തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ.എം.എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യുസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി. ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി .കെ.എം ഷാഫി മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , ഗ്രാമ പഞ്ചായത്ത് അംഗം ടി.എ. റഹീം , പ്രധാനാധ്യാപിക വി.പി. മീര മോൾ , കെ. മുഹമ്മദ് കുട്ടി ഹാജി , സി.പി. മാനു, യുസഫ് കല്ലേരി , പി.സൈനുൽ ആബിദ് , പി.പി. സെയ്തലവി , എം.എ. റഫീഖ് , പി. റബീഹ് , പി.പി. അബ്ദുറഹ്മാൻ, പി. ബാബു എന്നിവർ പ്രസംഗിച്ചു. നൂറാം വാർഷികത്തിന്റെ ഭാഗമായി ജനകീയമായി വിവിധയിനം പരിപാടികൾ സംഘാടക സമിതി ആസൂത്രണം ചെയ്യുന്നുണ്ട്. നിരവധി പ്രതിഭകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിൻ്റെ നൂറാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply