Author: Staff correspondent (Shaiju TP)

Article
പകരത്തിനു പകരം

പകരത്തിനു പകരം

യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കും അതേ രീതിയില്‍ നികുതി ചുമത്തുമെന്ന് വ്യക്തമാക്കിയത്.

Article
എം.ആര്‍. അജിത് കുമാർ ഡിജിപി ആകും

എം.ആര്‍. അജിത് കുമാർ ഡിജിപി ആകും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക. എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ അജിത് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനുമാണ്. ഇരുവര്‍ക്കും അടുത്തു വരുന്ന ഒഴിവുകളില്‍ ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ നല്‍കാനാണ് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയും...

Article
കളമൊഴിഞ്ഞ് ആര്‍. അശ്വിന്‍

കളമൊഴിഞ്ഞ് ആര്‍. അശ്വിന്‍

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്റെ അവസാന വർഷമായിരിക്കും,”

Post
എസൻസ് ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ബത്തേരിയില്‍ 22ന്

എസൻസ് ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ബത്തേരിയില്‍ 22ന്

പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രന്‍, ആരിഫ് ഹുസൈന്‍, ഗവേഷകന്‍ കെ.എം. ശ്രീകുമാര്‍, അനുപമ രാധാകൃഷ്ണന്‍, ജോസഫ് ജോണ്‍, പ്രമുഖ സ്വതന്ത്ര ചിന്തകനായ പ്രസാദ് വേങ്ങര, ഡോ: ഹരീഷ് കൃഷ്ണന്‍, ജാഫര്‍ ചളിക്കോട്, ബിജുമോന്‍.എസ്.പി.
യാസിന്‍ ഒമര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംബന്ധിക്കും.

Post
ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്‌സിനെ പേടിക്കേണ്ട!

ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്‌സിനെ പേടിക്കേണ്ട!

ഹെല്‍ത്ത് ഡെസ്‌ക്: ജീവന്‍ കൈയില്‍ പിടിച്ച് തൊഴിലെടുക്കേണ്ടി വരുന്നവരാണ് ഡ്രൈവര്‍മാര്‍. എത്ര ശ്രദ്ധിച്ചാലും ഏതു നിമിഷവും എന്തും സംഭവിക്കാവുന്നവര്‍. ആംബുലര്‍ ഡ്രൈവര്‍മാരുടെ കാര്യം പിന്നെ പറയുകയും വേണ്ട. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ റിസ്‌ക് എടുക്കുന്നവരാണ് അവര്‍. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു സന്തോഷ വാര്‍ത്തയുണ്ട്. ടാക്‌സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത കുറവെന്ന് ഒരു പഠനം പറയുന്നു ടാക്സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്....

Post

പത്രപ്രവർത്തക പെൻഷൻ15000 രൂപയാക്കണം

കൊച്ചി : പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർദ്ധിപ്പിക്കണമെന്നുസീനിയർ ജേർണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാക്കമ്മിറ്റി സർക്കരിനോട് അഭ്യർത്ഥിച്ചു.വർദ്ധിച്ച വിലക്കയറ്റവും അനുബന്ധമായ പ്രതികൂല സാഹചര്യങ്ങളും മറ്റ് ദുരിതങ്ങളും മുതിർന്ന പത്രപ്രവർത്തകരെ വല്ലാതെ അലട്ടുകയാണ്. ഈ അവസ്ഥയെ നേരിടുന്നതിന് പെൻഷൻ 15000 രൂപ യാക്കി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.‘മെഡിസെപ്പി’ൽ മുതിർന്ന പത്രപ്രവർത്തകരെ ഉൾപ്പെടുത്തുക, 70 വയസ്സ് കഴിഞ്ഞവർക്കായി പ്രഖ്യാപിച്ചിട്ടുള്ള ‘ആയുഷ്മാൻ ഭാരത്’ നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ നീക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ പ്രസിഡൻ്റ്ആർ എം ദത്തൻ ആദ്ധ്യക്ഷ്യം...

Post
ഹായ്… ഹലോ 2K24

ഹായ്… ഹലോ 2K24

മലപ്പുറം: തിരൂരിന്റെ പ്രധാന കച്ചവട ശൃംഖലയായി മാറിയ ഫോർസ മാൾ വൺ ‘നാം അറിയുക… നമ്മെ അറിയുക…’ എന്ന ആശയത്തോട് കൂടി ടീം എഎഫ്ഒ നടത്തുന്നഹായ് ഹലോ 2K24 എന്ന ബിസിനസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഉത്ഘാടനം ഡിസംബർ19ന് തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ബാവ നിർവഹിക്കും. ചീഫ് ഗസ്റ്റ് ആയി അലി ജപ്പാൻ സ്ക്വയർ,  ഹക്കീം തിരൂർ പൊന്ന് എന്നിവരും വേദിയിൽ എത്തും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വ്യാപാരികളുമായി സംവാധിക്കുന്നു. കൂടാതെ ഡ്രീം ഓർഗസ്ട്രാ അണിയിച്ചൊരുക്കുന്ന...

Post
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില കുറയും

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില കുറയും

9-12 ക്ലാസുകളിലെ പുതുക്കിയ പാഠ്യപദ്ധതി പ്രകാരമുള്ള പുതിയ പാഠപുസ്തകങ്ങള്‍ 2026-27 അക്കാദമിക് സെഷന്‍ മുതല്‍ ലഭ്യമാകും