മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലുമുള്ള ആന്റിമൈക്രോബയലുകളുടെ ദുരുപയോഗവും അമിത ഉപയോഗവുമാണ് മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ വികാസത്തിലെ പ്രധാന ചാലകങ്ങള്‍.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഇന്നും നാളെയും ഗതാഗത നിയന്ത്രണം
ചെറുതുരുത്തി – പൊന്നാനി റോഡില്‍ പുളിഞ്ചോട് മുതല്‍ പള്ളം സെന്റര്‍ വരെയുള്ള ഭാഗത്തെ ടാറിങ് പ്രവൃത്തികള്‍ ഇന്നും നാളെയും (നവംബര്‍ 10, 11) നടക്കുന്നതിനാല്‍ ടാറിങ് പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. തലശ്ശേരി, പൊന്നാനി ഭാഗത്തുനിന്ന് പട്ടാമ്പി, ചെറുതുരുത്തി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ തലശ്ശേരിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് വരവൂര്‍, മുള്ളൂര്‍ക്കര വഴി സംസ്ഥാന പാതയില്‍ പ്രവേശിച്ചും കാര്‍, ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങള്‍ പള്ളത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് കനാല്‍...
11 ന് മദ്യനിരോധനം
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളില്‍ നവംബർ 11 ന് വൈകീട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിവസമായ നവംബർ 23 നും സർക്കാർ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. .
ഡൽഹി ഗണേഷ്(80) അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ്(80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം. തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന മലയാള സിനിമയിലൂടെയായിരുന്നു ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. പിന്നീടങ്ങോട്ട്...
സന്ദീപ് വാര്യർ ഇനി സഖാവ് സന്ദീപ് വാര്യർ ?
പാലക്കാട്: സന്ദീപ് വാര്യർ ഇനി സഖാവ് സന്ദീപ് വാര്യർ’ അദ്ദേഹം സിപിഐയിലേക്ക് വരുമെന്നാണ് റിപ്പോർട്ട് ‘ വരവ് സി പി ഐ നിഷേധിച്ചിട്ടില്ല. പക്ഷേ ചില നിബന്ധകളിൽമേലുള്ള ചർച്ച നടക്കുകയെന്നാണ് റിപ്പോർട്ട് ‘ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം സന്ദീപ് വന്നേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു.സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും...
കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി പിടിയിൽ
വേങ്ങര: ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാർ പിടിയിലായി. ഇയാളോടൊപ്പം ,ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ്,പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയും എക്സ്സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലിൽ വച്ചാണ് arestt ചെയ്തത്.....
കാളപ്പൂട്ട് മത്സരം പാലത്തിങ്ങലേക്ക് മാറ്റി
താനാളൂർ: ചില സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച താനാളൂർ സിപി പോക്കറിന്റെ കണ്ടത്തിൽ നടത്താൻ ഉദ്ദേശിച്ച സംസ്ഥാനതല കാളപൂട്ട് മത്സരം പരപ്പനങ്ങാടി പാലത്തിങ്ങൽ കണ്ടത്തിലേക്ക് മാറ്റിയതായിസംഘാടകർ അറിയിച്ചു.
റഹ്മത്ത് ( 61) അന്തരിച്ചു
കീഴുപറമ്പ് : കുനിയിൽ പരേതനായ കോലോത്തുംതൊടി പറമ്പിൽ ഹസ്സന്റെ മകൻ റഹ്മത്ത് ( 61) അന്തരിച്ചു.മാതാവ് : പരേതയായ കൗസക്കുട്ടി. ഭാര്യ:റംല കുറുക്കൻപുറത്ത് (കീഴുപറമ്പ്).മക്കൾ: ഷരീഖ്, സാനിബ്, സാബിക്ക്, ജാവീദ് പറക്കാട്മരുമക്കൾ: നിഷാന (മുണ്ടംപറമ്പ്) ,ശിഫാന (വടക്കമ്മുറി)സഹോദരങ്ങൾ: മുനീർ, അജീസ്, ഫസൽ, ഷഫീഖ്, റുഖിയ, സുബൈദ, ജാസ്മിൻ, റഹീമ, സബ് ല , പരേതനായ അൻവർ.
കാനഡയിലേക്ക് പറക്കാൻ വിയർക്കും
എസ്.ഡി.എസ്നിർത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഇനി ദൈർഘ്യമേറിയ വിസ നടപടി ക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
കിറ്റ് നിർത്തി; ഗുണമേന്മ പരിശോധിക്കും
ദുരന്തബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതിയുയര്‍ന്നിരുന്നു.









