തിരൂർ: രൂപീകരണത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ജെ.സി. ഐ ഇന്ത്യയുടെ നാഷണൽ പ്രസിഡൻ്റ് അഡ്വ.രഖേശ് ശർമക്ക് തിരൂരിൽ സ്വീകരണം നൽകി.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നരയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരണം നൽകി.ജെ.സി.ഐ തിരൂരിൻ്റെ 40-ാം വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ദേശീയ പ്രസിഡൻ്റ് തിരൂരി ലെത്തിയത്.1984 ജൂലൈ 4 നാണ് ജെ.സി.ഐ തിരൂർ രൂപീകരിക്കുന്നത്.200 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് 40-ാം വാർഷികത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.ഉദ്ഘാടന പരിപാടിയിൽ ജെ.സി.ഐ മേഖല 28 പ്രസിഡൻ്റ് കെ.എസ്.ചിത്ര...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ആ സി ബി എസ് ഇ സെൻട്രൽ സഹോദയാ ജില്ലാ കലോത്സവം തിരൂരിൽ
27 ,28 ,29 തീയതികളിലായി നടക്കുന്ന കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ അതിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി.മലപ്പുറം സെൻട്രൽ സഹോദയയും സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവത്തിലെ ഡിജിറ്റൽ ഫെസ്റ്റ് ഊരകം അൽഫോൻസ പബ്ലിക് സ്കൂളിലും സ്റ്റേജിതര ഇനങ്ങൾ രണ്ടു മേഖലകളായി മഞ്ചേരി നോബ്ൾ പബ്ലിക് സ്കൂളിലും, പുകയൂർ മലബാർ സെൻട്രൽ സ്കൂളിലുമായി പൂർത്തിയായി. കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലോത്സവത്തിന്റെ സംഘാടകസമിതി...
ഉപ ജില്ലാ കായികമേള സ്വാഗത സംഘം രൂപീകരിച്ചു
ഉപ ജില്ലാ കായികമേള സ്വാഗത സംഘം രൂപീകരിച്ചു.തിരൂർ :ഒക്ടോബർ എട്ട്, ഒൻപത്, പത്ത് തിയ്യതികളിൽ തിരൂർ സ്റ്റേഡിയ ത്തിൽ നടക്കുന്ന കായിക മേളയുടെ ചെയർപേഴ്സണായി എ.പി. നസീമയെയും കൺവീനറായി എ. ഇ. ഒ വി വി രമയേയും തിരഞ്ഞെടുത്തു. എൻ .പി ഫൈസൽ , റസിയ ഷാഫി,പി. രാമൻകുട്ടി, കെ.കെഅബ്ദുൾ സലാം, അഡ്വ എസ്. ഗിരീഷ്, വി.ഫാത്തിമത്ത് സജ്ന, ടി ബിജിത , അബൂബക്കർ കെ.ഗിരീഷ്, കെ. സുനിൽകുമാർ, വിവിധ സംഘടനാ പ്രതിനിഥികൾ പങ്കെടുത്തു പ്രസംഗിച്ചു.
കോൺഗ്രസ്പ്രതിഷേധവും പൊതുയോഗവും
തൃശൂർ പൂരം കലക്കിയ എഡിജിപി തന്നെ പൂരം കലക്കിയതിനെപ്പറ്റി അന്വേഷണം നടത്തുന്നത് അപഹാസ്യം.. കോൺഗ്രസ്.. പൊന്നാനി: കേരളത്തിലെ ആഭ്യന്തരവകുപ്പിൽ പോലീസിലെ ക്രീമിനൽ സ്വഭാവമുള്ളവരാണ് ഭരണം നടത്തുന്നതെന്നും, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രകടനവും പൊതുയോഗവും നടത്തി. തൃശൂർ പൂരം കലക്കിയ എഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഇടതുപക്ഷ ഭരണകക്ഷിയായ സിപിഐ പരസ്യ നിലപാടെടുക്കുകയും പൂരം നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും, ക്രമസമാധാന ചുമതലയുള്ള...
ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് മരണപ്പെട്ടു-
വളപട്ടണം മിൽറോഡ് സ്ട്രീറ്റ് നമ്പർ 5ൽ ഭാരത് പ്ലൈവുഡിന് സമീപം താമസിക്കുന്ന പ്രമുഖ കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് ഖതീജ (80) മരണപ്പെട്ടു.ഭർത്താവ് : സി. പി. ഇബ്രാഹിംമക്കൾ : ശിഹാബുദ്ദ്ധീൻ, മുനീർ, ഷഫീഖ്, ബഷീർ, ഫാത്തിബി,മരുമക്കൾ : നജ്മ, ഹസീന, ആയിഷ , ശംസിയ, ഹസ്ന ,
തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
തിരൂർ :മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക തൃശൂർ പൂരം കലക്കി രാഷ്ട്രീയ ലാഭം നേടാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തിരൂർ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ. എ.പത്മകുമാർ ഉൽഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ അടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.തിരൂർ മുൻസിപ്പൽ വൈസ് ചെയർമാൻ രാമൻകുട്ടി...
മുസ്ലിം കോഡിനേഷൻ കമ്മിറ്റി വഖ്ഫ് ഭേദഗതിബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
തിരുവനന്തപുരം :വഖഫ് ബോർഡുകളുടെ അവകാശംകവർന്നെടുക്കുന്ന. പുതിയ വഖഫ് ഭേദഗതിബില്ലിനെതിരെയും,ജനങ്ങളെമതപരമായി വിഭജിക്കുന്നCAA,NRCനിയമങ്ങൾക്കെതിരെയുംമുസ്ലിംകോർഡിനേഷൻകമ്മറ്റിഎജിസിഓഫീസിനുമുന്നിൽപ്രതിഷേധസംഗമംസംഘടിപ്പിച്ചു.കേന്ദ്രസർക്കാർ തുടർച്ചയായിനടപ്പിലാക്കുന്ന ഭരണഘടനാ വിരുദ്ധമായ നയങ്ങൾതിരുത്തണമെന്ന്പ്രതിഷേധസംഗമംആവശ്യപ്പെട്ടു.വിവിധ മുസ്ലിം സംഘടനപ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധ സംഗമംകോഡിനേഷൻ കമ്മറ്റിവൈസ്ചെയർമാൻഡോക്ടർനിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു,കോഡിനേഷൻ കമ്മറ്റി ചെയർമാനും, മുൻ PSC അംഗവുമായ കായിക്കരബാബുസംഗമം ഉദ്ഘാടനം ചെയ്തു. പുതിയനിയമഭേദഗതിഭരണഘടനാവിരുദ്ധവും,ന്യൂനപക്ഷങ്ങളുടെഅവകാശത്തിനുമേലുള്ളകടന്നുകയറ്റവും ആണ് പുതിയവഖഫ് ബിൽവഖഫ് ബോർഡുകളിൽ മുസ്ലിമീങ്ങൾ അല്ലാത്തവർക്ക് അംഗമാകാനുള്ളഅവകാശവും, ജില്ലാകളക്ടർമാർക്ക്,വഖഫ്സ്വത്ത്സംബന്ധിച്ച്തീരുമാനമെടുക്കാനുള്ള അവകാശവും,തുടങ്ങിയ വളരെ വിചിത്രമായ നിയമങ്ങൾഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബില്ല് ഒരിക്കലുംഅംഗീകരിക്കാൻകഴിയാത്തതാണ് എന്ന്കായിക്കരബാബു പറഞ്ഞു.മതപരമായ വിഷയങ്ങൾകൈകാര്യംകൈകാര്യംചെയ്യുവാനുള്ള അവകാശം ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും അനുവദിച്ചുനൽകിയിട്ടുണ്ട്.കോടികളുടെ വഖഫ് സ്വത്തുക്കൾകയ്യടക്കാൻ കോപ്പറേറ്റുകൾക്ക് വഴിതുറന്നുകൊടുക്കുക...
കൊരട്ടി പഞ്ചായത്തിൽപോഷക സമൃദ്ധി കിറ്റ് വിതരണം ചെയ്തു.
രവിമേലൂർ കൊരട്ടി: സംസ്ഥാന കൃഷിവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊരട്ടി പഞ്ചായത്ത് കൃഷി ഭവൻ മുഖേന വിതരണം ചെയ്യുന്ന പോഷക സമൃദ്ധി കിറ്റ് വിതരണം നടത്തി. എല്ലാ വീടുകളിലും പോഷകത്തോട്ടം നിർമ്മിക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ കെ.ആർ സുമേഷ് നിർവ്വഹിച്ചു. കൊരട്ടി കൃഷി ഓഫീസർ സ്വാതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.പച്ചക്കറി തൈകൾ , സൂഷ്മവളങ്ങൾ, വെർമി കമ്പോസ്റ്റ്, ജീവാണു വളങ്ങൾ, ഫിഷ് അമിനോ ആസിഡ് ഡോളമെറ്റ്...
ആതിര ചലഞ്ച് ഉദ്ഘാടനവും മന്നം സ്മൃതി യാത്രയും നടത്തി
രവിമേലൂർ ആലുവ:ആലുവ താലൂക്ക് എൻഎസ്എസ് യൂണിയൻ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണക്യാമ്പയിന്റെ ഭാഗമായി കാഞ്ഞൂർ എൻഎസ്എസ് കരയോഗത്തിൽ ആതിര ചലഞ്ചും,മന്നം സ്മൃതി യാത്രയും സംഘടിപ്പിച്ചു. പുതിയേടം, പിരാരൂർ കരയോഗ പ്രതിനിധികളും പങ്കെടുത്തു.കാഞ്ഞൂർ കരയോഗം പ്രസിഡന്റ് കെ എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.എറണാകുളം ലീഗൽ സർവീസ് അതോറിറ്റി സെക്ഷൻ ഓഫീസർ അഡ്വ:കെ നിഷ ഉദ്ഘാടനം ചെയ്തു.മേഖല കൺവീനർ വി ഡി രാധാകൃഷ്ണൻ,ജാഥാ ക്യാപ്റ്റൻ രാധിക സജീവൻ, താലൂക്ക് യൂണിയൻ വനിതാ സമാജം വൈസ് പ്രസിഡന്റ് രാധിക ബാബു,കെ...
കേരളത്തിലെബി.ജെ.പി.യുടെ രക്ഷിതാവ് പിണറായി വിജയൻ:അഡ്വ ജെയ്സൺ ജോസഫ്.
കാലടി : കേരളത്തിലെബി.ജെ.പി.യുടെ രക്ഷിതാവ് മുഖ്യമന്ത്രി പിണറായി വിജയനാണന്ന്എ.ഐ.സി.സി.അംഗംഅഡ്വ.ജെയ്സൺ ജോസഫ് പറഞ്ഞു.കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനുംആർ.എസ്.എസും. തമ്മിലുള്ള രഹസ്യ ബാന്ധവമാണ് തൃശൂരിലെബി.ജെ.പി.യുടെ വിജയമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ജെയ്സ്ൺ ജോസഫ് പറഞ്ഞു. കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.നിർവാഹക സമിതിയംഗംപി.ജെ.ജോയ് മുൻ എം.എൽ.എ.ഡിസിസി...









