പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എസ്. ഡി. പി. ഐ.സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ പൗരപ്രമുഖർ, ബന്ധുവീടുകൾ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മുതൽ പ്രചരണത്തിൽ മുൻതൂക്കം നൽകിയത്.

മാധ്യമപ്രവർത്തകർ കൂടിയായ ഹമീദ് പരപ്പനങ്ങാടി കരിങ്കലത്താണി സ്വദേശിയാണ് കത്രിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു

Leave a Reply

Your email address will not be published.