
മീഡിയ ക്രൂ ജേഴ്‌സി പ്രകാശനം നടത്തി
കോട്ടക്കൽ: ഏപ്രിൽ 16 ന് കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ ആരംഭിക്കുന്ന പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ മീഡിയ ക്രൂ ജേഴ്‌സി പ്രകാശനം എഴുത്തുകാരിയും വിവർത്തകയുമായ ഡോ: ജയശ്രീ കളത്തിൽ നിർവഹിച്ചു. കോട്ടക്കൽ ITPC ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഷഫീഖ് നടുത്തൊടി, iTPC ഡയറക്ടർ സമദ് തെന്നല, സലീം മാടക്കൻ, ഡാനിഷ് എടത്തടത്തിൽ, ഷംനാദ് കെ , കബീർ സി വി, റഫീക് കല്ലൻ, മജീദ് എടത്തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply