
ബി പി അങ്ങാടി :ബി പി അങ്ങാടി തെക്കേ മഹല്ല് മുൻ പ്രസിഡന്റ് തച്ചപ്പറമ്പിൽ അബ്ദുൽ കാദർ സാഹിബ് അന്തരിച്ചു. KSRTC ൽ വിവിധ തസ്തികളിൽ സേവനം ചെയ്തു വിരമിച്ചതാണ്. തലക്കാട് പഞ്ചായത്ത് പ്രദേശത്തു മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി. ശരീഫാബിയാണ് ഭാര്യ.
മയ്യിത്ത് കബറടക്കം ഇന്ന് വൈകീട്ട് 5:30 ന് ബി പി അങ്ങാടി ജാറം പള്ളി ഖബ്ർസ്ഥാനിൽ.
Leave a Reply