിമുഖം ടൂറിസം കേന്ദ്രമാണ്. ഇവിടെ വെളിച്ചം ഇല്ലാത്തത് ഏറെ പ്രയാസം...
നീതിയുടെ വഴിയിൽ പെൻഷൻകാർ
ഐക്കരപ്പടിയിൽ സമരജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം പുളിക്കൽ:സഹകരണ പെൻഷൻകാർ അനുഭവിക്കുന്ന നീതിനിഷേധങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായി, കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തൃശ്ശൂർ വരെ നടക്കുന്ന മേഖലാ സമര പ്രചരണ വാഹന ജാഥയ്ക്ക് കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്കരപ്പടിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ സ്വീകരണം നൽകി.സമരവഴികളിലൂടെ പ്രതീക്ഷയുടെ സന്ദേശമെത്തിച്ച ജാഥയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ നേതൃത്വം നൽകി. ഐക്കരപ്പടിയിൽ നടന്ന സ്വീകരണ സമ്മേളനത്തിന് എൻ. അച്ചു അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ...
നവ തേഞ്ഞിപ്പലം വികസന ശിൽപശാല സംഘടിപ്പിച്ചു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച നവതേഞ്ഞി പ്പലം ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ ബഷീർ ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ പങ്കെടുത്ത പഞ്ചായത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾ സമർപ്പിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.പുഴയോര ടൂറിസം പദ്ധതി,പകൽ വീട്, ഓപ്പൺ ജിം,കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ നവീക രണം, ചേളാരി ബസ് ബേ, മൊബിലിറ്റി ഹബ്ബ് തുടങ്ങി നിർദ്ദേശങ്ങൾ ഉയർ ന്നു.തെരുവ് നായ ശല്യം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തു. ഗ്രാമ പഞ്ചായത്ത്...
സമൂഹശാസ്ത്ര വിഷയങ്ങളുടെ പദാവലിക്ക് മലയാളം തയ്യാറാക്കാന്‍ ദേശീയ സെമിനാര്‍
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാ ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ദേശീയ സെമിനാറിന് കാലിക്കറ്റ് സര്‍വകലാ ശലാ ഫോക്‌ലോര്‍ പഠന വകുപ്പില്‍ തുടക്കമായി. ശാസ്ത്രീയ-സാങ്കേതിക പദാവലികള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്റെ (സി.എസ്.ടി.ടി.) ആഭിമുഖ്യത്തിലാണ് പരിപാടി.പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളില്‍ സാങ്കേതിക പദാവലികള്‍ മാനകീകരിക്കുന്നതിന് മുന്നോടിയായാണ് സെമിനാര്‍. ഒരേ അര്‍ഥത്തില്‍ പല വാക്കുകള്‍ ഉയോഗിക്കുന്നതിന് പകരം ഏറ്റവും അനുയോജ്യമായതും സ്വീകാര്യമായതുമായ മലയാളപദം കണ്ടെത്തുകയും ആശയത്തിനനുസൃതമായി സ്ഥിരമായി പ്രയോഗിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് സെമിനാര്‍...
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റിടൗൺ ഷിപ്പ് കാലിക്കറ്റിൽ നടപ്പാക്കണം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് കാലിക്കറ്റിൽ നടപ്പാക്കണം- ബി ജെ പി സിൻഡിക്കേ റ്റംഗം എ കെ അനുരാജ്. കേന്ദ്ര ബജറ്റില്‍ അഞ്ച് യൂനിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകൾ ആരംഭിക്കുമെന്നാ കേന്ദ്ര ധനമന്ത്രി നിര്‍ മല സീതാരാമന്‍ ബജറ്റിൽ പ്രഖ്യാപിച്ചത്. അതിലൊന്ന് കേരളത്തിലെ കാലിക്കറ്റിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രധ നകാര്യമന്ത്രി നിർമ്മല സീതാ രാമൻകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കു കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എ കെ അനുരാജ് നിവേദനം നല്‍കി.സംസ്ഥാനത്തു നിലവിലുള്ള സര്‍വകലാശാലകള്‍ ആസൂത്രിതമായി...