മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനും പൂരനഗരിയിലെ ആംബുലൻസ് യാത്രാ വിവാദത്തിലും സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
‘പോക്സോയിൽ പെടുത്തുമെന്ന് ഭീഷണി’
പോക്സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കും എന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്നാണ് തഹസില്‍ദാര്‍ വീടുവിട്ട് പോയത്.
ഷെരീഫ് മണ്ണിശ്ശേരിയെ അനുസ്മരിച്ചു
മലപ്പുറം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, മുന്‍ മലപ്പുറം നഗരസഭാംഗവും, സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ ജോ.സെക്രട്ടറിയുമായിരുന്ന ഷെരീഫ് മണ്ണിശ്ശേരിയെ മലപ്പുറം പ്രസ്ക്ലബ്ബില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ കമ്മിറ്റിയോഗം അനുസ്മരിച്ചു. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം പ്രസ്ക്ലബ്ബ് സ്ഥാപകരില്‍ ഒരാളും കെ യു ഡബ്ലിയു ജെ സമരങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച നേതാവുമായിരുന്നു ഷെരീഫ് മണ്ണിശ്ശേരിയെന്ന് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് പറഞ്ഞു. സി രാജന്‍, കെ പി ഒ റഹ്മത്തുള്ള, പി ബാലകൃഷ്ണന്‍ എന്നിവരും ഷെരീഫ് മണ്ണിശ്ശേരിയെ...
ആക്റ്റ് നാടക മേളയ്ക്ക് നാളെ തുടക്കം
തിരൂർ:തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ സംഘടിപ്പിക്കുന്ന പതിനേഴാമത് ആക്റ്റ് നാടകമേള 2024 നവംബർ 1 1 മുതൽ 18 വരെ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കും. അകാലത്തിൽ നിര്യാതനായ ആക്റ്റ് സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ജനാർദ്ദനൻ പേരാമ്പ്രയുടെ നാമധേയത്തിലാണ് ഈ വർഷത്തെ വേദി. തിരൂർ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടകമേളയുടെ ഔപചാരികമായ ഉദ്ഘാടനം നവംബർ 11തിങ്കളാഴ്ച വൈകിട്ട് 6.30ന് ബഹുമാനപ്പെട്ട തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിർവ്വഹിക്കും. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി...
‘ഫ്യൂച്ചർ’ പരിശീലന പരിപാടി
കല്പകഞ്ചേരി : കൽപകഞ്ചേരി ബാഫഖി ബി എഡ്കോ ളേജിൽ ജെ സി ഐ പുത്തനത്താണി ചാപ്റ്റർ അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി ഫ്യൂച്ചർ എന്ന പേരിൽ ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു. വളവന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൈനുദ്ധീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് സി .കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സുബാഷ് നായർ, ജലീൽവൈരങ്കോട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജെ സി ഐ സെക്രട്ടറി, റസാക്ക്...
സിപി കുഞ്ഞിമൂസ അന്തരിച്ചു
താനൂർ: പഴയകാല ബ്രിട്ടാനിയ ഡിസ്ട്രിബ്യൂട്ടറും താനൂർ സ്വദേശിയുമായ സിപി കുഞ്ഞിമൂസ അന്തരിച്ചു . തിരൂർ താരിഫ് ബസാറിലെ ക്രിംബിസ് ബേക്കറി ഉടമയായിരുന്നു.വീട്: താനൂർ ബ്ലോക്ക് ഓഫീസിനു സമീപം കബറടക്കം നാളെ കാലത്ത് 9 മണിക്ക്
ശബരിമലയും നാളെ വഖഫ് ആവുമോ?
വയനാട്: ‘പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പന്‍ പതിനെട്ടു പടിയുടെ മുകളില്‍. പതിനെട്ടു പടിയുടെ അടിയില്‍ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത്...
വഖഫ് എന്നാൽ കിരാതം; ‘ഒതുക്കിയിരിക്കും’
മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ല.
തൊട്ടാൽ പൊള്ളും സവാള
കനത്ത മഴയെ തുടർന്ന് സവാളകള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പ് വൈകുന്നതിനാല്‍ വരും ദിവസങ്ങളിലും സവാളക്ക് വില വർധിച്ചേക്കുമെന്നാണ് സൂചന.
നയൻ’താര’ ജീവിതം; ട്രെയിലർ പുറത്ത്
നയൻതാരയുമായി ബന്ധപ്പെട്ട പല വിവാദങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്







