Category: പ്രാദേശികം

Post
പൂളക്കൽ മുഹമ്മദ്‌ അന്തരിച്ചു

പൂളക്കൽ മുഹമ്മദ്‌ അന്തരിച്ചു

നിര്യാതനായി.ബിപി അങ്ങാടി.കണ്ണം കുളം താമസിക്കുന്ന പൂളക്കൽ മുഹമ്മദ്‌ 84 വയസ് നിര്യാതനായി.ഭാര്യ റൂഖിയ.മക്കൾ ഫൈസൽ (ദുബായ് )സാബിറ, ബുഷ്‌റ,മരുക്കൾ സലാം മുണ്ടേക്കാട്ട്(ദുബായ് ) മുസ്തഫ മംഗലം.ജെസി ചെമ്പ്ര.

Post
ചോലയിൽ മുഹമ്മദലി നിര്യാതനായി

ചോലയിൽ മുഹമ്മദലി നിര്യാതനായി

അരീക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ പ്രസിഡന്റും, ചോലാസ് ടെക്സ്റ്റൈൽസ് ഉടമയുമായ ചോലയിൽമുഹമ്മദലി(88) നിര്യാതനായി. ഭാര്യ പി.കെ താഹിറ(ഫറോക്ക്)മക്കൾ സലീല(കോഴിക്കോട്) സെൽവ(റിട്ട:അധ്യാപിക എ.എം.എം.എൽ.പി എസ് പുളിക്കൽ)നജിയ(കൽപ്പറ്റ)തൂബ(കോഴിക്കോട്) ഫാഹിം ഫവാസ്( സീനിയർ മാനേജർ HR ബി.എച്ച്.ഇ എൽ ബാംഗ്ലൂർ)മരുമക്കൾ:സുബൈർ(ബിസിനസ് കോഴിക്കോട്)നസീം പുളിക്കൽ (റിട്ട:ക്ലർക്ക് എ എം. എം.എച്ച് എസ് പുളിക്കൽ)സലീം പാലക്കുന്നുമ്മൽ(ബിസിനസ് കല്പറ്റ) ഉമ്മർ കോയ(ബിസിനസ് കോഴിക്കോട്)ഫസ്ന(സീമെൻസ് ബാംഗ്ലൂർ)

Post
ചേലകരയിൽ ഗതാഗത നിയന്ത്രണം

ചേലകരയിൽ ഗതാഗത നിയന്ത്രണം

ചേലക്കര, പഴമ്പാലക്കോട് റോഡ് കി.മീ 0/000 മുതല്‍ 3/106 വരെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ചേലക്കര പി.ഡബ്യു.ഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

Post
ഇന്ത്യനൂർ റോഡിൽ ഗതാഗത നിയന്ത്രണം

ഇന്ത്യനൂർ റോഡിൽ ഗതാഗത നിയന്ത്രണം

ചേണ്ടി- കടന്നാമുട്ടി-ചുനൂര്‍-ഇന്ത്യനൂര്‍ റോഡില്‍ കള്‍വെര്‍ട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ (25-09-2024) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു കടന്നാമൂട്ടി ഭാഗത്തേക്ക് പോകുന്നവര്‍ ചെറുപറമ്പ് റോഡ്, കോല്‍ക്കളം-പഴയ മദ്രസ-പനങ്ങാട്ടുകുളമ്പ് റോഡ് – കടന്നാമുട്ടി-ചെറുപറമ്പ്- കോല്‍ക്കളം-കിഴക്കേത്തല റോഡ് എന്നീ റോഡുകള്‍ ഉപയോഗിക്കണം.

Post
മന്ത്രി ഇടപ്പെട്ടുഫൗസിയക്ക് ഇനി പഠിച്ച് ടീച്ചറാവാം

മന്ത്രി ഇടപ്പെട്ടുഫൗസിയക്ക് ഇനി പഠിച്ച് ടീച്ചറാവാം

മലപ്പുറം:ഈ വർഷത്തെ സാക്ഷരത പ്ലസ് ടു തുല്യത പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടി വിജയിച്ച കുണ്ടോട്ടി സ്വദേശിനിഫൗസിയ വെള്ളക്കാടന് ഇനി ഡി.എൽ.എഡ് കോഴ്സിന് പഠിച്ച് ടീച്ചറാവാം. ഉന്നത വിജയം നേടി വിജയിച്ച ഫൗസിയക്ക്പരീക്ഷ ഫലം വൈകിയതു കാരണം ഡി.എൽ എഡ് കോഴ്സിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.‘ഈ വിഷയം സാക്ഷരത മിഷൻ റിസോഴ്സ് പേഴ്സൺ മുജീബ് താനാളൂർ മുഖേന കായിക സ്യുന്ന പക്ഷക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ ശ്രദ്ധയിൽ പെടുത്തി കായിക മന്ത്രി ഇടപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്...

Post
യു.എ.ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ- ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

യു.എ.ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ- ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ന്യൂ യോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യ സഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു . ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം...

Post
ഡോ ഉമ്മര്‍ പാറയില്‍ (68)അന്തരിച്ചു.

ഡോ ഉമ്മര്‍ പാറയില്‍ (68)അന്തരിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട.പ്രൊഫസറും കെഎംസിറ്റി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ ഉമ്മര്‍ പാറയില്‍ അന്തരിച്ചു. കോട്ടയം,തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആമിനപിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍.മാതാവ്: പരേതയായ പാത്തുമ്മ. മക്കള്‍ :ഡോ ജസ്ന, ഡോ ഫായിസ, മരുമക്കള്‍ :മാസിന്‍ (ജിദ്ദ ),ഡോ ത്വാഹ. സഹോദരങ്ങള്‍ : മുഹമ്മദലി മാസ്റ്റര്‍, നബീസ,ഹലീമ, സുലൈഖ, ഉസ്മാന്‍ (ദമ്മാം)പരേതരായ കുഞ്ഞയമ്മു,...

Post
കർമ്മ പ്രഭാപുരസ്കാരം സമർപ്പിച്ചു

കർമ്മ പ്രഭാപുരസ്കാരം സമർപ്പിച്ചു

തിരൂർ :കേരള മാപ്പിളകലാ അക്കാദമി തിരൂർ ചാപ്റ്റർ ഏർപെടുത്തിയ പ്രഥമ “കർമ്മ പ്രഭാ പുരസ്കാരം ” മാപ്പിള കലാ ഗവേഷനും രചിയിതാവുമായ നാസർ മേച്ചേരിക്ക്അബ്ദുള്ള കരുവാരകുണ്ടിൻ്റെ സാനിധ്യത്തിൽഅക്കാദമി ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നൽകി തിരൂരിൽ വെച്ച് നടന്ന സംസ്ഥാന ശിൽപശാലയിൽ വെച്ചാണ് പുരസ്സ് കാരം സമർപ്പിച്ചത്സെക്രട്ടറി അയ്യൂബ് ആലുക്കൽ സ്വഗതം പറഞ്ഞ പരിപാടിയിൽ ഫൈസൽ കന്മനം,പി വി സമദ്, ശരീഫ് കൂട്ടായി, CKശരീഫ് മാസ്റ്റർ, മനാഫ് പൂന്തല, ഇസ്മായിൽ മാസ്റ്റർ, മുജീബ് കൂട്ടായിഎന്നിവർ പങ്കെടുത്തു

Post
യു.എ.ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ- ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

യു.എ.ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ- ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ന്യൂ യോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യ സഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു . ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം...

Post
പുസ്തക ചർച്ചയും വിശേഷാൽ പൊതുയോഗവും സംഘടിപ്പിച്ചു.

പുസ്തക ചർച്ചയും വിശേഷാൽ പൊതുയോഗവും സംഘടിപ്പിച്ചു.

രവിമേലൂർ കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും എം. ടി. വാസുദേവൻ നായരുടെ വാനപ്രസ്ഥo എന്ന കൃതിയെ ആസ്പതമാക്കി പുസ്തക ചർച്ചയും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. വി. കെ. രമേശൻ പുസ്തകം പരിചയപ്പെടുത്തി. എം. കെ. രാമചന്ദ്രൻ ആദ്യക്ഷത വഹിച്ചു. എം. കെ. ലെനിൻ, ഇ. എ. മാധവൻ, ഡേവിഡ് എം. എം, സി. പി. മുകുന്ദൻ, മനോജ്‌കുമാർ സി. എസ്, ഇന്ദിര രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു....