Category: പ്രാദേശികം

Post
ഉപജില്ലാ സ്കൂൾ കലോത്സവം : പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം

ഉപജില്ലാ സ്കൂൾ കലോത്സവം : പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം

തിരൂർ: 35 -ാമത് തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം GBHSS പ്രധാനാധ്യാപിക സുപ്രിയ ടീച്ചർ പ്രോഗ്രാം വൈസ് ചെയർമാന്മാരായ എ ദാസൻമാഷ്‌ക്കും മുരളി മംഗലശ്ശേരിക്കും നൽകി നിർവഹിച്ചു.ചടങ്ങിൽസ്വാഗതം : എൻ കെ വിനോദൻ മാഷ്അധ്യക്ഷൻ : അബ്രഹാം റോബിൻ (ഉപജില്ല കലോത്സവം വൈസ് ചെയർമാന്മാരായ)എ.ദാസൻ മാസ്റ്റർമുരളി മംഗലശ്ശേരി (ജോയിൻ്റ് കൺവീനർ)സുപ്രിയ അബ്ദുൾ ഷുക്കൂർപ്രദീപ് കുമാർ.കെരാജീവ് വി.പിനസീബ് കെ.പി നന്ദി : കൃഷ്ണകുമാർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ)

Post
തിരൂർ ഉപജില്ല സ്കൂൾ കലോത്സവം പന്തൽ നിർമ്മാണം ആരംഭിച്ചു

തിരൂർ ഉപജില്ല സ്കൂൾ കലോത്സവം പന്തൽ നിർമ്മാണം ആരംഭിച്ചു

തിരൂർ: നവംബർ 3 മുതൽ 6 വരെ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദികളുടെയും പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹയർസെക്കൻഡറി ഗ്രൗണ്ടിൽ മൂന്ന് വേദികളും ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു വേദിയും ഉൾപ്പെടെ ഒൻപത് വേദികളിൽ ആയാണ് മത്സരം. എസ് എസ് എം പോളിടെക്നിക് ഓഡിറ്റോറിയം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബ്രെയിൻമേറ്റ്, ഇൻസൈറ്റ് അക്കാദമി എന്നിവിടങ്ങളിലും വേദികൾ ഉണ്ട്. പ്രധാന പന്തലിന്റെ കാൽനാട്ടൽ കർമ്മം...

Post
ഇസെൻറ്റീവ് 24 ജില്ലാതല ഉത്ഘാടനം

ഇസെൻറ്റീവ് 24 ജില്ലാതല ഉത്ഘാടനം

കോട്ടക്കൽ : മദ്രസ മാനേജ്മെന്റ് ശാക്തീകരണം ലക്ഷ്യമാക്കി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന വ്യാപകമായി റീജിയണൽ തലത്തിൽ നടത്തുന്ന മാനേജ്മെന്റ് വർക്ക് ഷോപ്പ് “ഇൻസെൻറ്റീവ് 24” ജില്ലാ തല ഉദ്ഘാടനം ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ ജില്ലാ പ്രസിഡന്റ്‌ അലി ബാഖവി ആറ്റുപ്പുറം നിർവഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു സുന്നി വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് മാനേജർ അബ്ദുൽ കരീം ഹാജി കരാത്തോട് വിഷയവതരണം നടത്തി.എസ് എം...

Post
ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു

ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു

തിരുന്നാവായ : അകാലത്തിൽ വിട്ടു പിരിഞ്ഞ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്ര അധ്യാപിക ഓർമയായിട്ട് ഒരു വർഷം .കെ എസ് ടി യു വനിതാ വിഭാഗം ചെയർപേഴ്സണും ജീവകാരുണ്യ പ്രവർത്തകയുമായ ജസിയ ടീച്ചറുടെ ഓർമക്കായ് അവാർഡുകൾ വിതരണം ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് കെ എസ് ടി യു ഉപഹാരവും ക്യാഷ് അവാർഡും നൽകിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ....

Post
‘പിണറായി സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു’

‘പിണറായി സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു’

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വംശീയവും വര്‍ഗീയവുമായ പ്രസ്താവനകള്‍ നടത്തി സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് കേരളത്തിന് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയ വിഭജനത്തിനു ശ്രമിക്കുന്ന ആര്‍എസ്എസ്സിന്റെ അതേ പാതയിലാണ് സിപിഎമ്മും മുന്നോട്ട് പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ എങ്ങിനെയെങ്കിലും പെട്ടിയിലാക്കാനുള്ള തീവ്രശ്രമമാണ് പിണറായി പയറ്റുന്നത്. മുസ് ലിം വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പി ജയരാജന്റെ പുസ്തക...

Post
മുസ്ലിങ്ങളെ മനസിലാക്കുന്നതിൽ സിപിഎം പരാജയപ്പെട്ടു

മുസ്ലിങ്ങളെ മനസിലാക്കുന്നതിൽ സിപിഎം പരാജയപ്പെട്ടു

കോഴിക്കോട് : കേരളത്തിലെ മുസ്ലിങ്ങളെയും അവരുടെ പ്രശ്നങ്ങളെയും മനസ്സിലാക്കുന്നതിൽ സി.പി.എം സമ്പൂർണ പരാജയമാണെന്നാണ് സി. പി എം നേതാവ് പി.ജയരാജൻ്റെ പുസ്തകവും അതിൻ്റെ പ്രകാശന ചടങ്ങിൽ നടന്ന പ്രഭാഷണങ്ങളും തെളിയിക്കുന്നതെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ച ദുരുപതിഷ്ഠമായ പ്രസ്താവം ഇസ്ലാമിക ഖിലാഫത്തിനെക്കുറിച്ച തികഞ്ഞ അജ്ഞതയാണ് വ്യക്തമാക്കുന്നത്. ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും അനുസരിച്ച് നടന്ന ഖിലാഫത് ചരിത്രത്തിലിന്നോളം കണ്ടതിൽ വെച്ചേറ്റവും മാനവികത ഉയർത്തിപ്പിടിച്ച് മാതൃക സൃഷ്ടിച്ചവയാണെന്ന് ചരിത്രം സാക്ഷിയാണ് ‘ ഖലീഫ...

Post
പരപ്പനങ്ങാടിയിൽ കാട്ടുപന്നി ഇറങ്ങി

പരപ്പനങ്ങാടിയിൽ കാട്ടുപന്നി ഇറങ്ങി

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലാറ്റിയിലെ ഡിവിഷൻ 28 ഉൾപ്പെട്ടുന്ന പള്ളിപ്പുറം ഭാഗത്ത് കാട്ടുപന്നി ഇറങ്ങി. പ്രദേശത്ത് കാട്ട് പന്നിയുടെ സാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് ഡിവിഷൻ കൗൺസിലർ സ്ഥലത്ത് എത്തുകയും മുൻപ്പാലിറ്റിയെ വിവരം അറിയിക്കുകയും ചെയ്തു . പ്രദേശ വാസികൾ ജാഗരൂകരായി നിന്നാണ് സ്കൂൾ വിദ്യാർത്ഥികളെ അടക്കം വീടുകളിൽ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും / മുൻസിപ്പാലിറ്റിയിലും പരാതി നൽകിയിട്ടുണ്ട്

Post
ചന്ദ്രിക പൊതുവാള്‍ശ്യാര്‍

ചന്ദ്രിക പൊതുവാള്‍ശ്യാര്‍

ചേലക്കര : വെങ്ങാനെല്ലൂര്‍ കാമ്പുറത്ത് പൊതുവാട്ടില്‍ ചന്ദ്രിക പൊതുവാള്‍ശ്യാര്‍ 79 വയസ്സ് അന്തരിച്ചു. പരേതനായ അപ്പുപ്പൊതുവാളിന്റെ ഭാര്യയാണ്. മായന്നൂര്‍ തണല്‍ ആശ്രമത്തില്‍ വെച്ചാണ് മരണമടഞ്ഞത്. സംസ്ക്കാരം 28/10/ 24/ന് വൈകീട്ട് 5 മണിക്ക് പാമ്പാടി എൈവര്‍ മഠത്തില്‍ .

Post
പി ഐ ഫാത്തിമ അന്തരിച്ചു

പി ഐ ഫാത്തിമ അന്തരിച്ചു

തിരൂർ : കോരങ്ങത്ത് ജുമാമസ്ജിദ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ എഞ്ചിനീയർ പാറയിൽ അലി സാഹിബിന്റെ ഭാര്യ പി ഐ ഫാത്തിമ (79) അന്തരിച്ചു. മയ്യത്ത് ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് തിരൂർ കോരങ്ങത്ത് ഖബർസ്ഥാനിൽ. നടത്തപ്പെടുന്നതാണ് മക്കൾ റസിയ, സഫിയ, ഡോ അബ്ദുൽ നാസർ, അക്ബർ, ഷുക്കൂർ മരുമക്കൾ മീരാൻ മംഗലം, നൂറുദ്ദീൻ മുത്തൂർ, സഫ്ന , മാജിത , ഷഹന

Post
വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു

വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു

മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാൻ
ശ്രമിക്കവെ ബസ്സ് ഡിവൈഡറിൽ കയറുകയായിരുന്നു.