Category: പ്രാദേശികം

Post
പ്രൊഫസർ കെ. എ. അബ്ദു കാദർ അന്തരിച്ചു

പ്രൊഫസർ കെ. എ. അബ്ദു കാദർ അന്തരിച്ചു

പ്രൊഫസർ KA അബ്ദുൽ കാദർ അന്തരിച്ചു മുൻ MES പൊന്നാനി കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ KA അബ്ദുൽ കാദർ എന്ന കുഞ്ഞി കാദർ (90)സൗദിയിലെ ജിദ്ദയിൽ അന്തരിച്ചു. മകന്റെ കൂടെ കുറെ നാളുകളായി ജിദ്ദയിൽ ആയിരിന്നു താമസം.കബറടക്കം അവിടെ നടക്കും.ഭാര്യ സുഹറ. മക്കൾ. മുഹമ്മദ്‌ ഫൗസിൻ. മുസമ്മിൽ സുഫിയ .(മൂവരും ജിദ്ദ )മുസവ്വിർ.*

Post
വെൺമണി സാഹിത്യം ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

വെൺമണി സാഹിത്യം ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

രവി മേലൂർ വെൺമണി സാഹിത്യം മലയാള ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചെന്ന് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സംസ്കൃത ജടിലമായ ഫ്യുഡൽ കാലഘട്ടത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് മലയാള സാഹിത്യത്തെ മോചിപ്പിച്ച് ജനപ്രിയ സാഹിത്യത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടുകയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഉൾപ്പെടെയുള്ള പച്ചമലയാള പ്രസ്ഥാനത്തിലെ കവികൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.സമസ്ത കേരള സാഹിത്യ പരിഷത്ത് തിരുവൈരാണിക്കുളം തിരുവാതിര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെൺമണി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി രാധാകൃഷ്ണൻ.തിരുവൈരാണിക്കുളം ദശപുഷ്പം ഓഡിറ്റോറിയത്തിൽ നടന്ന സാഹിത്യോത്സവത്തിൽ...

Post
ദർസ് വിദ്യാർഥിയായ ഒമ്പതാം ക്ലാസുകാരനെ കാണാതായി

ദർസ് വിദ്യാർഥിയായ ഒമ്പതാം ക്ലാസുകാരനെ കാണാതായി

പരപ്പനങ്ങാടി: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ദർസ് വിദ്യാർഥിയെ കാണാതായതായി പരാതി.മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരത്തിലെ റാഹിൽ റഹ്മാൻ്റെ മകൻ മുഹമ്മദ് സൽമാനെയാണ്(15)കഴിഞ്ഞ വ്യാഴാഴ്ച്ച (19-09-2024) ഉച്ചക്ക് ശേഷം മൂന്നരയോടെ വീട്ടിൽ നിന്നും കാണാതായത്.മഞ്ചേരി പുല്ലാര ശുഹദാ മസ്ജിദിലെ ദർസ് വിദ്യാർഥിയാണ്.വീട്ടിൽ നിന്നിറങ്ങുമ്പോൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഫോൺ:9744031300(പിതാവ്),9895456707(പരപ്പനങ്ങാടി പൊലീസ്).

Post
ടർഫിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു 49 കാരൻ മരിച്ചു

ടർഫിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു 49 കാരൻ മരിച്ചു

നന്നമ്പ്ര: ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. നന്നമ്പ്ര കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽ യോഗക്കു ശേഷം മുതിർന്നവരുടെ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്‌ജിദിൽ. ഭാര്യ: സുദിനത്ത്...

Post
സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണം

സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണം

തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം ജെ സി ഐ സമാധാന സന്ദേശ അസംബ്ലി സംഘടിപ്പിച്ചു. തിരുന്നാവായ : യുദ്ധവും അക്രമവുമില്ലാത്ത സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണമെന്ന് ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പുത്തനത്താണി ചാപ്റ്റർ സമാധാന സന്ദേശ അസംബ്ലി ആവശ്യപ്പെട്ടു. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത അന്താരാഷ്ട്ര സമാധാന ദിനത്തിൻ്റെ ഭാഗമായി തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം സംഘടിപ്പിച്ച സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർഫൈസൽ എടശ്ശേരി ഉദ്ഘാടനംചെയ്തു. ജെ സി ഐ...

Post
കൊടിഞ്ഞി ഫൈസൽ വധം ഒത്തു കളി ആർക്ക് വേണ്ടി. എസ്.ഡി.പി.ഐ

കൊടിഞ്ഞി ഫൈസൽ വധം ഒത്തു കളി ആർക്ക് വേണ്ടി. എസ്.ഡി.പി.ഐ

തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധം ഒത്തുകളി ആർക്ക് വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ കൊടിഞ്ഞി ഫാറൂഖ് നഗറിൽ പ്രതിഷേധ മാർച്ചും, പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഡ്വ: കെ.സി. നസീർ ഉത്ഘാടനം ചെയ്തു. കേരളത്തിൽ സംഘ്പരിവാർ കലാപങ്ങൾക്ക് ഒത്ത് കളി നടത്തുന്നവരായി പിണറായി സർക്കാരും പോലീസും മാറുകയാണന്ന് അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫൈസൽ കേസ് അട്ടിമറിക്കാൻ ഗൂഡ ശ്രമമാണ് നടക്കുന്നത്. കുടുംബം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ ഇഷ്ടാനുസരണം പ്രോസിക്യൂഷനെ നിയമിക്കുകയും അദ്ധേഹം രാജിവെച്ചതും...

Post
ബൈത്തു റഹ്മ സമർപ്പിച്ചു

ബൈത്തു റഹ്മ സമർപ്പിച്ചു

തിരുന്നാവായ : തിരുന്നാവായപഞ്ചായത്ത് ഇരുപതാം വാർഡ് വൈരങ്കോട് മുസ്ലീം ലീഗ് കമ്മറ്റി യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പല്ലാർ റിലീഫ്സെല്ലിൻ്റെ (പാർക് ) സഹകരണത്തോെടെ വൈരങ്കോട് –കൊച്ചിക്കോടുള്ള കുടുംബത്തിന്നിർമ്മിച്ചു നൽകിയബൈത്തു റഹ്മ സമർപ്പിച്ചു. പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാർക്ക് സീനിയർവൈസ് പ്രസിഡൻ്റ് ഇ.കെ. അസീസ് അധ്യക്ഷത വഹിച്ചു.കുറുക്കോളി മൊയ്തീൻ എം എൽ എ മുഖ്യാതിഥിയായിരിരുന്നു. തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിവെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി....

Post
എംപോക്‌സ് സ്ഥിരീകരിച്ചു

എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.

Post
ഹരിഹരൻ നിര്യാതനായി

ഹരിഹരൻ നിര്യാതനായി

പരപ്പനങ്ങാടി : കരിങ്കല്ലത്താണി ക്കുന്നത്ത് ഹരിഹരൻ (സുര) 63)ഭാര്യ: ഗീതമക്കൾ: സനൽ , വിമൽ ( റെയിൽവെ ചെന്നൈ)മരുമ: ശ്രീന, മനിഷഇന്ന് സംസ്കാരം ഒരു മണി

Post
ജൽ ജീവൻ മിഷൻ നടപ്പാക്കാൻ ഇടപെടും

ജൽ ജീവൻ മിഷൻ നടപ്പാക്കാൻ ഇടപെടും

ചാലക്കുടി:,ജൽ ജീവൻ മിഷൻ പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ തുക കൈമാറി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നു പദ്ധതി അവലോകനയോഗത്തിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയായ പ്രവർത്തികൾക്ക് ചെലവായ തുക പോലും ബില്ല് മാറി ലഭിയ്ക്കാത്തതാണ് നിലവിൽ പുതിയ പൈപ്പിടലും റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ മന്ദഗതിയിലാകാൻ കാരണമെന്ന് കരാറുകാർ യോഗത്തിൽ ചൂണ്ടിക്കാട്ടി . റോഡ് പൂർവ്വസ്ഥിതിയിലാക്കുവാൻ മുൻ‌കൂർ കെട്ടിവയ്‌ക്കേണ്ടതായ കോടികണക്കിന് രൂപ സർക്കാരിൽ നിന്നും...