ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി

തൃശൂർ:
പ്രപഞ്ചത്തിന്റെ
ആവിർഭാവത്തോടെ മനുഷ്യന് ലഭ്യമായ ദൈസിദ്ധമായ
കാലഗണനയാണ്
ലൂണാർ കലണ്ടർ എന്നും, ഏകീകരണത്തിന്റെയും,സൗഹാർദ്ദ ചിന്തയുംടേയും പ്രേരണയായും പ്രചോദനമായും അത് വർത്തിക്കുന്നു എന്നും ഡോ: ഹഫീദ് നദ്’വി പ്രസ്താവിച്ചു.

ഹിജ്റ കമ്മറ്റി ഇന്ത്യ
ദുൽഹിജ 28 ( ജൂൺ 14) ഞായറാഴ്ച
തൃശൂർ പേൾസ് റീജൻസി ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ
ലൂണാർ കലണ്ടർ എന്ന വിഷയത്തിൽ
പ്രഭാഷണം നടത്തുകയായിന്നു അദ്ദേഹം. ഇടപ്പള്ളി അബ്ദു റഹീം ലുണാർ കലണ്ടറിന്റെ ശാസ്ത്രീയ എന്ന വിഷയം അവതരിപ്പിച്ചു.

മുഹിയിദ്ധീൻ ബാഖവി, സൈനുദീൻ മൗലവി,
ഹുസൈൻ ശംസു,
ടി എച്ച് സെയ്തുമുഹമ്മദ്,
ബഷീർ വന്മേനാട് ,
ടി കെ ആറ്റക്കോയ എന്നിവർ പ്രഭാഷണം നടത്തി.
ഹിജ്റാ കമ്മറ്റി ഇന്ത്യ
ജനറൽ സിക്രട്ടറി പി എസ് ശംസുദീൻ സ്വാഗതം ആശംസിച്ചു.
പിപി കരീം ഖുർആൻ പാരായണം നടത്തി.

സംസ്കാരങ്ങളുടേയും സാംസ്കാരങ്ങളുടെയും പൈതൃകങ്ങളുടെയും നാ

ലൂണാർ കലണ്ടർ പ്രചരിപ്പിക്കാനും
അതുവഴി നോമ്പ്,
ഈദുൽ ഫിത്വർ ,
അറഫ , ഹജ്ജ്
ബലി പെരുന്നാൾ
തുടങ്ങിയവയുടെ ദിവസങ്ങൾ/ തിയ്യതികൾ ഉൾപെടെ മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിന് ആവശ്യമായ എല്ലാ തിയ്യതികളും ആഗോളതലത്തിൽ ഏകീകരിക്കാനും
മുസ്‌ലിം സമുദായത്തിൽ
ഈ വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന
വിഭാഗീയതകൾ
ദൂരീകരിക്കുവാനുമായി വർഷങ്ങളായി
പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദിയാണ് ഹിജ്റ കമ്മിറ്റി ഇന്ത്യ.

G Pay No 6235599301
Name SHAFI CM

വിശ്വസ്തതയോടെ
ടി കെ ആറ്റക്കോയ തങ്ങൾ
( ചെയർമാൻ
HCI)
പി എസ് ഷംസുദ്ദീൻ ( ജനറൽ സെക്രട്ടറി,
HCI)
ഫിറോസ്(
ട്രഷറർ HCI)

Leave a Reply

Your email address will not be published.