വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :സ്കൂൾ വിദ്യാർഥി കൾക്ക് റേഡിയോ പരിപാടികൾ തയ്യാറാക്കാനും അവതരിപ്പിക്കാ നും അവസരമേകുന്ന കാലിക്കറ്റ് സർവകലാശാലാ റേഡിയോ സി യുവിൻ്റെ ഇൻ്റർവെൽ പദ്ധതിക്ക് തുടക്കമായി. കാമ്പസ് ജി.എൽ.പി. സ്കൂളിൽറേഡിയോ സി.യുവിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻ സലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാ ടനം ചെയ്തു. കാമ്പസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടികൾ പ്രക്ഷേപണം ചെയ്തായിരുന്നു തുടക്കം. റേഡി യോ ഡയറക്ടർ ഡോ.ശ്രീകല മു ല്ലശ്ശേരി അധ്യക്ഷത വഹിച്ചു.വിദ്യാ...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
കാലിക്കറ്റ് സർവകലാശാല യൂ ണിയൻ ഉദ്ഘാടനം നാളെ (16ന് )
വയനാട് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: വയനാട് ദുരന്ത ത്തെ തുടർന്ന് മാറ്റി വെച്ച കാലി ക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം16-ന് നട ത്താൻവൈസ് ചാൻസലറുടെ അ ധ്യക്ഷതയിൽ ചേർന്ന യോഗം തീ രുമാനിച്ചതായ് ഭാരവാഹികൾ വാ ർത്താകുറിപ്പിലൂടെ വ്യക്തമാക്കി. നാളെ വൈകിട്ട് 4 മണിക്ക് സർവ്വ കലാശാല ആര്യഭട്ട ഹാളിലാണ് പരിപാടി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,പ്രതിപക്ഷ ഉപനേ താവ് പി കെ കുഞ്ഞാലിക്കുട്ടി തു ടങ്ങി സാമൂഹിക സാംസ്കാരിക...
സ്വാതന്ത്ര ദിനം ആഘോഷിച്ചു
വൈലത്തൂർ : കേരള വ്യാപാര വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ദാമോദരൻ മാസ്റ്റർ സ്വാതന്ത്ര ദിന പ്രതിഞ്ജചൊല്ലിക്കൊടുത്തു. പി കെ ഷമീം, RC ഹംസ, മുജീബ് EP , മുജീബ് സാരിഫ്,ശിഹാബ് , താജു, റാഹത്ത് ബാബു, അസ്ലം റംല എന്നിവർ നേതൃത്വം നൽകി
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പൊന്നാനി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശിയപതാക ഉയർത്തി മധുരം വിതരണം ചെയ്തു. വ്യത്യസ്ത ഭാഷകൾ, മതങ്ങൾ, സംസ്കാരങ്ങൾ ഉൾപ്പെട്ട ഇന്ത്യ രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനിർത്തി പോകുവാൻ തയ്യാറാവുന്ന ഭരണാധികാരികളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പി കുമാരൻ മാസ്റ്റർ അധ്യക്ഷ വഹിച്ചു. സിപി അബൂബക്കർ പതാക ഉയർത്തി മുൻ കസ്റ്റംസ് ഹവീദാർ ഗംഗാധരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ...
താൽക്കാലിക അധ്യാപകർകുള്ള ശില്പശാല
പരപ്പനങ്ങാടി നഗരസഭ താൽക്കാലിക അധ്യാപകർകുള്ള ശില്പശാല പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് ന്റെ അധ്യക്ഷതയിൽ,ഡെപ്യൂട്ടി ചെയർപേഴ്സൺകെ ഷഹർബാനുവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,കൗൺസിലർമാരായ ഖദീജത്തുൽ മാരിയത്ത്, സൈതലവി കോയഹാജിയാരകത്ത്,റംല ടീച്ചർ,നസീമ എം സി,ഫൗസിയ കോടാലി, മുൻസിപ്പൽ സെക്രട്ടറി ബൈജു പുത്തലത്ത്, ബി ആർ സി ട്രെയിനർ മാരായ ലിയോൺ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ,സുഷമ ടീച്ചർ,ബോബൻ മാസ്റ്റർ, മുജാഹിദ് മാസ്റ്റർ,...
സ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം
തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ.എം.എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യുസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി. ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി .കെ.എം ഷാഫി മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , ഗ്രാമ പഞ്ചായത്ത് അംഗം ടി.എ. റഹീം , പ്രധാനാധ്യാപിക വി.പി. മീര മോൾ , കെ. മുഹമ്മദ് കുട്ടി...
ബാവ ഹാജിയുടെ മാതാവ് മരിച്ചു
തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കംപനീസ്) മാതാവ് കൗജു ഹജ്ജുമ്മ മരണപെട്ടുജനാസ നമസ്ക്കാരം 4 : 30 ന് അല്ലൂർ റോഡ് സലഫി മസ്ജിദിൽജനാസ ഇപ്പോൾ ബാവഹാജിയുടെ വസതിയിൽ (പുല്ലൂർ )
കായകൽപ് സംസ്ഥാന ആരോഗ്യ പുരസ്കാരം : കൊരട്ടി പഞ്ചായത്തിന് 2 അവാർഡ്
രവിമേലൂർ കൊരട്ടി: മികച്ച സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കായകൽപ് പുരസ്ക്കാരം 2023 – 2024 പ്രഖ്യാപിച്ചപ്പോൾ കൊരട്ടി പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾ പുരസ്കാരം നേടി.മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ജില്ലയിലെ മുന്നാം സ്ഥാനം നാലുക്കെട്ട് എഫ്.എച്ച്.സിയും, ഗ്രാമീണ മേഖലയിലെ മികച്ച കുടുംബാരോഗ്യ ഉപകേന്ദ്രത്തിനുള്ള പുരസ്കാരം കട്ടപ്പുറം കുടുബാരോഗ്യ ഉപകേന്ദ്രവും നേടി. 50000 രുപയും പ്രശസ്തിപത്രവും ട്രോഫിയും ആണ് പുരസ്കാരം. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജാണ് അവാർഡ് പ്രഖ്യാപിച്ചത്. കൊരട്ടി പഞ്ചായത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യ...
തോട് പരിസരം ശുചീകരിച്ചു.
ആട്ടീരി.ആട്ടീരി തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് പരിസരങ്ങളിൽ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ SYS സാന്ത്വനം പ്രവർത്തകർ ശേഖരിച്ചു. കുളിക്കാനും അലക്കാനുമായി നിരവധി പേർ ആശ്രയിക്കുന്ന തോടിന്റെ പ്രധാന കടവായ ചിറക്കൽ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങൾ യുവത്വത്തിന്റെ ഇടപെടലിലൂടെ ശുചീകരിച്ചു ഉപയോഗപ്രതമാക്കാൻ സാധിച്ചു. സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ഹരിത കർമ സേന ശേഖരിക്കുമെന്ന് ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി, പതിനെട്ടാം വാർഡ് മെമ്പർ എംസി കുഞ്ഞിപ്പ എന്നിവർ അറിയിച്ചു.. തോടിന്റെ ഇരു...
കാടുമൂടിക്കിടുന്ന റോഡ് വൃത്തിയാക്കി വൈലത്തൂരിലെ വ്യാപാരികൾ
വൈലത്തൂർ മാർക്കറ്റിന് പിറകുവശം സ്ഥിതിചെയ്യുന്ന ദിനംപ്രതി നിരവധി കാൽനടയാത്രക്കാരും വാഹന യാത്രക്കാരും സ്കൂൾ, മദ്രസ വിദ്യാർത്ഥികളും ഉപയോഗിക്കുന്ന റോഡ് മാസങ്ങളായി കാടുമൂടിക്കിടന്ന നിലയിലായിരുന്നു, ഈ സാഹചര്യത്തിലായിരുന്നു വൈലത്തൂർ ടൗണിലെ വ്യാപാരികൾ റോഡിൻറെ ഇരുവശവും ഉള്ള കാട് വെട്ടി ശുചീകരണം നടത്തിയത്, ആഗസ്റ്റ് 9 വ്യാപാരി ദിനത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ...








