വൈരങ്കോട്മേഖല യു.ഡി.എഫ് തെരഞ്ഞെടുപ്പ്കൺവെൻഷൻ തിരൂർ മണ്ഡലം വൈസ് ചെയർമാൻ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

തിരുന്നാവായ: തിരൂർ നിയമസഭ
മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി
കുറുക്കോളി മൊയ്തീൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വൈരങ്കോട് മേഖല യു.ഡി.എഫ് കൺവെൻഷൻ ശ്രദ്ധേയമായി.
കുറുക്കോളി മൊയ്തീന് വലിയ ഭൂരിപക്ഷം നൽകുന്നതിനുവേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.
പ്രദേശത്തെ 170, 171, 172,173 എന്നീ ബൂത്തുകളിലെ തെരത്തെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഗൃഹ സന്ദർശനം , കുടുംബ സംഗമം, ഏരിയ മീറ്റ് എന്നിവ നടന്നു വരുന്നു. മണ്ഡലം യു.ഡി.എഫ് വൈസ് ചെയർമാൻ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. ബക്കർ അമരിയിൽ അധ്യക്ഷത വഹിച്ചു.
വി.പി. കുഞ്ഞാലി മുഖ്യ പ്രഭാഷണം നടത്തി. ടി. അബൂബക്കർ
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. മുളക്കൽ മുഹമ്മദ് അലി,
ലത്തീഫ് പള്ളത്ത്, എം.പി
ഹൈദർ അലി നദ് വി , പി. ബീരാൻ, എം.കെ. ബാവ ഹാജി, കെ. ഫക്കറുദ്ധീൻ, കെ. മോഹനൻ, എ.പി. മുസ്തഫ, കെ. സിദ്ധീഖ്, മജീദ് അമരിയിൽ, സി.മൊയ്തീൻ, ഇ.കെ. അബ്ദുൽ ഖാദർ ഹാജി,എം. അലി, കെ.ആനന്ദൻ, കെ.പി. സലാം ഹാജി,മുനീർ ചാത്തേരി ,കെ.പി. ബുഷറ, ടി.വി. റംഷിദ ടീച്ചർ, എം.പി.ഹബീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.