Category: പ്രാദേശികം

Post
കെ എസ് സീനത്ത് ടീച്ചർ അന്തരിച്ചു

കെ എസ് സീനത്ത് ടീച്ചർ അന്തരിച്ചു

കൊടുങ്ങല്ലൂർ, അഴിക്കോട് തരിക പീടികയിൽ കെ എസ് സീനത്ത് ടീച്ചർ (74) മരണപ്പെട്ടു ഭർത്താവ്ടി കെ അബ്ദുൽ കാദർ മാസ്റ്റർ മക്കൾമുഹമ്മദ് സിയാദ് സജിത്ത് (sspt computer department head) മരുമക്കൾസിനിബബിത

Post
വിദ്യാർത്ഥി മുങ്ങി മരിച്ചു

വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരൂർ: താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ.പി.സ്കുളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന എം.വി.മുഹമ്മദ് ഷെഹ്സിൻ (6) കുളത്തിൽ മുങ്ങി മരിച്ചു.ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിൽ വീണാണ് മരണം സംഭവിച്ചത്.പറവണ്ണ അരിക്കാഞ്ചിറസ്വദേശി മേലേപുറത്ത് വളപ്പിൽഷിഹാബിൻ്റെയും ഷാഹിദയുടെയും മകനാണ്.അവധി ദിനത്തിൽകോട്ടത്തറയിലെഉമ്മയുടെ വീട്ടിൽവിരുന്നെത്തിയതായിരുന്നു ഷെഹസിൻ’മുഹമ്മദ് ഷാദിൽസഹോദരനാണ്പോസ്റ്റ്മോർട്ടംനടപടികൾക്ക് ശേഷംവെള്ളിയാഴ്ച ജനാസകബടക്കം നടത്തും. ഷെഹ്സിൻ്റെ നിര്യാണത്തിൽഅനുശോചിച്ച്വെള്ളിയാഴ്ചഫാത്തിമ മാതാഎൽ.പി സ്കൂളിന്അവധിയായിരിക്കും.

Post
കാലിക്കറ്റിലെ റേഡിയോ സി യു ഇന്റർവെൽ പദ്ധതിക്ക് തുടക്കമാ യി

കാലിക്കറ്റിലെ റേഡിയോ സി യു ഇന്റർവെൽ പദ്ധതിക്ക് തുടക്കമാ യി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :സ്കൂൾ വിദ്യാർഥി കൾക്ക് റേഡിയോ പരിപാടികൾ തയ്യാറാക്കാനും അവതരിപ്പിക്കാ നും അവസരമേകുന്ന കാലിക്കറ്റ് സർവകലാശാലാ റേഡിയോ സി യുവിൻ്റെ ഇൻ്റർവെൽ പദ്ധതിക്ക് തുടക്കമായി. കാമ്പസ് ജി.എൽ.പി. സ്കൂളിൽറേഡിയോ സി.യുവിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വൈസ് ചാൻ സലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാ ടനം ചെയ്തു. കാമ്പസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടികൾ പ്രക്ഷേപണം ചെയ്തായിരുന്നു തുടക്കം. റേഡി യോ ഡയറക്ടർ ഡോ.ശ്രീകല മു ല്ലശ്ശേരി അധ്യക്ഷത വഹിച്ചു.വിദ്യാ...

Post
കാലിക്കറ്റ് സർവകലാശാല യൂ ണിയൻ ഉദ്ഘാടനം നാളെ (16ന് )

കാലിക്കറ്റ് സർവകലാശാല യൂ ണിയൻ ഉദ്ഘാടനം നാളെ (16ന് )

വയനാട് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: വയനാട് ദുരന്ത ത്തെ തുടർന്ന് മാറ്റി വെച്ച കാലി ക്കറ്റ്‌ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം16-ന് നട ത്താൻവൈസ് ചാൻസലറുടെ അ ധ്യക്ഷതയിൽ ചേർന്ന യോഗം തീ രുമാനിച്ചതായ് ഭാരവാഹികൾ വാ ർത്താകുറിപ്പിലൂടെ വ്യക്തമാക്കി. നാളെ വൈകിട്ട് 4 മണിക്ക് സർവ്വ കലാശാല ആര്യഭട്ട ഹാളിലാണ് പരിപാടി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,പ്രതിപക്ഷ ഉപനേ താവ് പി കെ കുഞ്ഞാലിക്കുട്ടി തു ടങ്ങി സാമൂഹിക സാംസ്കാരിക...

Post
സ്വാതന്ത്ര ദിനം ആഘോഷിച്ചു

സ്വാതന്ത്ര ദിനം ആഘോഷിച്ചു

വൈലത്തൂർ : കേരള വ്യാപാര വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ദാമോദരൻ മാസ്റ്റർ സ്വാതന്ത്ര ദിന പ്രതിഞ്ജചൊല്ലിക്കൊടുത്തു. പി കെ ഷമീം, RC ഹംസ, മുജീബ് EP , മുജീബ് സാരിഫ്,ശിഹാബ് , താജു, റാഹത്ത് ബാബു, അസ്ലം റംല എന്നിവർ നേതൃത്വം നൽകി

Post
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പൊന്നാനി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശിയപതാക ഉയർത്തി മധുരം വിതരണം ചെയ്തു. വ്യത്യസ്ത ഭാഷകൾ, മതങ്ങൾ, സംസ്കാരങ്ങൾ ഉൾപ്പെട്ട ഇന്ത്യ രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനിർത്തി പോകുവാൻ തയ്യാറാവുന്ന ഭരണാധികാരികളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പി കുമാരൻ മാസ്റ്റർ അധ്യക്ഷ വഹിച്ചു. സിപി അബൂബക്കർ പതാക ഉയർത്തി മുൻ കസ്റ്റംസ് ഹവീദാർ ഗംഗാധരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ...

Post
താൽക്കാലിക അധ്യാപകർകുള്ള ശില്പശാല

താൽക്കാലിക അധ്യാപകർകുള്ള ശില്പശാല

പരപ്പനങ്ങാടി നഗരസഭ താൽക്കാലിക അധ്യാപകർകുള്ള ശില്പശാല പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് ന്റെ അധ്യക്ഷതയിൽ,ഡെപ്യൂട്ടി ചെയർപേഴ്സൺകെ ഷഹർബാനുവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,കൗൺസിലർമാരായ ഖദീജത്തുൽ മാരിയത്ത്, സൈതലവി കോയഹാജിയാരകത്ത്,റംല ടീച്ചർ,നസീമ എം സി,ഫൗസിയ കോടാലി, മുൻസിപ്പൽ സെക്രട്ടറി ബൈജു പുത്തലത്ത്, ബി ആർ സി ട്രെയിനർ മാരായ ലിയോൺ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ,സുഷമ ടീച്ചർ,ബോബൻ മാസ്റ്റർ, മുജാഹിദ് മാസ്റ്റർ,...

Post
സ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം

സ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം

തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ.എം.എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യുസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പി. ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി .കെ.എം ഷാഫി മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് , ഗ്രാമ പഞ്ചായത്ത് അംഗം ടി.എ. റഹീം , പ്രധാനാധ്യാപിക വി.പി. മീര മോൾ , കെ. മുഹമ്മദ് കുട്ടി...

Post
ബാവ ഹാജിയുടെ മാതാവ് മരിച്ചു

ബാവ ഹാജിയുടെ മാതാവ് മരിച്ചു

തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കംപനീസ്) മാതാവ് കൗജു ഹജ്ജുമ്മ മരണപെട്ടുജനാസ നമസ്ക്കാരം 4 : 30 ന് അല്ലൂർ റോഡ് സലഫി മസ്ജിദിൽജനാസ ഇപ്പോൾ ബാവഹാജിയുടെ വസതിയിൽ (പുല്ലൂർ )

Post
കായകൽപ് സംസ്ഥാന ആരോഗ്യ പുരസ്കാരം : കൊരട്ടി പഞ്ചായത്തിന് 2 അവാർഡ്

കായകൽപ് സംസ്ഥാന ആരോഗ്യ പുരസ്കാരം : കൊരട്ടി പഞ്ചായത്തിന് 2 അവാർഡ്

രവിമേലൂർ കൊരട്ടി: മികച്ച സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കായകൽപ് പുരസ്ക്കാരം 2023 – 2024 പ്രഖ്യാപിച്ചപ്പോൾ കൊരട്ടി പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾ പുരസ്കാരം നേടി.മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ജില്ലയിലെ മുന്നാം സ്ഥാനം നാലുക്കെട്ട് എഫ്.എച്ച്.സിയും, ഗ്രാമീണ മേഖലയിലെ മികച്ച കുടുംബാരോഗ്യ ഉപകേന്ദ്രത്തിനുള്ള പുരസ്കാരം കട്ടപ്പുറം കുടുബാരോഗ്യ ഉപകേന്ദ്രവും നേടി. 50000 രുപയും പ്രശസ്തിപത്രവും ട്രോഫിയും ആണ് പുരസ്കാരം. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജാണ് അവാർഡ് പ്രഖ്യാപിച്ചത്. കൊരട്ടി പഞ്ചായത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യ...