'ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സിപിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്‌നമായി വന്നതല്ല.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
‘ഹേമ കമ്മിറ്റി ചരിത്ര സംഭവം’
ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.
‘പാര്‍ട്ടി നടപടി അംഗീകരിക്കുന്നു’
എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'
‘വയനാട്ടില്‍ പഴയ അരി നൽകിയത് പ്രാദേശിക ഭരണകൂടം’
തൃശൂര്‍: വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘ഒരു പഴയതും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടം, അവരാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത്. ഗുരുതരമായ പ്രശ്‌നമാണ്. അത് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഏതായാലും സര്‍ക്കാര്‍...
ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീകരിച്ചു
ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീക കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ-ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന YIP-ശാസ്ത്രപഥം പരിപാടിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും നിലവാരമുയർത്തുന്നതിനുമായി യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനം ആണ് YIP ക്ലബ്. വൈ ഐ പി ക്ലബ്ബ് മലപ്പുറം ജില്ലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ ഒന്നാണ് ആലത്തിയൂർ കെ.എച്ച്. എം. എച്ച് എസ്. YIP ക്ലബ്ബിന്റെ ഉത്ഘാടനം പി ടി എ പ്രസിഡന്റ് എൻ അബ്ദുൽ ഗഫൂർ നിർവഹിച്ചു. പ്രധാനാധ്യാപിക എം...
പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി മലപ്പുറം പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാര’ത്തിന് അപേക്ഷ ക്ഷണിച്ചു. കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ മലയാളം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനു പരിഗണിക്കുക.25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍...
താനൂർ വില്ലേജും തിരൂർ തഹസിദാർ ഓഫീസും ശരിയായ രീതിയിൽ ബോർഡ് സ്ഥാപിക്കണം
തിരുർ താലൂക്കിൽ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കയ്യേറുന്നതിന് വ്യാജമായി പലരേഖകളും സാമ്പത്തികം കൈപ്പറ്റി അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത് നിരവതി ഏക്കർ ഭൂമിയാണ് തിരൂർ താലൂക്കിൽ സർക്കാർ പൊതു സ്വത്ത് നഷ്ടപ്പെട്ടു പോയത് താനൂരിൽ നഷ്ടപ്പെട്ടത് സർക്കാർ പുറംപോക്ക് ഭൂമി മാത്രമല്ല സർക്കാർ സ്ഥാപനങ്ങളായ താനൂർ ഗവ: ആശുപത്രിയുടെ 2 ഏക്കർ 13 സെൻ്റ് ഭൂമി താനൂർ റെജിസ്റ്റർ ഓഫീസിൻ്റെ 49 സെൻ്റ് ഭൂമി താനൂർ ഗവ: ആശുപത്രിക്ക് തൊട്ട് നിൽക്കുന്ന എൽ.പി.സ്ക്കൂളിൻ്റെ 25...
പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല
പാലക്കാട് : പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പെട്ടിവിഷയം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് നിയോജകമണ്ഡലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ടൊരു വിഷയമാണത്. എന്നാൽ അത് മാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിക്കാട്ടുന്നത്. നീലയും കറുപ്പും ബാഗുകളിൽ കള്ളപ്പണം കടത്തിയതുംകേന്ദ്ര ഗവൺമെന്റിന്റെ കേരളത്തോടുള്ള അവഗണനയും ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമെല്ലാമാണ് ഇതുവരെ ചർച്ച ചെയ്തത്. ഇനിയും അത്തരം ജനകീയ വിഷയങ്ങളിലൂന്നിയ ചർച്ചകൾ തുടരും. ട്രോളി ബാഗ് വിഷയത്തിൽ രാഹുൽ...
തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.
തിരൂർ:ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 40 വർഷമായി തിരൂർ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ആഘോഷിക്കുന്നു.1984 ഡിസംബർ 8ന് ആരംഭിച്ച ആശുപത്രിയുടെ നാല്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം, ,സുവനീർ പ്രകാശനം , ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ , ,എന്നിവ നടക്കും പരിപാടിയുടെ വിജയത്തിനായിമന്ത്രി വി അബ്ദുറഹ്മാൻ ,എം പി അബ്ദുസ്സമദ് സമദാനി .എംപി ,കുറുക്കോളി മൊയ്തീൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺഎ പി...
മെക് സെവൻ വ്യായാമ മുറക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്- കേരളത്തിലും പുറത്തും മലയാളികൾക്കിടയിൽ അതിവേഗം പ്രചാരം നേടുന്ന മെക്7 എന്ന വ്യായാമ മുറക്കെതിരെ വിമർശനവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ രംഗത്ത്. ജമാഅ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു. പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മാസ്റ്റർ ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻമാരിൽ ചിലരെ പറ്റി അന്വേഷിച്ചപ്പോൾ അവർ...








