തൃശൂര്‍: നീന്തല്‍ അടക്കം വിവിധ സ്‌പോര്‍ട്‌സ്, ഫിറ്റനസ് മേഖലകളില്‍ പരിശീലനം നല്‍കുന്ന അക്വാറ്റിക്‌സ് ക്ലബില്‍ ആധുനിക സംവിധാനങ്ങളുമായി ‘വേവ്‌സ്’ പാര്‍ട്ടി ഹാള്‍ സജ്ജമായി. ഉദ്ഘാടനം 28 നു ബുദ്ധനാഴ്ച വൈകുന്നേരം ആറിനു തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിക്കും. ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ അധ്യക്ഷനാകും. എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് ആകര്‍ഷകമാക്കിയ സ്റ്റേജും റൗണ്ട് ടേബിളുകളും സഹിതം 250 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ‘വേവ്‌സ്’ പാര്‍ട്ടി ഹാളിലുള്ളത്.വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്വാറ്റിക് ക്ലബിന്റെ ധനസഹായം ചടങ്ങില്‍ കൈമാറും....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മെഡിക്കൽ കോളേജ്: സന്ദർശക പാസ് വിതരണം പുനരാരംഭിക്കും
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക പാസ് വിതരണം (ആഗസ്റ്റ് 26) മുതൽ പുനരാരംഭിക്കും. നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ പാസ് വിതരണം നിർത്തിവച്ചിരുന്നു. ഇനിമുതൽ വൈകുന്നേരം നാലു മുതൽ ഏഴു മണി വരെ ആയിരിക്കും സന്ദർശക സമയം. ആശുപത്രി വികസന സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒരു രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരായി ഒരാളെ മാത്രമേ അനുവദിക്കൂ. അത്യാവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടുപേരെ അനുവദിക്കും. സന്ദർശകരായി ഒരു രോഗിക്ക് ഒരേസമയം രണ്ടുപേരിൽ കൂടുതൽ ആളുകളെയും അനുവദിക്കുകയില്ലെന്ന്...
യുവാവ് കാറിൽ മരിച്ച നിലയിൽ
കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പരപ്പനങ്ങാടി സ്വദേശിപുനത്തിൽ വികാസ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ
പരപ്പനങ്ങാടി : വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഇന്നലെ രാത്രി 2 മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്ടാക്കളെ പിടി കൂടിയത്. നിറുത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും, തന്ത്രപരമായി പിടി കൂടുകയുമായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു. തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാസിക്ക്, ഫവാസ് .എന്നിവരെയാണ് പരപ്പനങ്ങാടി.എസ് ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. താനൂർ,ഓല പീടിക,...
എക്സ്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്. രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ
എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്പന നടത്തുന്ന രണ്ടുപേരെ തട്ടിയെടുത്ത മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടി കൂടുകയാണ് ഉണ്ടായത്. ഇവരിൽ നിന്ന് 9 ലിറ്റർ മദ്യവും ഉപയോഗിച്ച ബജാജ് പൾസർ ബൈക്കും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ മഖ്ബൂൽ, ലജീദ് എന്നിവരാണ് പിടിയിലായത്. തിരൂരങ്ങാടി...
ഹമീദ് പരപ്പനങ്ങാടിക്ക് നന്നമ്പ്രയുടെ ആദരം
ദ കൊടിഞ്ഞി 2024 വയനാട് ദുരന്തമുഖം:മരണം പെയ്‌തിറങ്ങിയ ദുരന്തത്തിൽ, നിലമ്പൂരിലെ പോത്ത്കല്ലിലും, ചുങ്കത്തറയിലും ദുരന്ത ബാധിതരെ കണ്ടെത്താൻ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് SDPI വളണ്ടിയർമാർക്ക് നേതൃത്വം കൊടുത്തവളണ്ടിയർ ജില്ല കോഡിനേറ്റർ പരപ്പനങ്ങാടിക്ക്SDPI നന്നമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെസ്നേഹാദരം 2018 ലെ വെള്ളപൊക്കത്തിലും, കൊറോണ കാലത്ത് നിരവധി മുദ്ദ്ധേഹങ്ങൾ സംസ്കരിക്കുന്നതിലും സ്ഥുതിർഹമായ സേവനം നടത്തിയ മാധ്യമപ്രവർത്തകൻ കൂടിയാണ് ഹമീദ്, ഇപ്പോൾ എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മറ്റി അംഗം കൂടിയാണ് ‘ പഞ്ചായത്ത് സെക്രട്ടറി ബഷീർ കല്ലത്താണി ഹമീദ് പരപ്പനങ്ങാടിയെ പൊന്നാട...
ഗതാഗതം തടസ്സപ്പെടും
ചാലക്കുടി – ആനമല റോഡിൽ 56/000 മുതൽ 83/403 വരെയുള്ള റീച്ചിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാലും തമിഴ്നാട് ചെക്പോസ്റ്റിൽ നിന്നും 350 മീറ്റർ മാറി സി.എച്ച് 88/150 ൽ ശക്തമായ മഴയിൽ തകർന്ന കൽവെർട്ടിന്റെ പുനർനിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാലും ഇന്നും നാളെയും (ഓഗസ്റ്റ് 24, 25) മലക്കപ്പാറയിലുള്ള തമിഴ്നാട് ചെക്ക് പോസ്റ്റിലും, വാഴച്ചാൽ ചെക്ക് പോസ്റ്റിലും ഗതാഗതം തടസ്സപ്പെടുമെന്ന് കെ.ആർ.എഫ്.ബി പി.ഡബ്യു.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
എം.ടി ബാലൻ അന്തരിച്ചു
പരപ്പനങ്ങാടി: കൊടപ്പാളി പടിഞ്ഞാറ് ഭാഗം ചേങ്ങോട്ടു പാടം മേനാത്ത് ചാലിയിൽ തറ ബാലൻ (77) അന്തരിച്ചു.റിട്ട: ജില്ലാ സെഷൻസ് ജഡ്ജി ആയിരുന്നു. ഭാര്യ:വിജയകുമാരി. കെ കെമക്കൾ: അഡ്വ: ജയപാൽ ,വിജു ബാല, ശ്രീബാലസംസ്കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് കൊടപ്പാളി ചേങ്ങോട്ടു പാടത്തെ കുടുംബ വസതിയിൽ
മത്സ്യ മേഖല കോർപ്പറേറ്റു കൾക്ക് തീറെഴുതി കൊടുക്കരുത്: എ വാസു
വള്ളിക്കുന്ന് : മത്സ്യ മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കരുതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ വാസു മത്സ്യ തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ എസ് ഡി റ്റി യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി നയിക്കുന്ന അവകാശ സംരക്ഷണം യാത്ര വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആഴക്കടൽ മത്സ്യ ബന്ധനത്തിന് സ്വന്തം രാജ്യത്തെ പൗരന്മാർക്ക് അവർ അധിവസിക്കുന്ന തൊഴിൽ മേഖലയിൽ തൊഴിലെടുക്കാനുള്ള ജന്മവകാശം നിഷേധിക്കുന്നത് ഭരണ ഘടന വിരുദ്ധ മാണെന്ന്...
തിരൂർ ആർ.എം എസ് പൊളിച്ച് നീക്കുന്ന നടപടി പ്രതിഷേധാർഹം
ആർ എം എസ് ആരംഭിക്കുന്നത് 1976 ലാണ് 1980 റെയിൽവേ സ്റ്റേഷൻ സമീപത്ത് കെട്ടിടം പണി തുടങ്ങി ഈ കെട്ടിടം ഇന്ന് പൊളിച്ചുനീക്കാൻ റെയിൽവേ തീരുമാനമെടുത്തിരിക്കുകയാണ്. എംപി അബ്ദുസമദ് സമദാനിയും മുസ്ലിം ലീഗും നേരത്തെ തന്നെ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചതാണ് കേന്ദ്രമന്ത്രി എം പിക്ക് ഈ വിഷയത്തിൽ സംരക്ഷണം നൽകുമെന്ന് ഉറപ്പു നൽകിയതാണ് റെയിൽവേ വികസനത്തിന് വേണ്ടിയാണ് ഒളിച്ചു നീക്കി കൊണ്ടിരിക്കുന്നത് റെയിൽവേ വികസനത്തിന് വേണ്ടി ഒളിച്ചുനീക്കുന്നതിന് ആർക്കും എതിർപ്പില്ല. എന്നാൽ മലപ്പുറം ജില്ലയിലെ ഏറ്റവും...









