Category: പ്രാദേശികം

Post
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു

എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു

കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ ആട്ടീരി മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ സോൺ പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തുജനറൽ സെക്രട്ടറി ഹംസ കടമ്പോട്ട് വാർഷിക റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി ബാവ ആട്ടീരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചുഅഹമ്മദ് കുട്ടി ഹാജി പുതുപറമ്പ്,ഹംസ മുസ്‌ലിയാർ ചിറക്കൽ,മൊയ്‌ദീൻ മുസ്‌ലിയാർ പുതുപറമ്പ്, കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്, ഹസൈൻ മാസ്റ്റർ കുറുകത്താണി, റഊഫ് മാസ്റ്റർ...

Post
മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമിന് വിജയം

മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമിന് വിജയം

മലപ്പുറം: ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ബ്രസീല്‍-അര്‍ജന്റീന സ്വപ്‌ന ഫൈനലില്‍ അര്‍ജന്റീന ടീമായ മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമിന് വിജയം. ചെമ്മന്‍കടവ് സ്‌കൂള്‍ അധ്യാപക ടീമായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു പരാജയപ്പെടുത്തിയത്.ദി ഫഌക് സ്‌പോര്‍ട്‌സ് ക്ലബ്ബാണു മത്സരം സംഘടിപ്പിച്ചത്. ചടങ്ങില്‍ മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍, പി.ടി.എ പ്രസിഡന്റ് പി.ടി.നാസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സകറിയ, പ്രധാനധ്യാപകന്‍ സി.എച്ച്. ഇബ്രാഹീം, കായികാധ്യാപകന്‍ ഡോ. മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വി പങ്കെടുത്തു. ചെമ്മന്‍കടവ്...

Post

ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്‌റ്റിൽ

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സ മീപംചെനക്കലിൽനിന്ന്മ യക്കുമരുന്നുമായി രണ്ട് യുവാക്കളെതേഞ്ഞിപ്പലം പോലീസ്പിടികൂടി.കൊണ്ടോട്ടിതുറക്കൽകൈനിക്കര,കരുപറമ്പത്ത് വീട്ടി ൽ മുഹമ്മദ്മകൻജെസീം (24),കൊണ്ടോട്ടി,മേലങ്ങാടി മാളിയേക്കൽ ഹസ്സൻ മകൻ സാജിദ് (32) എന്നി വരെയാണ്പിടികൂടിയത്. ഇവരിൽ നിന്ന് 0.18 ഗ്രാം കഞ്ചാവ്,4 ഗ്രാം എം ഡി എംഎ,ഒരുഎയർഗൺ(പി സ്റ്റൾ) എന്നിവയും 8000 രൂപ (എണ്ണായിരം രൂപ ) യുമാണ് പോലീസ്പിടി ച്ചെടുത്തത്.ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും(ഡാൻസാഫ്), തേഞ്ഞിപ്പലം പോലീസി ന്റെയും സംയുക്ത പരി ശോധനയിലാണ് ഇവരെ പിടികൂടിയത്.ഒന്നര മാസ മായി ജെസീം ഭാര്യയോ...

Post
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് മുൻ പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ ഐ. സമീലിന്റെ നിര്യാണത്തിൽ മലപ്പുറംപ്രസ് ക്ലബ് അനുശോചന യോഗം ചേർന്നു. പ്രസിഡൻ്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസ്‌ ക്ലബ് വൈസ് പ്രസിഡന്റുമാരായ ഗീതു തമ്പി, വി.എം സുബൈർ,ജോയിന്റ് സെക്രട്ടറി പി.പി അബ്താബ്,സംസ്ഥാന കമ്മിറ്റി അഗം സമീര്‍ കല്ലായി,സീനിയർ പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.ഒ റഹ്മത്തുള്ള, ഗായകൻ സമീർ ബിൻസി,വിമല്‍ കോട്ടക്കല്‍, കെ.ബി സതീഷ്...

Post
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ

വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ

കോട്ടക്കൽ: ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന മാർ​ഗങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സി.പി.ആർ അവബോധ വാരാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സി.പി.ആർ, എ.ഇ.ഡി ബോധവത്കരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷൻ കെ.കെ. നാസർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാനൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ കോട്ടക്കൽ ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം ഡോ. അഷ്റഫും ഡോ. ഹർഷയും മറ്റ്...

Post
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു

എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു

കോട്ടക്കൽ :സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)ഇന്ത്യനൂർ റീജിയണൽ കൗൺസിൽ ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ എസ് ജെ എം റെയ്ഞ്ച് പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത് സാക്കിൾ പ്രസിഡന്റ്‌ മുഹമ്മദ്‌ സഖാഫി ഉദ്ഘാടനം ചെയ്തുSMA സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ വിഷയവതരണം നടത്തിറീജിയനൽ സെക്രട്ടറി കോയാമു മാസ്റ്റർ കാവതി കളം, അബ്ദുൽ മജീദ് മുസ്‌ലിയാർ ചാപ്പനങ്ങാടി പ്രസംഗിച്ചുകോയ കുട്ടി ബാഖവി ചാപ്പനങ്ങാടി, സൈദലവി കോയ തങ്ങൾ പണിക്കർ കുണ്ട്,ഹനീഫ...

Post
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ

ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ

തിരൂർ: ഫിഫ ലോകകപ്പിന്റെ ആവേശം വിദ്യാർഥികളിലേക്ക് പകർത്തി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളുടെ ജഴ്സികൾ അണിഞ്ഞെത്തിയ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നത് ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചയായി.പ്രത്യേക അസംബ്ലിയിൽ ഫിഫയുടെ ഔദ്യോഗിക ഫുട്ബോൾ സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ പ്രദർശിപ്പിച്ചു. ലോക ഫുട്ബോളിന്റെ ചരിത്രവും കായികമൂല്യങ്ങളും പരിചയപ്പെടുത്തുന്ന സന്ദേശങ്ങളും വിദ്യാർഥികൾക്ക് നൽകി. തുടർന്ന് വിവിധ ടീമുകളുടെ പതാകകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് വിദ്യാർഥികൾ പങ്കെടുത്ത...

Post
അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം

അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം

വളാഞ്ചേരി : അധ്യാപക സമൂഹം നൈപുണ്യവികസനത്തിന് നിർമ്മിത ബുദ്ധി ടൂളുകൾ ഉപയോഗപ്പെടുത്തണമെന്ന് കെ. എസ്. ടി. യു കുറ്റിപ്പുറം ഉപജില്ല ക്യാമ്പ് ആവശ്യപ്പെട്ടു. വളാഞ്ചേരിയിൽ നടന്ന ക്യാമ്പ് കെ.എസ് ടി യു ജില്ലാ പ്രസിഡണ്ട് കോട്ട ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ്ഫൈസൽ കൊടുമുടി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സഫ്ദാലി വാളൻ മുഖ്യപ്രഭാഷണം നടത്തി.കുറ്റിപ്പുറം ജില്ലയിലെ തെരഞ്ഞെടുത്ത അധ്യാപകർക്ക് നിർബന്ധ ബുദ്ധി പരിശീലനം നൽകി. ഉപജില്ല സെക്രട്ടറി എ.പി സാബിർ ഒരു വർഷക്കാലത്തെ പ്രവർത്തന പദ്ധതികൾ...

Post
വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജക മണ്ഡലം യൂ ത്ത് കോൺഗ്രസ് കമ്മിറ്റി ലോക കപ്പിലേക്ക് ഒരു കി ക്ക് എന്ന പോസ്റ്റർ പ്രകാ ശനം നടത്തി.ഫിഫ ഫു ട്ബോൾ വേൾഡ് കപ്പ് ആവേശത്തിനൊപ്പം യൂ ത്ത് കോൺഗ്രസ്സ് എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നിയോജക മണ്ഡലത്തി ന്റെ വിവിധ പഞ്ചായത്തു കളിൽസമ്മാനങ്ങളുമായിസഞ്ചരിക്കുന്നയൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് വേൾഡ് കപ്പിന്റെ ആവേ ശം യുവജനങ്ങളിലേക്ക് എത്തിക്കുന്നു.പോസ്റ്റർ പ്രകാശനം യൂത്ത്‌ കോ ൺഗ്രസ് സംസ്ഥാന അ ധ്യക്ഷനും കായിക മന്ത്രി യുമായ ഓ...

Post
ആലുങ്ങലിൽ കൂറ്റൻ  അർജ ൻറീനീയൻ ഫ്ളക്സ്

ആലുങ്ങലിൽ കൂറ്റൻ അർജ ൻറീനീയൻ ഫ്ളക്സ്

ലോകകപ്പിനെ തുട ർന്ന്ചേളാരിആലുങ്ങലിൽ വൻ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് അർ ജൻ്റീനിയൻ ആരാധകർ ബോർഡിന് സമീപം തേഞ്ഞിപ്പലം:തേഞ്ഞിപ്പലം ആലുങ്ങലിൽ അർജ ൻറീനീയൻ ആരാധകർ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.ലോക കപ്പ് ഫുട്ബോൾആരംഭിക്കാനിരിക്കെയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ആലുങ്ങൽഅങ്ങാടിയിൽസ്ഥാപിച്ചഫ്ലക്സ്ബോർഡിന്ഏകദേശം25അടി നീളവും17അടിഉയരവുമു ണ്ട്.തേഞ്ഞിപ്പലം ആലു ങ്ങലിലെ ഫുട്ബോൾ ഒ രുകൂട്ടംപ്രേമികളാണ്കൂറ്റൻഫ്ലക്സ് ബോർഡ് സ്ഥാ പിച്ചത്. പി പിഖാദർ, ടി എം എൽ ഹനീഫ, പി നി .സാർ,ബിജുമോൻകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.