. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ മലപ്പുറം ജില്ലയിലെ അംഗീകൃത പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക മലപ്പുറത്തിന് കീഴിൽ ജനുവരി 14 ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന, ഉത്സവ് 2025 കലോത്സവത്തിന്റെ ലോഗോ പ്രകാശനം മലപ്പുറം സബ്കളക്ടർ ആര്യ വി. എം. ഐ എ എസിൽ നിന്നും പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ കളത്തിങൽ ഏറ്റുവാങ്ങി.ചടങ്ങിൽ പ്രോഗ്രാം കൺവീനർ അനീഫ് രാജാജി, സമദ് കോട്ടക്കൽ, ജിതേഷ് ചെമ്മാട്, കാമിൽ ഷൗക്കി, റഫീഖ്. എം കരുവാരകുണ്ട്, നസറുദ്ധീൻഎൻ. ടി ,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
അനധികൃതമായി പണം വാങ്ങി : കെ എസ്ഇബിക്ക് മുട്ടൻ പണി കിട്ടി
തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന...
ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു
അപകടത്തിൽ 60പേർക്ക് പരിക്കേറ്റു.
നാലകത്ത് കദീജ അന്തരിച്ചു.
തിരൂർ:ബി പി അങ്ങാടി പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു. ഖബറടക്കം ശനി രാവിലെ 9.30 ന് ബി പി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ.ഭർത്താവ് :നെല്ലാഞ്ചേരി അബ്ദുറഹിമാൻ .മക്കൾ: മുജീബ് റഹ്മാൻ,സൈഫുദ്ധീൻ ( സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി അംഗം, തിരൂർ അർബൺ കോ ഓപ്പറേറ്റീവ് ബാങ്ക് മംഗലം ബ്രാഞ്ച് ജീവനക്കാരൻ )നിജാബ്, ഷജാബ് റഹ്മാൻ.മരുമക്കൾ: ഹലീമ,ഷംല , ഫഹ്മിദ നസ്റി
എംഇഎസ് ഹൈസ്കൂൾ ക്രിസ്മസ് ആഘോഷിച്ചു
പൊന്നാനി: താലൂക്കിലെ ഏറ്റവും വലിയ കേക്ക് മുറിച്ച് എംഇഎസ് ഹൈസ്കൂൾ ക്രിസ്മസ് ആഘോഷിച്ചു.ചടങ്ങിൽ സ്കൂൾ സെക്രട്ടറി ടി.വി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് മഞ്ചേരി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ വി സുധീഷ്, എച്ച്. എം. എ വി ഷീബ, സ്റ്റാഫ് സെക്രട്ടറി കാദർകുട്ടി, എം.ടി.യെ പ്രസിഡന്റ് റംല, ബാദുഷ, സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു
ജില്ലാ കായിക മേള: ഐഡിയൽ കടകശ്ശേരി ഓവറോൾ ചാമ്പ്യൻമാർ
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം : മലപ്പുറം സെൻ ട്രൽ സഹോദയ കാലിക്കറ്റ് യൂ ണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ കായിക മേള യിൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യ ന്മാരായി.22 സ്വർണവും 19 വെള്ളിയും 23 വെങ്കലവുമടക്കം 467.5 പോയി ന്റുകൾ കരസ്ഥമാക്കിയാണ് ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ചാമ്പ്യൻമാരായത്.സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻ സ്കൂളായ കടകശ്ശേരി ഐഡിയൽ സിബി എസ്ഇ കായിക മേളയിലും മിന്നും വിജയമാണ് കാഴച വെച്ചത്.28 സ്വർണവും...
പൊതുവിദ്യാഭ്യാസത്തെ കടന്നാ ക്രമിച്ച് കാ വിവൽക്കരിക്കുന്നു
പൊതുവിദ്യാഭ്യാസത്തെ കടന്നാ ക്രമിച്ച് വിവൽക്കരിക്കുന്നു വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:സംഘപരിവാർ ഉന്നത വിദ്യാഭ്യാസ മേഖല യിലെപൊതു വിദ്യാഭ്യാസ ത്തെ കടന്നാക്രമിച്ച് കാവി വൽക്കരിക്കാൻശ്രമിക്കുന്നു – മുൻ എംപി പികെ ബിജു.സ ർവ്വകലാശാലകളിലെ കാവി വൽക്കരണ ത്തിനെതിരെ വിദ്യാഭ്യാസ മേ ഖലയിലെജ നാധിപത്യവും മതനിരപേ ക്ഷതയും സംരക്ഷിക്കാൻ സർവ്വകലാശാല സംരക്ഷ ണ സമിതികാലിക്കറ്റ് സർ വ്വകലാശാല ഭരണ കാര്യാല യത്തിലേക്ക് ഇടത് പക്ഷ അനുകൂല സർവ്വകലാശാല സംരക്ഷണ സമിതി നടത്തി യ മാർച്ചും സംരക്ഷണ സം ഗമവും ഉദ്ഘാടനംചെയ്യുക യായിരുന്നു...
ക്യാമ്പസ് എൽപി സ്കൂൾ ക്രിസ്മസ് ആഘോഷം നടത്തി.
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് യൂ ണിവേഴ്സിറ്റി ക്യാമ്പസ് എൽ പി സ്കൂൾക്രിസ്മസ്ആ ഘോഷംനടത്തി.ഗവൺമെന്റ് എൽ പി സ്കൂൾ കാലി ക്കറ്റ് യൂണിവേഴ്സിറ്റി കാമ്പ സിൽ വിപുലമായ പരിപാടി കളോടെ ക്രിസ്മസ് ആഘോ ഷിച്ചു.ക്രിസ്മസ് വേഷം അ ണിഞ്ഞ് എത്തിയ മുഴുവൻ കുട്ടികളും കരോൾ സംഘ ത്തി നൊപ്പം ചുവടുവെച്ചു. കരോൾ ഗാനങ്ങളും നൃത്ത ങ്ങളും ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറി . ചടങ്ങിൽ പങ്കെടുത്ത മുഖ്യ അതിഥികൾ ചേർന്ന് മുഴുവ ൻ കുട്ടികൾക്കും കേക്ക് ന...
അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം
ഇ വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ദക്ഷിണമേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 21-ന് തുടങ്ങും. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സെന്റ് ജോസഫ് ദേവഗിരി കോളേജ് കോഴിക്കോട്,എം.എ.എം.ഒ. കോളജ് മുക്കം എന്നിവിടങ്ങളിലാണ് വേദി. നൂറോളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ റൗണ്ട് മത്സരങ്ങൾ 21 മുതൽ 24 വരെയും ക്വാർട്ടർ ഫൈനൽ യോഗ്യതാ മത്സരങ്ങൾ 25-നും നടക്കും. അഖിലേന്ത്യാ മത്സരങ്ങളിലേക്ക് യോഗ്യരാകുന്ന നാല് ടീമുകളുടെ ലീഗ് മത്സരങ്ങൾ 26 മുതൽ 28 വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച്...
അംബേദ്കർ അവഹേളനം: അമിത്ഷായെ പുറത്താക്കുക
പരപ്പനങ്ങാടി: ഭരണഘടന ശില്പി അംബേദ്കറെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്നും, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപെട്ടും എസ്.ഡി.പി ഐ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ ദിവസം പാർലമെൻ്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തിൽ അംബേദ്കറെ അവഹേളിക്കുകയായിരുന്നുഇതിനെതിരെ എസ്.ഡി.പി.ഐ അടക്കം രാജ്യവ്യാപകമായി പ്രതിഷേധത്തിലാണ്. എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരചിതങ്ങാടിയിൽ നടത്തിയ പ്രതിഷേധത്തിന് തിരൂരങ്ങാടി നിയോജക മണ്ഡലം എസ്.ഡി.പി.ഐപ്രസിഡൻ്റ് ഹമീദ് പരനങ്ങാടി, മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട് ,വാസു ടി സിദ്ധീഖ് കെ, നൗഫൽ സി പി ,...









