തിരൂരങ്ങാടി :കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയുമായ കെഎം സുജാതയുടെ ഭൗതിക ശരീരത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സുജാത പഠിച്ചു വളർന്ന തിരൂർങ്ങാടി പി എസ് എം.ഒ കോളേജിന്റെ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതശരിരംഒരു നോക്കു കാണാൻജീവിതത്തിൻറെ നാനാ തുറകളിലുള്ള നിരവധി പേരാണ് എത്തിയത്.കോളേജിന്റെ അലുമിനി അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ സംഘാടന രംഗത്ത് സുജാതയുടെസേവനങ്ങൾ മഹത്തരമാണ്. പെട്ടെന്നുള്ള വേർപാട് സഹപ്രവർത്തകർക്ക്താങ്ങാൻ കഴിയുംവിധമായിരുന്നില്ല.പി ഉബൈദുള്ള എംഎൽഎ.മലപ്പുറം ജില്ലാ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
രോഗശയ്യയിലും നാടിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച്പത്മശ്രി കെ.വി. റാബിയ
കോട്ടക്കൽ: രോഗശയ്യയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അക്ഷരപുത്രി പത്മശ്രീ കെ വി റാബിയ തന്നെ കാണാൻ എത്തിയ ജില്ലാ കലക്ടറോട് മമ്പുറം പുഴയുടെ സൈഡ് ഭിത്തി കെട്ടി നാടിനെ സംരക്ഷിക്കണമെന്ന്പരാതിയാണ് ബോധിപ്പിച്ചത്.പരിമിതികൾ വകവെക്കാതെകഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സാമൂഹ്യ ജീവകാരുണ്യ സാക്ഷരതാ പ്രവർത്തനം രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെ വി റാബിയെ രോഗം മൂർച്ഛിച്ചുകഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.വിവരമറിഞ്ഞ് ജില്ലാ കലക്ടർ ബി ആർ വിനോദം റവന്യൂ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തുകയായിരുന്നു. റാബിയയുടെ പരാതി...
ജെ സി ഐ പുത്തനത്താണിധാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
കല്പകഞ്ചേരി:ജെ സി ഐ പുത്തനത്താണി ചാപ്റ്റർ സമൂഹത്തിലെ അവശതയനുഭവിക്കുന്നവർക്ക് ധാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. കെ.പി വഹീദ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ ഹാജറ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ അബ്ദു റസാഖ് തൈക്കാട്ട്, സെക്രട്ടറി ആഷിക്ക് കോട്ടക്കുളത്ത്, ഗഫൂർ കോട്ടക്കുളത്ത്, സി.കെ. ലത്തീഫ്,ടി.വി ജലീൽ, അമീർ മേൽപത്തൂർ, ബാസിത് വെട്ടിച്ചിറ ,ജുനൈദ് കാർത്തല എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിന് ഉപദ്രവകരമായവയിൽ നിന്ന് അകലം പാലിക്കുക:km മുഹമ്മദ് ഖാസിം കോയ
പൊന്നാനി: പുണ്യ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവഭയവും ശിഷ്ടജീവിതത്തിൽ ഉടനീളം പാലിക്കണമെന്നും അതിനുള്ള ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ ആഹ്ലാദ വേളയിൽ കൈക്കൊള്ളേണ്ടത് സുപ്രധാനമാണെന്നും മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പൊന്നാനിയിലെ സംഘടനാ കൂട്ടായ്മയുടെ ചെയർമാനുമായ ഉസ്താദ് മുഹമ്മദ് കെ എം ഖാസിം കോയ പെരുന്നാൾ സന്ദേശത്തിൽ വിശ്വാസികളെ ഓർമിപ്പിച്ചു. “മറ്റുള്ളവര്‍ക്ക് ഉപദ്രവമാവുന്ന പ്രവര്‍ത്തികള്‍ എന്നില്‍ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകള്‍ക്കും തട്ടിപ്പുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും നാടിൻ്റെ യുവതയെ തകർക്കുന്ന എല്ലാ തരം ലഹരി മാഫിയക്കെതിരെയും...
പെരുമഴയിലും ആവേശം ചോരാതെ കേളി ഗുർണാദ യുണിറ്റിന്റെ ജനകീയ ഇഫ്താർ
റിയാദ്: കേളി കേന്ദ്രീയ ജനകീയ ഇഫ്താറിനൊപ്പം, കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഏരിയകളും യൂണിറ്റുകളും ജനകീയ പങ്കാളിത്തത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗുർണാദ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ടും ജനകീയത കൊണ്ടും പ്രദേശത്തെ മലയാളി സമൂഹത്തിന് അഭിമാനമായി. ഇടയിൽ പെരുമഴ പെയ്‌തിട്ടും ആവേശം ഒട്ടും ചോരാതെ, പങ്കെടുത്ത എല്ലാവരും പരിപാടിയെ വിജയമാക്കിയതോടെ സംഗമം ആഘോഷപൂർണ്ണമായി. ഗുർണാദ കാലിക്കറ്റ് ടേസ്റ്റി റെസ്റ്റോറന്റിലും അൽശുഹദാ പാർക്ക് പരിസരത്തും നടന്ന സംഗമത്തിൽ 150-ലധികം പേർ പങ്കെടുത്തു. പരിപാടിക്ക് കേളി...
ദമ്മാം മിശ്കാത്ത് സുന്നി സെന്ററിന് പുതിയ വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു
ദമ്മാം: സാമൂഹിക-സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളിൽ ദമ്മാം ലേഡീസ് മാർക്കറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഷ്കാത്ത് സുന്നി സെന്ററിന് 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഐ സി എഫ് ദമ്മാം റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്‌ഘാടനം ചെയ്തു. മിഷ്കാത്ത് ഹാളിൽ വെച്ച് നടന്ന ഇഫ്താർ മീറ്റ് സംഗമത്തിൽ ഐസിഎഫ് ഇൻറ്റർനാഷണൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ പ്രഖ്യാപനം നടത്തി. ആർ എസ് സി സൗദി ഈസ്റ്റ് ഇ ബി അംഗം സയ്യിദ് സഫ് വാൻ തങ്ങൾ...
ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി ഫോറസ്റ്റ്
രവിമേലൂർ ചാലക്കുടി :ചാലക്കുടി,29.03.25 രാത്രി 11 മണി മുതൽ 30.03.25 പുലർച്ചെ 3 മണി വരെ കാടുകുറ്റി ഭാഗങ്ങളിലും കോട്ടാറ്റ് ഭാഗങ്ങളിലും special operation Group(SOG) ഡ്രോൺ ഉപയോഗിച്ച് പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഈ മേഖലകളിൽ പുലിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതാണ്. 30.03.25 ൽ ചാലക്കുടി കണ്ണമ്പുഴ അടുത്ത് സ്വകാര്യ ഭൂമിയിൽ പുലിയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പുലിയുടെ കാൽപ്പാട് തന്നെയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ...
കൊരട്ടി പഞ്ചായത്ത്മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
കൊരട്ടി :കൊരട്ടി കേരള സംസ്ഥാനം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപന ചടങ്ങ് ചാലക്കുടി ഡി.വൈഎസ് പി സുമേഷ് കെ ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകയായ സ്ഥാപനങ്ങളെയും,വ്യാക്തികൾക്കും അവാർഡുകൾ വിതരണം ചെയ്തു. മികച്ച ഹരിത സ്ഥാപനമായി പൊങ്ങം...
കെ .ഫാത്തിമ്മ ശിഫയ്ക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം
തിരുന്നാവായ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസ്സ പത്താം ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിൻ്റെ അഭിമാനമായ പല്ലാർ ചൂണ്ടിക്കൽ കെ.ഫാത്തിമ്മ ശിഫക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം . കൊട്ടാരത്ത്മൂസകുട്ടിയുടെയും റസീനയുടെയും മകളായ ഫാത്തിമ്മ ശിഫ വടക്കേ പല്ലാർ ഇഅലാമുദ്ദീൻ ഹയർ സെക്കൻഡറി മദ്റസയിൽ നിന്നാണ് നൂറുശതമാനം മാർക്ക് വാങ്ങി വിജയിച്ചത്. സ്കൂൾ പഠനത്തോടൊപ്പം മദ്റസാ പഠനത്തിനും ശ്രദ്ധ നൽകുന്ന ശിഫ കഥ,കവിത, ഉപന്യാസ രചനാ മത്സരങ്ങളിലും...
ടെക്സ്റ്റൈൽസ് തൊഴിലാളികൾ പെൻഷൻ അപേക്ഷ തിരിച്ചയച്ചതിൽ പ്രതിഷേധിച്ചു
കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ 205 തൊഴിലാളികളുടെ ഉയർന്ന പെൻഷൻ അപേക്ഷ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് അധികൃതർ തിരിച്ചയച്ചു. 2022ലെ സുപ്രീം കോടതിയുടെ വിധിപ്രകാരം തൊഴിലാളികൾ ഓൺലൈൻ ആയി ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. 2016 മെയ് മാസം മുതൽ തൊഴിലാളികളിൽ നിന്നും പിടിച്ചുവെച്ച പി.എഫ്. സംഖ്യ അടവാക്കിയിട്ടുണ്ടായിരുന്നില്ല . തൊഴിലുടമ വിഹിതം അടവാക്കാത്തതിനാലാണ് അപേക്ഷ തിരിച്ചയക്കുന്നതെന്ന് ഓരോ തൊഴിലാളികൾക്കും വേണ്ടി തൊഴിലുടമക്ക് അയച്ച കത്തിൽ പി.എഫ്. അധികൃധർ വ്യക്തമാക്കി. ഓരോ തൊഴിലാളികൾക്കും...