രവി മേലൂർ ചാലക്കുടി : ഇന്ത്യ ഇന്ന് മതരാഷ്‌ട്രവാദികളുടെയും വംശീയവാദികളുടെയും ഭരണത്തിൻ കീഴിൽ ആണ് എന്ന പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ. മലയാളത്തിൽ പോലും ഹിന്ദുപാനിയും മുസ്ലിം പാനിയും തിരിച്ച് വരാൻ ശ്രമിക്കുന്ന കാലത്ത് ആണ് നാം ജീവിക്കുന്നത് എന്നും നവോത്ഥാനത്തിൻ്റെ കരുത്ത് തിരിച്ച് പിടിക്കണമെന്നും വയലാർ അവാർഡ് ജേതാവും കൂടിയായ അശോകൻ ചരുവിൽ ആവിശ്യപ്പെട്ടു. പുരോഗമന കലാ സാഹിത്യസംഘത്തിൻ്റെ ചാലക്കുടി ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പുരോഗമന കലാ സാഹിത്യ സംഘം ചാലക്കുടി...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Author: Staff correspondent (Shaiju TP)
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
രവി മേലൂർ ഹൈക്കോടതി വിധിക്ക് പുല്ലുവില. ഇതിനെക്കുറിച്ച് പരാതിക്കാരൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ… എന്തിനാണ് പണി നിർത്തിവയ്ക്കുന്നത് എന്നും, ട്രിബൂണലിന്റെ ലെറ്റർ വന്നിട്ടുണ്ട് എന്നും പറഞ്ഞു. കോടതി വിധിയിൽ ട്രിബൂണലിനു മറുപടി കൊടുക്കാതെ, പണി തുടരാൻ ട്രിബൂണലിന്റെ വിധിയുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉദ്യോഗസ്ഥർ.ചില ഉദ്യോഗസ്ഥർ പറയുന്നത് പണി തുടരാൻ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം ഉണ്ടെന്നാണ്.പണംകൊണ്ട് കോടതി വിധികളെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിക്കാർ പറയുന്നത്.
അരീക്കോട്ട് വൻ മയക്കു മരുന്നു വേട്ട ; യുവതി നാലു പേർ അറസ്‌റ്റിൽ
അരീക്കോട് : വിദ്യാർത്ഥികൾ ക്കുൾപ്പെടെ വൻ തോതിൽമയക്കു മരുന്നു വിതരണം ചെയ്യുന്ന സംലത്തിലെകണ്ണികളായ യുവതി ഉൾപ്പെടെ നാലു പേർ മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിൻ്റെ പിടിയിലായി. ഇവരിൽ നിന്നു 14 ഗ്രാം എം ഡി എം എ പിടി ച്ചെടുത്തു. പൂക്കളത്തൂർ വാല്യം കുന്നത്ത് മുഹമ്മദ് ദിൽഷാദ്, തൃപ്പനച്ചി കുന്നിക്കൽ ഷഹൽ നമാസ് , കാരാപറമ്പ് കുട്ടാവ മുണ്ടിയൻ കുന്നത്ത് സജ മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദ മൻസിലിൽ ഫാദ ഫാത്തിമ (21) എന്നിവരെയാണ് പൊലീസു...
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
തൃശൂർ:പ്രപഞ്ചത്തിന്റെആവിർഭാവത്തോടെ മനുഷ്യന് ലഭ്യമായ ദൈസിദ്ധമായകാലഗണനയാണ്ലൂണാർ കലണ്ടർ എന്നും, ഏകീകരണത്തിന്റെയും,സൗഹാർദ്ദ ചിന്തയുംടേയും പ്രേരണയായും പ്രചോദനമായും അത് വർത്തിക്കുന്നു എന്നും ഡോ: ഹഫീദ് നദ്’വി പ്രസ്താവിച്ചു. ഹിജ്റ കമ്മറ്റി ഇന്ത്യദുൽഹിജ 28 ( ജൂൺ 14) ഞായറാഴ്ചതൃശൂർ പേൾസ് റീജൻസി ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽലൂണാർ കലണ്ടർ എന്ന വിഷയത്തിൽപ്രഭാഷണം നടത്തുകയായിന്നു അദ്ദേഹം. ഇടപ്പള്ളി അബ്ദു റഹീം ലുണാർ കലണ്ടറിന്റെ ശാസ്ത്രീയ എന്ന വിഷയം അവതരിപ്പിച്ചു. മുഹിയിദ്ധീൻ ബാഖവി, സൈനുദീൻ മൗലവി,ഹുസൈൻ ശംസു,ടി എച്ച് സെയ്തുമുഹമ്മദ്,ബഷീർ വന്മേനാട് ,ടി കെ...
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
ഗാങ്ടോക്ക്: ഈ വര്‍ഷത്തെ മാനസസരോവര്‍ യാത്രയുടെ ആദ്യ തീര്‍ഥാടക സംഘം നാഥുല പാസ് വഴിയുള്ള തുടര്‍യാത്രയ്ക്കായി ഗാങ്ടോക്കിലെത്തി. അധികൃതര്‍ അറിയിച്ചതനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം ഗാങ്ടോക്കിലെത്തിയ ആദ്യ സംഘത്തില്‍ 44 പേരാണുള്ളത്. ഇതില്‍ രണ്ട് ലയസണ്‍ ഓഫീസര്‍മാരും ഒരു മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്നു. സംഘത്തിലെ 32 പേര്‍ പുരുഷന്മാരും 12 പേര്‍ സ്ത്രീകളുമാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രസ്താവന പ്രകാരം, തീര്‍ഥാടകര്‍ക്കായി പ്രാദേശിക ഹോട്ടലില്‍ ഹൃദ്യമായ സ്വീകരണം ഒരുക്കി. ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധമായ കകൈലാസവും മാനസ...
ഇന്ത്യൻ നയതന്ത്രത്തിന് പുതിയ വെളിച്ചം
ഇന്ത്യൻ നയതന്ത്രത്തിന് പുതിയ വെളിച്ചം യുഎന്‍ അംഗത്വം: സ്ലോവാക്യ ഇന്ത്യയ്‌ക്കൊപ്പം ബ്രാറ്റിസ്ലാവ: ഐക്യരാഷ്ട്രസഭയുടെ (UN) സുരക്ഷാ കൗണ്‍സിലില്‍ (UNSC) സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമേയ്ക്ക് സ്ലോവാക്യ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി Narendra Modiയുടെ ചരിത്രപ്രധാനമായ സ്ലോവാക്യ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം ”സമഗ്ര പങ്കാളിത്തം” (Comprehensive Partnership) എന്ന ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. തിങ്കളാഴ്ച സ്ലോവാക്യ പ്രധാനമന്ത്രി Robert Ficoയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള ബഹുരാഷ്ട്ര...
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
മലപ്പുറം ജില്ല വിഭജനം; ഇനിയും വൈകിപ്പിക്കുന്നത് എന്തിന്? പ്രക്ഷോഭം ശക്തമാക്കും – എസ്ഡിപിഐ മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ചു തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലാ രൂപീകരണ ദിവസമായ (നാളെ) ജൂൺ 16 മുതൽ ആറ് മാസം നീണ്ടു നിൽക്കുന്ന കാംപയിനാണ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുക. നാളെ വൈകിട്ട് 4.30ന് മലപ്പുറത്ത് നടക്കുന്ന തുടർ സമര പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ്...
സുന്ദര്‍ പിച്ചൈ ബഹിഷ്‌കരണം: അങ്ങേയറ്റത്തെ അജ്ഞത
തിരുവനന്തപുരം: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ മുഖ്യാതിഥിയായി പങ്കെടുത്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ പ്രതിഷേധ സൂചകമായി വേദി വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളുടെ നടപടിയെ ബിജെപി കേരള അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത് ‘അങ്ങേയറ്റത്തെ അജ്ഞതയുടെ ഉദാഹരണമാണ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച രാജീവ് ചന്ദ്രശേഖര്‍, ലോകോത്തര നിലവാരമുള്ള ഒരു സര്‍വകലാശാലയില്‍ പഠിക്കാനും ആഗോളതലത്തില്‍ അസാധാരണ വിജയം കൈവരിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ നേരിട്ട് കേള്‍ക്കാനുമുള്ള...
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
മയാമി: ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി അപ്രതീക്ഷിതമായ യാത്രാ പ്രതിസന്ധി നേരിട്ട ഉറുഗ്വേ ദേശീയ ഫുട്‌ബോള്‍ ടീം ഒടുവില്‍ അമേരിക്കയിലെ മയാമിയിലെത്തി. ഗ്രൂപ്പ് എച്ച് പോരാട്ടത്തില്‍ സൗദി അറേബ്യക്കെതിരായ ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫിന് 24 മണിക്കൂറില്‍ താഴെ സമയം മാത്രം ശേഷിക്കെയാണ് താരങ്ങളും പരിശീലകസംഘവും അമേരിക്കന്‍ മണ്ണിലെത്തിയത്. മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ തടസ്സങ്ങള്‍ക്ക് ഫിഫയെയാണ് ഉറുഗ്വേ കുറ്റപ്പെടുത്തിയത്. നിര്‍ബന്ധിത മാധ്യമസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പരിശീലകനും ടീം ക്യാപ്റ്റനും എത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അച്ചടക്ക നടപടികള്‍...
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നത് ഒരു ചെലവ് മാത്രമല്ല, സാമൂഹിക നിക്ഷേപം കൂടിയാണെന്നതാണ്. ഒരു സ്ത്രീക്ക് തൊഴില്‍ സ്ഥലത്തേക്കോ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ ആശുപത്രിയിലേക്കോ അധിക ചെലവില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമ്പോള്‍, അതിന്റെ ഗുണം വ്യക്തിപരമായ തലത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുന്നു.









