കോട്ടക്കൽ : മദ്രസ മാനേജ്മെന്റ് ശാക്തീകരണം ലക്ഷ്യമാക്കി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന വ്യാപകമായി റീജിയണൽ തലത്തിൽ നടത്തുന്ന മാനേജ്മെന്റ് വർക്ക് ഷോപ്പ് “ഇൻസെൻറ്റീവ് 24” ജില്ലാ തല ഉദ്ഘാടനം ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപ്പുറം നിർവഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു സുന്നി വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് മാനേജർ അബ്ദുൽ കരീം ഹാജി കരാത്തോട് വിഷയവതരണം നടത്തി.എസ് എം...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു
തിരുന്നാവായ : അകാലത്തിൽ വിട്ടു പിരിഞ്ഞ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്ര അധ്യാപിക ഓർമയായിട്ട് ഒരു വർഷം .കെ എസ് ടി യു വനിതാ വിഭാഗം ചെയർപേഴ്സണും ജീവകാരുണ്യ പ്രവർത്തകയുമായ ജസിയ ടീച്ചറുടെ ഓർമക്കായ് അവാർഡുകൾ വിതരണം ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് കെ എസ് ടി യു ഉപഹാരവും ക്യാഷ് അവാർഡും നൽകിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ....
‘പിണറായി സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു’
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് വംശീയവും വര്ഗീയവുമായ പ്രസ്താവനകള് നടത്തി സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് കേരളത്തിന് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല് ഹമീദ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. കേരളത്തെ വര്ഗീയ വിഭജനത്തിനു ശ്രമിക്കുന്ന ആര്എസ്എസ്സിന്റെ അതേ പാതയിലാണ് സിപിഎമ്മും മുന്നോട്ട് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള് എങ്ങിനെയെങ്കിലും പെട്ടിയിലാക്കാനുള്ള തീവ്രശ്രമമാണ് പിണറായി പയറ്റുന്നത്. മുസ് ലിം വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പി ജയരാജന്റെ പുസ്തക...
മുസ്ലിങ്ങളെ മനസിലാക്കുന്നതിൽ സിപിഎം പരാജയപ്പെട്ടു
കോഴിക്കോട് : കേരളത്തിലെ മുസ്ലിങ്ങളെയും അവരുടെ പ്രശ്നങ്ങളെയും മനസ്സിലാക്കുന്നതിൽ സി.പി.എം സമ്പൂർണ പരാജയമാണെന്നാണ് സി. പി എം നേതാവ് പി.ജയരാജൻ്റെ പുസ്തകവും അതിൻ്റെ പ്രകാശന ചടങ്ങിൽ നടന്ന പ്രഭാഷണങ്ങളും തെളിയിക്കുന്നതെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ഇസ്ലാമിക ഖിലാഫത്തിനെ കുറിച്ച ദുരുപതിഷ്ഠമായ പ്രസ്താവം ഇസ്ലാമിക ഖിലാഫത്തിനെക്കുറിച്ച തികഞ്ഞ അജ്ഞതയാണ് വ്യക്തമാക്കുന്നത്. ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും അനുസരിച്ച് നടന്ന ഖിലാഫത് ചരിത്രത്തിലിന്നോളം കണ്ടതിൽ വെച്ചേറ്റവും മാനവികത ഉയർത്തിപ്പിടിച്ച് മാതൃക സൃഷ്ടിച്ചവയാണെന്ന് ചരിത്രം സാക്ഷിയാണ് ‘ ഖലീഫ...
പരപ്പനങ്ങാടിയിൽ കാട്ടുപന്നി ഇറങ്ങി
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലാറ്റിയിലെ ഡിവിഷൻ 28 ഉൾപ്പെട്ടുന്ന പള്ളിപ്പുറം ഭാഗത്ത് കാട്ടുപന്നി ഇറങ്ങി. പ്രദേശത്ത് കാട്ട് പന്നിയുടെ സാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് ഡിവിഷൻ കൗൺസിലർ സ്ഥലത്ത് എത്തുകയും മുൻപ്പാലിറ്റിയെ വിവരം അറിയിക്കുകയും ചെയ്തു . പ്രദേശ വാസികൾ ജാഗരൂകരായി നിന്നാണ് സ്കൂൾ വിദ്യാർത്ഥികളെ അടക്കം വീടുകളിൽ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും / മുൻസിപ്പാലിറ്റിയിലും പരാതി നൽകിയിട്ടുണ്ട്
ചന്ദ്രിക പൊതുവാള്ശ്യാര്
ചേലക്കര : വെങ്ങാനെല്ലൂര് കാമ്പുറത്ത് പൊതുവാട്ടില് ചന്ദ്രിക പൊതുവാള്ശ്യാര് 79 വയസ്സ് അന്തരിച്ചു. പരേതനായ അപ്പുപ്പൊതുവാളിന്റെ ഭാര്യയാണ്. മായന്നൂര് തണല് ആശ്രമത്തില് വെച്ചാണ് മരണമടഞ്ഞത്. സംസ്ക്കാരം 28/10/ 24/ന് വൈകീട്ട് 5 മണിക്ക് പാമ്പാടി എൈവര് മഠത്തില് .
പി ഐ ഫാത്തിമ അന്തരിച്ചു
തിരൂർ : കോരങ്ങത്ത് ജുമാമസ്ജിദ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ എഞ്ചിനീയർ പാറയിൽ അലി സാഹിബിന്റെ ഭാര്യ പി ഐ ഫാത്തിമ (79) അന്തരിച്ചു. മയ്യത്ത് ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് തിരൂർ കോരങ്ങത്ത് ഖബർസ്ഥാനിൽ. നടത്തപ്പെടുന്നതാണ് മക്കൾ റസിയ, സഫിയ, ഡോ അബ്ദുൽ നാസർ, അക്ബർ, ഷുക്കൂർ മരുമക്കൾ മീരാൻ മംഗലം, നൂറുദ്ദീൻ മുത്തൂർ, സഫ്ന , മാജിത , ഷഹന
വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു
മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാൻ
ശ്രമിക്കവെ ബസ്സ് ഡിവൈഡറിൽ കയറുകയായിരുന്നു.
വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി
മലപ്പുറം : മുസ്ലിം ലോകം പവിത്രമായി കാണുന്ന ഖലീഫമാരെയും ഖിലാഫത്ത് ഭരണസംവിധാനത്തയും അവേഹളിക്കുന്ന പിണറായി വിജയന്റെ പ്രസ്താവനയിൽ വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പ്രവാചകന്റെ പിൻഗാമികളായ സച്ചരിതരായ ഖലീഫമാർ പതിനാല് നൂറ്റാണ്ട് മുമ്പ് ലോകത്തിനു മുമ്പിൽ ഖുർആൻ അടിസ്ഥാനമാക്കി നടപ്പിൽ വരുത്തിയ ഭരണ സംവിധാനമാണ് ഖിലാഫത്ത് . ഗാന്ധിജി പ്രശംസിച്ച ഈ ഭരണ മാതൃകയെ രാഷ്ട്രമീംമാംസകരും ചരിത്ര കുതുകികളും പഠനവിധേയമാക്കേണ്ടതാണ്. ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കശാപ്പ് ചെയ്ത കൊലയാളികളായ ലെനിന്റെയും സ്റ്റാൻലിന്റെയും ചിത്രങ്ങൾക്ക് കീഴെയിരുന്ന് കൊണ്ട്...
പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാന് മലപ്പുറം
മലപ്പുറം :ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ്ക ഉല്പന്നങ്ങള് കര്ശനമായി നിയന്ത്രിക്കാന് ജില്ലാ കലക്ടര് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് നിര്ദേശം നല്കിയതായി ജില്ലാകലക്ടര് വി.ആര് വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന് ജില്ലയില് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് പ്രവര്ത്തിക്കുന്ന ഇന്റേണല് വിജിലന്സ് സ്ക്വാഡിന് ജില്ലാതലത്തില് പരിശീലനം നല്കുമെന്നും കലക്ടര് അറിയിച്ചു. ആഘോഷപരിപാടികളില് സര്ക്കാര് നിരോധിച്ച 300മി.ലി വെള്ളക്കുപ്പികള് ഉള്പ്പെടെയുള്ള നിരോധിത വസ്തുക്കള് വ്യാപകമായി ഉപയോഗിക്കുന്ന അവസ്ഥ ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, 60 മൈക്രോണില്...








