തിരൂർ : ഐഡിയൽ സ്ക്കൂൾ കടകശ്ശേരി, തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ, ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ കായിക താരങ്ങളെ ആദരിച്ചു. പരിപാടി തിരൂർ സബ് കലക്ടർ ദിലീപ്.കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.ഡി. ഇ കെ.പി രമേശ് കുമാർ,ഹയർസെക്കണ്ടറി അസി .കോ-ഓഡിനേറ്റർ ഇസ്ഹാക്ക്, ഡി.പി.സി. പി. മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗ്ഗീസ്, കൈറ്റ് കോ-ഓഡിനേറ്റർ ടി.കെ. അബ്ദുൾ റഷീദ്, എച്ച് .എം. ഫോറം കൺവീനർ അബ്ദുൾ വഹാബ്, എം.ഡി. മഹേഷ്,മാനേജർ ഫോറം പ്രതിനിധി യൂസഫ് തൈക്കാടൻ, വ്യാപാരി വ്യവസായി പ്രസിഡ് ബാവ, ജില്ലാ സ്പോർട്സ് കോ ഓഡിനേറ്റർ ഡോ. സന്ദീപ്, ആർ. ഡി. എസ്. ജി.എ സെക്രട്ടറി ഷബിൻ, ഐഡിയൽ കടകശ്ശേശി മാനേജർ മജീദ്, നവാമുകുന്ദ സ്കൂൾ മാനേജർ ജയറാം, ആലത്തിയൂർ സ്ക്കൂൾ മാനേജർ ഡോ. ടി . പി. ഇബ്രാഹിം, കായികാധ്യാപകരായ ഗിരീഷ് , ഷാജിർ, റിയാസ്, ചാക്കോ, ആക്ട് ട്രഷറർ മനോജ് ജോസ്, കരീം മേച്ചേരി, എ.സി. പ്രവീൺ, കായികതാരങ്ങൾ, പ്രിൻസിപ്പാൾമാർ, പ്രധാനാധ്യാപകർ തുടങിയവർ പങ്കെടുത്തു
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply