താനൂർ : ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കിയ തലക്കടത്തൂർ ഓവുങ്ങലിലെ പാറാപറമ്പിൽ മുഹമ്മദ് റിഹാനെ ഓവുങ്ങൽ മേഖല എം എസ് എഫ് കമ്മിറ്റി ആദരിച്ചു . താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യുസഫ് കല്ലേരി ഉപഹാരം നൽകി. സി.പി അൻസിൽ ആദ്ധ്യക്ഷ്യം വഹിച്ചു. കുറ്റിപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് റിഹാൻ പാറാപറമ്പിൽ ജലീൽ – ഹാജറ ദമ്പതികളുടെ മകനാണ്. ആദരം ചടങ്ങിൽ ചെറിയമുണ്ടം...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
തിരൂർ :തലക്കടത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.പരേതനായ ചത്തേരി മുഹമ്മദ് കുട്ടി എന്നവരുടെ മകൻ ചത്തേരി മുനീർ 52 അജ്മാനിൽ മരണപ്പെട്ടു.അജ്മാനിൽ ബേക്കറി മാനേജരായി ജോലിചെയ്യുകയായിരുന്നു.ഭാര്യ :സൽമത്ത്.മക്കൾ :ജസ്ന ജാസിം, അംജത്ത്.മരുമകൻ :ജംഷീർ.സഹോദരങ്ങൾ :സഫീർ, മുജീബ് റഹ്മാൻ, നദീറ, സമീറ, ഫസീല.മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരും.
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി തിരൂർ പയ്യനങ്ങാടി സ്വദേശി,പള്ളിമാലിൽ അബുഹാജി(91) (മുൽത്താൻ അബുക്ക) മരണപ്പെട്ടു . കൽപ്പകഞ്ചേരി സ്വദേശിയായിരുന്നഅബുഹാജി തിരൂരിലേക്ക് വ്യാപരാവശ്യാർത്ഥം താമസം മാറുകയായിരുന്നു ആദ്യകാലത്ത് കോഴിക്കോട് നിന്നും ടിൻ വർക്ക്സിൽ പ്രാവീണ്യം നേടി ഷട്ടർ നിർമ്മാണ ബിസിനസിലേക്ക് കടക്കുകയായിരുന്നു.മുൽത്താൻ ഗ്രൂപ്പ് എന്ന പേരിൽതിരൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ സെൻട്രൽ ടിൻ വർക്ക്സ് & തുലാസ്, പയ്യനങ്ങാടിയിലെ മുൽത്താൻ എൻജിനീയറിങ് വർക്ക്സ്, സെൻട്രൽ അലൂമിനിയം വർക്ക്സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയായി മാറി.ആ കാലത്ത്...
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു കോഴിക്കോട് : മുൻ മന്ത്രിയും കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ എം ടി പത്മയുടെ നിര്യാണത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അനുശോചനം രേഖപ്പെടുത്തി. വികസന കാര്യങ്ങളിൽ അവർ നാടിന് നൽകിയ സംഭാവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു സന്ദർശിച്ചു എസ് ഡി പി ഐ നേതാക്കൾ അന്തരിച്ച മുൻ മന്ത്രി എം ടി പത്മയുടെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന...
ത്രോബോൾ മത്സരം അരങ്ങേറി
വെട്ടിക്കുഴി നൊട്ടേര ഡെമേം സ്കൂളിൽ വിജയികൾക്ക് സമ്മാനദാനം നൽകി രവിമേലൂർ തൃശ്ശൂർ സെൻട്രൽ സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പ് NOTRE DAME SCHOOL VETTIKUZHY വെച്ച് നടത്തുകയുണ്ടായി മത്സരം വാർഡ് മെമ്പർ മനു ഉദ്ഘാടനം ചെയ്തു . മത്സരത്തിൽ NOTRE DAME SCHOOL (നൊട്ടർ ഡേം സ്ക്കൂൾ വെട്ടിക്കുഴി ) ബോയ്സ് ഫസ്റ്റും ഗേൾസ് ടീമിൽ എസ് എൻ ചെന്ത്രാപ്പിന്നി യൂം വിജയികളായി. ത്രോമ്പോൾ വിജയികൾക്ക് പിടിഎ പ്രസിഡൻറ് ദിലിക് ദിവാകരൻ സമ്മാനം നൽകി. കായിക താരങ്ങളെ വളർത്തിയെടുക്കുക...
പള്ളിമാലിൽ അബു ഹാജി അന്തരിച്ചു
തിരൂർ; KNM പ്രവർത്തകനും തിരൂരിലെ MULTHAN ഗ്രൂപ്പ് ഉടമയുമായതിരൂർ പയ്യനങ്ങാടി സ്വദേശി പള്ളിമാലിൽ അബു ഹാജി(ടിൻ മേക്കർ അബു) അന്തരിച്ചു ഖബറടക്കം വൈകുന്നേരം 4.00 ന് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഗതാഗതം തടസപ്പെടും
മലപ്പുറം: അറ്റകുറ്റപ്പണി നടക്കുന്നതിനാല് കോഴിക്കോട്-നിലമ്പൂര്-ഗൂഡല്ലൂര് റോഡില് 14 മുതല് പ്രവൃത്തി തീരുന്നത് വരെ ഭാഗികമായി ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എന്ജിനീയര് അറിയിച്ചു.
ഇന്ദിര(87) അന്തരിച്ചു
ചേലക്കര: വെങ്ങാനെല്ലൂര് വെള്ളാലത്ത് ഇന്ദിര(87) അന്തരിച്ചു. ഭർത്താവ്: പരേതനായവെള്ളാലത്ത് ഗംഗാധരൻ നായർമക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ഉമ,ഉഷ. സംസ്കാരം. ബുധനാഴ്ച രാവിലെ 10-ന് വെങ്ങാനെല്ലൂർ വീട്ടുവളപ്പിൽ.
മലപ്പുറത്തെ കായിക താരങ്ങൾക്ക് ഊഷ്മള വരവേൽപ്പ്
തിരൂർ : ഐഡിയൽ സ്ക്കൂൾ കടകശ്ശേരി, തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ, ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ കായിക താരങ്ങളെ ആദരിച്ചു. പരിപാടി തിരൂർ സബ് കലക്ടർ ദിലീപ്.കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.ഡി. ഇ കെ.പി രമേശ് കുമാർ,ഹയർസെക്കണ്ടറി അസി .കോ-ഓഡിനേറ്റർ ഇസ്ഹാക്ക്, ഡി.പി.സി. പി. മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗ്ഗീസ്, കൈറ്റ് കോ-ഓഡിനേറ്റർ ടി.കെ. അബ്ദുൾ റഷീദ്, എച്ച് .എം. ഫോറം കൺവീനർ അബ്ദുൾ...








