പരപ്പനങ്ങാടി സിഐയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി സജേഷിനെ ഇനിയും പിടികൂടാനാകാതെ പൊലീസ് പരപ്പനങ്ങാടി :സിഐയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പരപ്പനങ്ങാടി കുപ്പിവളവ് സ്വദേശി സജേഷിനെയാണ് പൊലീസിന് ഇനിയും പിടികൂടാൻ സാധിക്കാത്തത്. ഇയാൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനെയാണ് സജേഷ് കുത്തിയത്. നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സജേഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ സിഐയെയുടെ കയ്യിൽ കുത്തുകയായിരുന്നു. സ്റ്റെപ്‌റ്റോയുടെ ഇടതുകൈയിൽ ആഴത്തിലുള്ള മുറിവുണ്ട്. നിലവിൽ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
Author: Staff Correspondent (Jyobish V)
വി ടി ബൽറാമിന് കെട്ടിവെക്കാനുള്ള തുക നൽകി കെ എസ് എസ് പി എ.
കൂറ്റനാട് : വി ടി ബൽറാമിന് മത്സരിക്കുന്നതിന് കെട്ടി വെക്കാനുള്ള തുക കെ എസ് എസ് പി എ തൃത്താല നിയോജകമണ്ഡലം കമ്മിറ്റി കൈമാറി. പ്രസിഡന്റ് പി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ സീനിയർ മെമ്പർ പി കൃഷ്ണനുണ്ണി നായർ മാസ്റ്റർ തുക ബാൽറാമിന് കൈമാറി. കെ പി സി സി നിർവാഹകസമിതി അംഗം സി വി ബാലചന്ദ്രൻ ഒ പി ഉണ്ണിമേനോൻ,കെ മൂസക്കുട്ടി, വി കെ ഉണ്ണികൃഷ്ണൻ,സി എം അലി, ദാസ് പടിക്കൽ യു...
അബ്രസീവ് ട്രൂത്ത്സ് കലാപ്രദർശനം ആരംഭിച്ചു
രവിമേലൂർ ചാലക്കുടി /ചോല ആർട്ട് ഗാലറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അബ്രസീവ് ട്രൂത്ത് ’ എന്ന കലാപ്രദർശനം ആരംഭിച്ചു.മാർച്ച് 19 മുതൽ 30 വരെ നടക്കുന്ന പ്രദർശനത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് കലാകാരന്മാരുടെ പെയിന്റിംഗുകളും ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ആലിസ് ഷിബു പ്രദർശനം ഉദ്ഘാടനം ചെയ്തു. ചോല ആർട്ട് ഗാലറി ക്രിയേറ്റീവ് ഹെഡ് ഷാഹിദ് സാലി അധ്യക്ഷത വഹിച്ചു. പ്രദർശനത്തിന്റെ ക്യൂറേറ്ററായ ഡോ. ഷാജു നെല്ലായി ക്യൂറേറ്റോറിയൽ നോട്ട് അവതരിപ്പിച്ചു. എഴുത്തുകാരനും മാധ്യമ...
കെ.ടി അബൂബക്കർ -74 നിര്യാതനായി
നിറമരുതൂർ:ചക്കരമൂലയിലെ കെ.ടി അബൂബക്കർ -74-അന്തരിച്ചു.ഉണ്ണിയാൽ മഹല്ല് വൈസ് പ്രസിഡൻ്റൊയിരുന്നു.ഭാര്യ:ആയിശമക്കൾ:ഹബീബ് (ദുബൈ)അമീറ,തസ്‌നിമരുമകൻ:അബ്‌ദുറഹീംഖബറടക്കം: ഇന്ന് വൈകിട്ട് 4.30 ന് ഉണ്ണിയാൽ ജുമമസ്ജിദ് ഖബർസ്ഥാനിൽ.സഹോദരങ്ങൾ: കെ ടി ഉസ്മാൻ (റിട്ട.അധ്യാപകൻ,വള്ളിക്കാഞ്ഞിരം എൽ.പി സ്‌കൂൾ)കെ.ടി.മുഹമ്മദലി (സെനിത്ത് ഹാർഡ് വെയർ,ചക്കരമൂല)കെ.ടി അഷറഫ് (വ്യാപാരി,പഞ്ചാരമൂല)പരേതനായ ഉമ്മർബാവ,കെടി ഫാത്തിമ.
മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
പ്രതി റിമാന്റിൽ രവിമേലൂർ മതിലകം : മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ മോഷണ കേസിൽ മുങ്ങി നടന്നിരുന്ന മതിലകം കൂളിമുട്ടം ഭജനമഠം ബീച്ചിൽ , കൂരാം പുറത്ത് വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന യദുകൃഷ്ണൻ (31 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളെ പിടികൂടുന്നതിനായി ബഹുമാനപ്പെട്ട കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. യദുകൃഷ്ണൻ മതിലകം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ഒരു മോഷണ കേസും നാല് അടിപിടി കേസും...
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഫെബി പോലീസ് പിടിയിൽ
ഹൈവേ റോബറി മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട ഫെബിനെ കാപ്പ കേസിലേക്ക് അറസ്റ്റ് ചെയ്ത് തൃശ്ശൂർ റൂറൽ പോലീസ്, പ്രതി റിമാൻഡിൽ രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേത അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടെ പ്രതി 2024-ൽ കർണാടകയിലെ ഹുബ്ലിയിൽ നടന്ന കവർച്ചാക്കേസിൽ ഉൾപ്പെട്ട് ഒന്നര വർഷത്തോളം കർണാടകയിലെ ജയിലിൽ കഴിഞ്ഞിട്ടുണ്ട് കൊരട്ടി...
എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ടപട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2026 2026 സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ടപട്ടിക പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് പ്രസിദ്ധീകരിക്കുന്നു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പട്ടിക കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026 കാസർകോട്കാസർകോട്- സി.എ സവാദ് (കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്) കണ്ണൂര്‍കല്ല്യാശ്ശേരി – കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)തലശ്ശേരി – എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം)മട്ടന്നൂര്‍ – ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ...
ലഹൻ മാങ്കടവത്തിനെ കെ.എൻ.എം. മർക്കസുദ്ദഅവ ആദരിച്ചു
സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഉന്നത വിജയം നേടിയിരുന്നു. തിരുന്നാവായ : ജപ്പാൻ സയൻസ് ആന്റ് ടെക്നോളജി ഹൊകൈദോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽപങ്കെടുക്കുക്കയും വിവിധ മേഖലകളിൽ ഉന്നത വിജയവും നേടിയ ലഹൻ മാങ്കടവത്തിനെ കെ.എൻ. എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി ആദരിച്ചു. വളാഞ്ചേരി എം. ഇ. എസ് കെ.വി.എം കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ലഹൻ നിരവധി വിദ്യാഭ്യാസ പരിപാടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റുഡൻ്റ്സ്പോലീസ് കാഡറ്റ്, നാഷണൽ സർവ്വീസ് സ്കീം, വിദ്യാഭ്യാസ...
ഇഫ്താർ വിരുന്നും മത മൈത്രി സംഗമവും നടത്തി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കോഹിനൂർ ലേ കാഞ്ചീസ്, കാഞ്ചന വല്ലി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ കോഹിനൂരിൽ മത മൈത്രീ സംഗമവും ഇഫ്ത്‌താർ വിരുന്നും നടത്തി.സംഗമം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യപ്രഭാ ഷണം നടത്തി.മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററും ശ്രീനാരായണ എ ജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റുമായ പി വി ചന്ദ്രൻ മുഖ്യാതിഥി യായി. ഹോട്ടൽ ലേ കാഞ്ചീസ് എം.ഡി. ടി.കെ. രാധാകൃഷ്ണൻ...
FMBO – യുടെ കാരുണ്യ സ്പർശം
തിരൂർ :തിരൂർ ഫോറിൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷൻ മാർക്കറ്റിലെ പഴയ കാല കച്ചവടക്കാർക്ക് ‘പെരുന്നാൾ കിറ്റും – വസ്ത്രവും’ സമ്മാനിച്ചു. ചടങ്ങ് തിരൂർ പ്രസ്സ് ക്ലബ് സെക്രട്ടറി ഷഫീക്ക് എ.പി തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സമദ് പ്ലസന്റിന് കൈമാറിക്കൊണ്ട് ഉൽഘാടനം ചെയ്തു. FMBO യുടെ സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി ആതുര സേവന രംഗത്ത് സജീവമായി ഇടപെടുന്ന തിരൂർ ഇല്ലത്തപ്പാടം ന്യൂ സ്റ്റാർ ക്ലബ്ബിലേക്ക് കഴിഞ്ഞ ദിവസം കിടപ്പ് രോഗികൾക്ക് ആവശ്യമായ കട്ടിലും വിതരണം...