കൂട്ടായി : തീരുർ ടൂറിസ്റ്റ് ഹോം ഉടമ മർഹും കാസിം ഹാജിയുടെ മകനും മലേഷ്യയിൽ താമസക്കാരനുമായ യഹിയ ഹാജി (57) നിര്യാതനായി.മാതാവ്. പരേതയായ നഫീസ ഹജ്ജുമസഹോദരങ്ങൾ :കുഞ്ഞിമൂസസക്കരിയമർഹും ഇസ്മായിൽഉമ്മർഅസീസ്സഹോദരിമാർ.സഫിയ ഹജ്ജുമആയിശു മോൾ
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പരപ്പനങ്ങാടി: അയ്യപ്പന്‍കാവിന് സമീപം വയേ ധികനെ ട്രെയ്ൻ തട്ടിയ നിലയില്‍ കണ്ടെത്തി.നെടുവ കറുത്തേടത്ത് കോലോത്ത് പറമ്പില്‍ താമസിക്കുന്ന ചാലേരി സുബ്രഹ്‌മണ്യന്‍(71)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഭാര്യ:പത്മജ(ആശാവര്‍ക്കര്‍ പുത്തരിക്കല്‍). മക്കള്‍:സുബിജ,സുജിത,സുമിജ.മരുമക്കള്‍:അജിത്ത്,ബിനീഷ്. സഹോദരങ്ങള്‍:ബാബുരാജന്‍, ശ്രീനിവാസന്‍. സംസ്‌ക്കാരം വൈകീട്ട് വീട്ടുവളപ്പില്‍.
പ്രതിനിധി സഭയിൽരക്ഷാ പ്രവർത്തകരെ ആദരിച്ചു.
പരപ്പനങ്ങാടി : എസ്.ഡി.പി.ഐ മുൻസിപ്പൽ പ്രതിനിധി സഭ കൊടപ്പാളി കിസാൻ മാർട്ടിൽ വെച്ച് നടന്നു. അടുത്ത മൂന്ന് വർഷത്തെ മുൻസിപ്പൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായാണ് എസ്.ഡി.പി.ഐ.പ്രതിനിധി സഭ നടക്കുന്നത്. വയനാട് ദുരന്തത്തെ തുടർന്ന് ജില്ലയിലെ നിലമ്പൂരിൽ രക്ഷാദൗദ്യത്തിന് നേതൃത്വം കൊടുത്ത വളണ്ടിയർ ജില്ലാ കോഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഹമീദ് പരപ്പനങ്ങാടിയെ പ്രതിനിധി സഭയിൽ വെച്ച് എസ്.ഡി.പി മലപ്പുറം ജില്ല സെക്രട്ടറി ഷരീഖാൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കളത്തിങ്ങൽ ഉപഹാരം നൽകി. പേത്ത്...
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് റോഡ് ഉപരോധം:പി.കെ അബ്ദുറബ്ബ് കോടതിയില്‍ ഹാജറായി.
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് റോഡ് ഉപരോധ കേസില്‍ പരപ്പനങ്ങാടി കോതയില്‍ ഹാജറായി ജാമ്യം എടുത്ത ശേഷം പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ പുറത്തേക്ക് വരുന്നു. പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് 2017-ല്‍ നടന്ന ദേശീയ പാത ഉപരോധ സമരത്തിന്റെ കേസില്‍ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന് ജാമ്യം. പരപ്പനങ്ങാടി കോടതിയില്‍ നേരിട്ട് ഹാജറായാണ് മുസ്്‌ലിംലീഗ് നേതാവ് കൂടിയായ അബ്ദുറബ്ബ് ജാമ്യം നേടിയത്. 2016 നവംബര്‍ 19-ന്് പുലര്‍ച്ചെ ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍...
ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി പരപ്പനങ്ങാടി നഗരസഭ!
പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിഭിന്നശേഷിക്കാർക്കായി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയർ നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.അപേക്ഷ കിട്ടിയ അർഹരായ മുഴുവൻ പേർക്കും ഇന്ന് നടന്നപരിപാടിയിൽ വെച്ച് വിതരണം ചെയ്തത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന അധ്യക്ഷത വഹിച്ചു.ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, കൗൺസിലർമാരായടി കാർത്തികേയൻ, ടി ർ റസാഖ്, ബേബി അച്യുതൻ,ജുബൈരിയ കുന്നുമ്മൽ, സുഹറ വി കെ,ഷമേജ്, കെ...
ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു
തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ മുല്ലശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വാഹന ഗതാഗതത്തിന് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതായി വലപ്പാട് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞാണി ഭാഗത്തുനിന്നും വരുന്ന ബസ്, ടിപ്പര്‍ മുതലായ വലിയ വാഹനങ്ങളൊഴികെ മറ്റു ചെറുവാഹനങ്ങള്‍ മുല്ലശ്ശേരി കുരിശുപള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വിദ്യാര്‍ഥി റോഡ് വഴി മുല്ലശ്ശേരി സെന്ററില്‍ പ്രവേശിക്കണം. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങള്‍...
അയ്യങ്കാളിയുടെ പോരാട്ടങ്ങൾ പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണം.
കൂട്ടായി : സ്വതന്ത്രമായി എഴര പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ സർവ്വ മേഖലയും അസമത്വവും അനീതിയും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അയ്യങ്കാളിയുടെ പോരാട്ടങ്ങൾ രാജ്യത്തെ അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങൾ മാതൃകയാക്കണമെന്ന് പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ പറഞ്ഞു. പി ഡി പി മലപ്പുറം ജില്ലാ കമ്മിറ്റി കൂട്ടായിയിൽ സംഘടിപ്പിച്ച മുന്നൊരുക്കം 2024 നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യൻകാളി ഉയർത്തി വിട്ട പോരാട്ടങ്ങളിലൂടെ രാജ്യത്തെ അനീതിക്കും അസമത്വത്തിനുമെതിരയുള്ള പോരാട്ടം ശക്തമാക്കണമെന്നും...
കുട്ടി അഹ്മദ് കുട്ടി അനുസ്മരണം നടത്തി
അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന മർഹൂം കെ കുട്ടി അഹ്മദ് കുട്ടി അനുസ്മരണം നടത്തി. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ച് കുട്ടി സ്മരണകൾ എന്ന പേരിൽ അനുസ്മരണം നടത്തി മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബുഉൽഘാടനം ചെയ്തു,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ ശരീഫ് ചാരാത്ത്, അധ്യക്ഷത് വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി എ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി,ഗ്രാമ...
കെഎം ബഷീർ അനുസ്മരണം:സ്നേഹാദരവും സ്നേഹ സൽക്കാരവും പ്രൗഢമായി
വാണിയന്നൂർ: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫുമായിരുന്ന കെഎം ബഷീറിന്റെ അഞ്ചാം ചരമ ദിനം വിവിധ പരിപാടികളോടെ ഇന്ന് ആചരിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ച പരിപാടി തിരൂർ പച്ചാട്ടിരി നൂർ ലേക്കിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തന രംഗത്തെ ബഷീറിൻ്റെ ഇടപെടലുകൾ മാതൃകാപരമായിരുന്നുവെന്നും ബഷീറിൻ്റെ വിയോഗം നികത്താനാവാത്ത വിടവാണെന്നും അവർ അഭിപ്രായപ്പെട്ടു. ചെയർമാൻ മുഹമ്മദ് ബുഖാരി അധ്യക്ഷനായി. ചടങ്ങിൽ ബഷീർ ഫൗണ്ടേഷൻ ഓഫീസിൽ സൗജന്യ പരിശോധനക്ക്...
കുറ്റിപ്പാല GMLP സ്കൂളിൽ ശുചീകരണ പ്രവർത്തനങൾ നടത്തി.
കുറ്റിപ്പാല : പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലുള്ള കുറ്റിപ്പാല GMLP സ്കൂളിൽ RRRF(RAPID RESPONSE &RESCUE FORCE ) Day യുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും, ഷട്ടിൽ കോർട്ട് നിർമാനവും, സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. ശ്രീമതി ഹേമളത IPS ക്യാമ്പിൻന്റെ ഉദ്ഘാടനം നിർവഹിച്ചു.ഓഗസ്റ്റ് -27 RRRF DAY ക്യാമ്പിലെ അറുപതോളം വരുന്ന സീനിയർ ഉദ്യോഗസ്ഥരും ബറ്റാലിയൻ ടീമും ചേർന്ന് സ്കൂളിലെ എല്ലാ പരിസരങ്ങളും വൃത്തിയാക്കുകയും, കുട്ടികൾക്ക് ഷട്ടിൽ കളിക്കാനുള്ള കോർട്ട് നിർമാനവും, കുട്ടികളുടെ...









