കൂറ്റനാട് :സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന് ഒരു മന്ത്രി ഒരു ഭരണകക്ഷി സംഘടനയുടെ പരിപാടിയിൽ നടത്തിയ പ്രസ്ഥാവനയെ ശിരസാ വഹിച്ച ഭരണകക്ഷി സംഘടനകളുടെ അടിമത്ത മനോഭാവമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃത്താല നിയോജക മണ്ഡലം കമ്മറ്റി കൂറ്റനാട് സബ് ട്രഷറിക്കു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പാലക്കാട് DCC സിക്രട്ടറി ബാബു നാസർ ഓർമ്മിപ്പിച്ചു. സർക്കാരുകൾ മാറും സംഘടനകളുടെ ആശയവും ആവശ്യങ്ങളും പണയം വെക്കാതെ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ചേലക്കരയിൽ ശ്രീനാരായണ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തി
ചേലക്കര:ചേലക്കര എസ്എൻഡിപി യൂണിയൻ്റെ കീഴിൽ ശ്രീനാരായണ പെൻഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചേലക്കര യൂണിയനിൽപെട്ട വിവിധ ശാഖകളിൽ നിന്നും ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ ടാലൻറ് സെർച്ച് എക്സാമിനേഷൻ ചേലക്കര അനില കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. പരീക്ഷയ്ക്ക് ശേഷം ചേലക്കര എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അതുല്യ ഘോഷ് വെട്ടിയാട്ടില്‍ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ആർ.പ്രഭാകരൻ മാസ്റ്റർ, ക്യാപ്റ്റൻ വി.സ്വാമിനാഥൻ, ചന്ദ്രമതി ടീച്ചർ , രാജു , കെ വി രവീന്ദ്രൻ...
പരപ്പനങ്ങാടി മേൽപാലത്തിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നു.
പരപ്പനങ്ങാടി: വർഷങ്ങളുടെ ഇടവേളക്ക് ശേഷം നഗരസഭയിലെ അവുക്കാദർകുട്ടി നഹ റെയിൽവെ മേൽപാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് ചുങ്കം പിരിക്കാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട തിയതി ഈമാസം 15 ആണ്. കെ.കുട്ടി അഹമ്മദ് കുട്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ ഇടത് സർക്കാരിൻ്റെ കാലത്താണ് ഇതിന് ശിലയിട്ടത്. 2015 ൽ യു. ഡി.എഫ് ഭരണത്തിലാണ് പാലം ഉദ്ഘാടനം ചെയ്തത്. അന്നു മുതൽ ചുങ്കം പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ ചുങ്ക കേന്ദ്രം തുടങ്ങാനുള്ള നീക്കം തടയുകയും, നിർത്തിവെക്കുകയും...
എസ് എം എ വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ്
പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു കോട്ടക്കൽ: ഏപ്രിൽ 22ന് സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് പ്രാദേശിക സംഘാടക സമിതി രൂപീകരണ കൺവെൻഷൻ കോട്ടക്കൽ മസ്ജിദ്സ്വഹാബയിൽ വെച്ച് നടന്നു.കേരള മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ്‌സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് ഉദ്ഘാടനം ചെയ്തു. എസ് എം എ സോൺ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, സഈദ് സഖാഫി കുണ്ടു കുളം,...
പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും_
തിരൂരങ്ങാടി :എല്ലാവർക്കും ഭൂമി, എല്ലാം ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് തിരൂരങ്ങാടി എം. എൽ. എ. ശ്രീ. കെ. പി. എ. മജീദ് അവർകളുടെ നേതൃത്വത്തിൽ ചേർന്നു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മുനിസിപ്പൽ ചെയർമാൻമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പട്ടയ അസംബ്ലിയിൽ പങ്കെടുത്തു. തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ 2022 ന് ശേഷം 41 പട്ടയങ്ങൾ...
ലഹരിക്കെതിരെ നാട്ടുകാരുടെ ജാഗ്രതയെ ചോദ്യം ചെയ്യാൻ നീക്കം
ചേരിതിരിഞ സംഘട്ടത്തിനിടയാക്കി ആലുങ്ങൽ ബീച്ചിൽ സംഘർഷം പരപ്പനങ്ങാടി : ഒളിഞ്ഞും തെളിഞ്ഞും ലഹരി വാണിഭത്തിൽ പങ്കുകൊള്ളുന്നവരോട് ഒരു ദാക്ഷിണ്യമുണ്ടാവില്ലന്ന ആലുങ്ങൽ ബീച്ചിൽ രൂപം കൊണ്ട ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ്മയുടെ മുന്നറിയിപ് ചില കേന്ദ്രങ്ങളെ പ്രകോപിതരാക്കി.ചില വീടു കയറിയുള്ള ശക്തമായ മുന്നറിയിപ്പാണ് ചേരിതിരിഞ്ഞ സംഘർഷത്തിനിടയാക്കിയത്.നാട്ടുകാരുടെ മുന്നറിയിപ് സംഘടിത ലഹരി വാണിഭ ലോഭിയെ പ്രകോപിതരാക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.വീട്ടിലേക് കയറി വന്നത് കുടുംബങ്ങൾക്ക് നേരെയുള്ള നീക്കമായി പ്രചരിപ്പിക്കപെട്ടത് കുടുംബ പ്രശ്നമായി മാറുകയും കുടുംബാംഗങ്ങൾ ചാലിയം , താനൂർ ഭാഗങ്ങളിൽ നിന്നെത്തുകയും...
ടൈൽ വിരിച്ചതിലെ അപാകതകൾ,വിരിച്ചിട്ടില്ലെന്ന വാദം തള്ളി,30000 രൂപ നഷ്ടപരിഹാരം
തൃശ്ശൂർ :ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന...
കേളി ബദിയ ഏരിയ ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചജനകീയ ഇഫ്താറിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളികളായി. ബദിയായിലെ ബദിയ ഇസ്ത്രയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും സ്വദേശികളും, വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ രാജ്യക്കാരായ പ്രവാസി സമൂഹവും പങ്കാളികളായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കമ്മറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ,ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡണ്ട് പ്രിയാ...
ജനബാഹുല്യത്തിൽ മുങ്ങിഇശൽ മക്ക “മർഹബ ഈദ്”
മക്ക: ഇശൽ മക്ക ഒരുക്കിയ ”മർഹബ ഈദ് ” മക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പെരുന്നാൾ സംഗമമായി. കുടുംബസമേതവും അല്ലാതെയും ഒഴുകിയെത്തിയ പ്രവാസികൾ പരിപാടിയെ നെഞ്ചോട് ചേർത്തു. നാട്ടിൽ നിന്ന് എത്തിയ പ്രസിദ്ധ പാട്ടുക്കാരനും ചാരിറ്റി പ്രവർത്തകനുമായ ആബിദ് വഴിക്കടവ് മർഹബ ഈദിന് നേതൃത്വം നൽകി. പിന്നീട് ഇശൽ പെരുമഴയായിരുന്നു, ജിദ്ദയിൽ നിന്നുള്ള ഒട്ടേറെ പേരും മക്കയിലെ പരിപാടിയുടെ ഭാഗമാകാൻ എത്തിയിരുന്നു. മക്കയിലെ കുടുംബിനികൾക്ക് വേണ്ടി നടത്തിയ പായസ മേക്കിങ്ങ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് ജംഷീറ ജാസ്മിൻ...
ലോക ഓട്ടിസം ദിനത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പരപ്പനങ്ങാടി : ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ 2 ന് പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയുടെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടിയുടെയും സഹകരണത്തോടെ അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.അഡ്വ. സി.കെ. സിദീഖ് (പാനൽ അഡ്വക്കേറ്റ് – താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി – തിരൂരങ്ങാടി) ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനെ...