രവിമേലൂർ കേന്ദ്ര ഗവണ്മെൻ്റ് അവതരിപ്പിച്ച 2024-25 ലെ ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിലും പ്രതിലോമപരമായ ജന വിരുദ്ധ ബഡ്ജറ്റിലും പ്രതിഷേധിച്ച് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യ സംഘടനയായ FSETO 09.08.2024 ന് സായാഹ്ന ധർണ്ണ സംഘsപ്പിച്ചു, ചാലക്കുടി പോസ് റ്റോഫീസിനു മുൻപിൽ നടന്നധർണ്ണ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിസ. പി വരദൻ ഉദ്ഘാടനം ചെയ്തുധർണ്ണയിൽ കെ രാജേന്ദ്രൻ കെ ജി ഒ എ ഏരിയ ട്രഷറർ അദ്ധ്യക്ഷത വഹിച്ചു, എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
17 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
2024-25 വാ൪ഷിക പദ്ധതി ഭേദഗതി വരുത്തി സമ൪പ്പിച്ച 17 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സ്പിൽ ഓവ൪ പദ്ധതികളടക്കം ശുചിത്വ മാലിന്യസംസ്കരണ പദ്ധതികൾ കൂടി ഉൾപ്പെടുത്തി സമ൪പ്പിച്ച പദ്ധതി ഭേദഗതിക്കാണ് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് മനോജ് മൂത്തേടന്റെയും ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെയും അധ്യക്ഷതയിൽ ചേ൪ന്ന ആസൂത്രണ സമിതിയോഗം അംഗീകാരം നൽകിയത്. ആയവന, ചെങ്ങമനാട്, മാറാടി, ചേരാനെല്ലൂ൪, കോതമംഗലം, കോട്ടപ്പടി, കരുമാലൂ൪, പിണ്ടിമന, ഐക്കരനാട്, വരാപ്പുഴ, മുടക്കുഴ, നെല്ലിക്കുഴി, മരട്, കുമ്പളം,...
കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്2,60,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി
(ഫോട്ടോ)കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക പഞ്ചായത്ത് പ്രസിഡന്റ് എ വി ലേജു ടി ഐ മധുസൂദനൻ എം എൽ എക്ക് കൈമാറുന്നു കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത് മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ജന പ്രതിനിധികൾ സംഭാവന ചെയ്ത തുകയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും കൂടി 2,60,000 രൂപ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഏ വി ലേജു ടി ഐ മധുസൂദനൻ എം എൽ എക്ക് തുക കൈമാറി. ചടങ്ങിൽ സ്റ്റാൻഡിങ്...
ഭക്ഷ്യ സുരക്ഷാ നിയമബോധവത്ക്കരണം
പരപ്പനങ്ങാടി : ഭക്ഷ്യ സുരക്ഷ വകുപ് തിരൂരങ്ങാടി സർക്കിളിന് കീഴിൽ പരപ്പനങ്ങാടിയിൽ ഹോട്ടൽ ബേക്കറി ഭക്ഷ്യ വിപണന സ്റ്റാൾ ഉടമകൾക്ക് നിയമ ബോധവത്ക്കരണം നടത്തി.ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ മുഖ്യ പ്രഭാഷണം നടത്തി.വില്ലേജ് ലെവൽ ഫുഡ് സേഫ്റ്റി അവയർനെസ് ക്ലാസുകൾ തുടരുമെന്ന് അവർ വ്യക്തമാക്കി.മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി മുജീബ് ദിൽദാർ , വ്യാപാരി വ്യവസായി ഏകോപന സമിതി എക്സികുട്ടീവ് മെമ്പർ ജലീൽ റെഡ് റോസ്, തുടങ്ങിയവർ സംബന്ധിച്ചു.പടം: ഭക്ഷ്യ വകുപ് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഫുഡ് സേഫ്റ്റി അവയർനെസ്...
സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന്
സൈക്കിൾ വാങ്ങാൻ വച്ച പണം വയനാടിന് പരപ്പനങ്ങാടി : പുത്തൻകടപ്പുറം ജി.എം യു പി സ്കൂളിലെ 6 -ാം ക്ലാസിൽ പഠിക്കുന്നഅനാഖഃ പി കെ എന്ന വിദ്യാർത്ഥിനിതനിക്ക് വേണ്ടി സൈക്കിൾ വാങ്ങാനായി ശേഖരിച്ചു വെച്ച പണം വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ സഹായിക്കാനായി സ്‌കൂൾ എച്ച് എം മനോജ് മാസ്റ്റർ,ക്ലാസ് ടീച്ചർ അനുപ്രിയ,വാർഡ് കൗൺസിലർ ശ്രീമതി : ഫൗസിയാബി എന്നിവരുടെ സാന്നിധ്യത്തിൽ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് എന്നവരെ നേരിട്ട് ഏൽപിക്കുന്നു.പി ടി എ പ്രസിഡണ്ട് റഹ്മാൻ...
എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. .ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, ഇതരരോഗങ്ങൾ ഉള്ളവർ എന്നിവർ രോഗലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ...
അതിദാരിദ്ര നിർമ്മാർജ്ജനം- ഉപജീവന പദ്ധതി
സ്റ്റാർട്ടപ്പ് ഫണ്ട് ധനസഹായ വിതരണ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.അതിദാരിദ്ര്യത്തിൽപെട്ട അഞ്ച് പേർക്ക് സംരംഭം തുടങ്ങാനുള്ള ധന സഹായം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് ആലിബാപ്പു,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ്സ താഹിർ,കൗൺസിലർമാരായ സൈദലവികോയ, ജയദേവൻ,റസാഖ് തലക്കലകത്ത്, കെ കെ എസ് തങ്ങൾ, ജുബൈരിയ കുന്നുമ്മൽ, ഉമ്മുകുൽസു,...
എടപ്പാൾ- പൊന്നാനി ദേശീയപാതയിലെ കുറ്റിക്കാട് ചേമ്പ് നട്ട് പ്രതിഷേധിച്ചു.
പൊന്നാനി: എടപ്പാൾ- പൊന്നാനി ദേശീയപാതയിലെ കുറ്റിക്കാട് പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിരവധി ആളുകൾ റോഡിലെ വലിയ കുഴിയിൽ വീണ് പരിക്കു പറ്റുകയും, വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണ് പാഠപുസ്തകങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ യാതൊരു അറ്റകുറ്റപ്പണിയും നടത്തുവാൻ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ ചേമ്പ് നട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് പികെ ഭഗീരതൻ അധ്യക്ഷവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. പുന്നക്കൽ സുരേഷ്, കെ...
തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് ധാരണ- മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കാൻ ധാരണയായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മാറുന്ന തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി( സിഎഫ്ടിഐ)ചേർന്ന് നോൺ ലെതർ പാദരക്ഷാ നിർമാണ...
അങ്കണവാടി ഹെല്‍പ്പര്‍: കൂടിക്കാഴ്ച 12 ന്
കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്‍ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 12 ന് കിഴിശ്ശേരി പോസ്റ്റ് ഓഫീസിനു സമീപമുള്ള അരീക്കോട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ വെച്ച് നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 12 നു മുമ്പായി അരീക്കോട് അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483 275 7275.









