Author: Staff Correspondent (Jyobish V)

Post

തിരൂർ പരന്നേക്കാട് വി പി സൈതലവി മാസ്റ്റർ നിര്യാതനായി

തിരൂർ :*തിരൂരിലെ ആദ്യകാല ഇസ്‌ലാഹി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്.പാറേകുളം മസ്ജിദ് മുൻ പ്രസിഡന്റ്‌തിരൂർ പരന്നേക്കാട് ജെ എം ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു,തിരൂരിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു താനാളൂർ മാടമ്പാട്ട്മജീദ് മാസ്‌റ്ററുടെയുംഇസ്‌മായിൽ മാസ്റ്ററുടെയുംസഹോദരി റുഖിയയാണ് ഭാര്യ,സഹോദരങ്ങൾ,വി പി ഹംസ,അബൂബക്കർ അലി,വി പി ഉമ്മർ (മുൻ നഗരസഭ കൗൺസിലർ ),ആയിഷാബീവി മക്കൾ സബാഹ്,സഹീർ,ഷമീം,മുഹ്‌സിന,ഷാഹിന,ഷാക്കിറ ,മരുമക്കൾ,അഷ്‌റഫ്,റഫീഖ് ഷഫീഖ്,നസീമ,ശാഹിദ ഷാമില,ഖബറടക്കംഇന്ന് വൈകിട്ട്5 ന് കോരങ്ങത്ത്ജുമാ മസ്ജിദ്...

Post

NCP പേരും പതാകയും ദുരുപയോഗം ചെയ്ത് ധർണ്ണ ശ്രമം: ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കേരള ഘടകത്തിന്റെ പേരും പതാകയും ദുരുപയോഗം ചെയ്ത് അനധികൃതമായി ധർണ്ണ സംഘടിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. എ. ജബ്ബാറും എൻ വൈ സി സംസ്ഥാന കമ്മിറ്റിയും ഡി.ജി.പിക്ക് പരാതി നൽകി.ദേശീയ വർക്കിംഗ് പ്രസിഡന്റായ പ്രഫുൽ പട്ടേൽ എം.പി.യുടെ നിയമനപ്രകാരം 2026 മാർച്ച് 16-ന് കെ. എ. ജബ്ബാർ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതായും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടിയുടെ ഔദ്യോഗിക ഘടനയ്ക്കും ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ചില വിമതർ...

Post

അൽ അസ്ഹർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം

കോട്ടക്കൽ :പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കോട്ടക്കൽ പുത്തൂർ ബൈപാസ്സ് ഫ്ലഡ്ലിറ്റ് മൈതാനിയിൽ ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ ഉത്ഘാടന കർമ്മം കോട്ടക്കൽ MLA പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ നസീർ ബാബു മാടക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഷെഫീഖ് നടുത്തൊടി സ്വാഗതം പറഞ്ഞു.കോട്ടക്കൽ മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ നാസർ, വൈസ് ചെയർമാൻ പാറോളി റംല ടീച്ചർ, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ...

Post

മാട്ടൂർ മടക്കരയിലെ പോക്സോ കേസ് പ്രതിയെ ഉടൻ പിടികൂടണം

മാട്ടൂൽ_മടക്കര പോക്സോ കേസ്: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ലീഗ് നേതാക്കളുടെ നടപടി പ്രതിഷേധാർഹം, പ്രതിയെ സഹായിച്ചവർക്ക് നേരെയും പോലീസ് നടപടി സ്വീകരിക്കണം – എസ്‌ഡിപിഐ കല്ല്യാശ്ശേരി: മാട്ടൂൽ മടക്കരയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോവത്ത് റാഷിദിനെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിന് പകരം രാഷ്ട്രീയ സംരക്ഷണം നൽകി ഒളിവിൽ പോകാൻ സഹായിച്ച പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്‌.ഡി.പി.ഐ കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു ഒരു പിഞ്ചു കുഞ്ഞിനോട് ഇത്രയും...

Post

കിളികൾക്ക് കുടിനീര് പദ്ധതിക്ക് തുടക്കം ആയി

തിരുന്നാവായ:കടുത്ത വേനലിലായ മലപ്പുറം ഡിടിപിടി മേൽനോട്ടത്തിലുള്ള മാമാങ്ക സ്മാരകായ ചങ്ങമ്പള്ളി കളരിയിൽ പക്ഷികൾക്ക് കുടിനീർ എന്ന പദ്ധതിക്ക് തുടക്കമായി, മാസ്റ്റർ തയ്യിൽ ഹിദാസ്സുറഹ്മാൻ ഉത്ഘാടനം ചെയ്തു . മാമാങ്ക സ്മാരകം കെയർട്ടേക്കർ ചിറക്കൽ ഉമ്മർ ,എംപി ഗീതാ , അഭിശേക്, തുടങ്ങിയവർ പങ്കെടുത്തു.

Post

ഡോ. സുബൈർ മേടമ്മലിന്റെ മാതാവ് ഫാത്തിമ (75) അന്തരിച്ചു

തിരൂർ :പ്രശസ്ത ജന്തു ശാസ്ത്രജ്ഞൻ ഡോ. സുബൈർ മേടമ്മലിന്റെ മാതാവും വാണിയണ്ണൂരിലെ പരേതനായ മേടമ്മൽ കുഞ്ഞുഹൈദർ ഹാജിയുടെ ഭാര്യയുമായ കക്കിടി വലിയവീട്ടിൽ ഫാത്തിമ (75) അന്തരിച്ചുമക്കൾ : മുഹമ്മദ് ബഷീർ , ഡോ.സുബൈർ മേടമ്മൽ (പ്രൊഫസർ , കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ), മുഹമ്മദ് ഷാഫി (അൽ ഐൻ ), സമീർ അലി , അബുതാഹിർ , സഹീർ (ഒമാൻ ), ആയിഷ , സാജിത .മരുമക്കൾ : അബ്ദുൽ നാസർ , റൈഹാനത്ത്സജിത (വളവന്നൂർ B. Y....

Post

പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോളിന് ഇന്ന് കിക്കോഫ്

പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെന്റിനു ഇന്ന് തുടക്കം. കിക്കോഫ് : വൈകുന്നേരം 8:30 മണിക്ക് ഉദ്ഘാടന മത്സരത്തിൽ മെർമെർ ഇറ്റാലിയ സബാൻ കോട്ടക്കലും സോക്കർ സ്പോർട്ടിംഗ് ഷൊർണൂരും തമ്മിൽ മത്സരിക്കുന്നു. കോട്ടക്കൽ: പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെന്റ് ഇന്ന് കോട്ടക്കൽ പുത്തൂർ ബൈപ്പാസ് റോഡ് അത്താണിക്കൽ ജങ്ഷനിലെ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുകയാണ്. സെവൻസ് ഫുട്‍ബോൾ അസോസിയേഷൻ അംഗീകൃത 21 പ്രമുഖ ടീമുകൾ അൽ അസ്ഹർ ഫുട്‍ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു....

Post

ബസ്സിൽ നിന്ന് തെറിച്ചു വീണ് വയോധികന് ദാരുണാദ്യം

രവി മേലൂർ മേലൂർ, കാലടി കപ്പേളയക്കടുത്ത് താമസിക്കുന്ന നെറ്റിക്കാടൻ ജോർജ്ജ് (73)ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കു മാത ബസ്സിൽ കയറുന്നതിനിടയിൽ ബസ്സിന്റെ ഡോർ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post

മൂർഷിങ്ങാനാകത്ത് കാദർ നിര്യാതനായി

പൊന്നാനി: മൂർഷിങ്ങാനാകത്ത് ഔസാമു മകൻ കാദർ നിര്യാതനായി. ഭാര്യ: ജമീല(Late).മക്കൾ: ദിൽഷ, അനസ് (ദുബൈ). മരുമക്കൾ: ബഷീർ (Late) സജ്ന. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, കുഞ്ഞാദു, കുഞ്ഞിബാവ, അബ്ദു, മൊയ്തീൻകുട്ടി(Late),അയ്ഷാബി(Late), മറിയു,നഫീസ. കബറടക്കം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് പൊന്നാനി വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Post

ഡബ്ല്യൂ.ഡി.സി വനിതാ അംഗങ്ങൾക്കായി മനശ്ശാന്തി സംഗമം സംഘടിപ്പിച്ചു

തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് വനിതാ വിഭാഗമായ ഡബ്ല്യൂ.ഡി.സി വനിതാ അംഗങ്ങൾക്കായി മനശ്ശാന്തി സംഗമം സംഘടിപ്പിച്ചു. ‘ശാന്തി തീരം, ഇത്തിരി നേരം’ എന്ന പ്രമേയത്തിൽ തിരൂർ ഉണ്ണിയാൽ കടപ്പുറത്ത് ഞായറാഴ്ച രാവിലെ വ്യത്യസ്തമായ പരിപാടി നടന്നു. എയ്ഡിറ്റ് റീഹാബിലിറ്റേഷൻ സെന്റർ സി.ഇ.ഒ ഡോ: ഷഹിൻ.പി.ടി ക്ലാസ്സെടുത്തു. ദന്ത ഡോക്ടർമാരുടെ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും നിലനിർത്തുന്നതിനായി വിവിധ വ്യായാമ രീതികളും മാർഗങ്ങളും ക്ലാസ്സിൽ പരിശീലിപ്പിച്ചു. ഐ.ഡി.എ തിരൂർ സി.ഡി.എച്ച് കൺവീനർ ഡോ.ഷബീർ കെ.പി.ഒ ഡോ.ഷഹീനു മൊമെന്റോ...