തിരൂർ:കഴിഞ്ഞ 35 വർഷമായി തിരൂർ നഗരത്തിൽ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന മെജസ്റ്റിക് ജ്വല്ലേഴ്സ് ലൈറ്റ്വെയ്റ്റ് ആഭരണങ്ങളുടെ പുതിയ സെക്ഷൻ ന്യൂ ജൻ ബ്രാൻഡ് ഓറിയ സെക് ഷൻ”പാണക്കാട്സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പുതിയ ബ്രാൻഡിൻ്റെ ലോഗോ പ്രകാശനം തിരൂർ നഗരസഭാധ്യക്ഷ എ. പി.നസീമ നിർവ്വഹിച്ചു.ചടങ്ങിൽ ഉപാധ്യക്ഷൻ പി.രാമൻകുട്ടി ,മുൻ സിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ.എസ്.ഗിരീഷ്, വാർഡ് കൗൺസിലർ കെ.കെ.അബ്ദുൾ സലാം മാസ്റ്റർ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ ,പി.പി.അബ്ദുൾ...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
രജിസ്ട്രാർ ഇറക്കിയ ഉത്ത രവ് വിസി റദ്ദാക്കി വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാല സിൻഡിക്കേ റ്റ് സമവായ ചർച്ച മാറ്റി:രജി സ്ട്രാർ ഇറക്കിയതെറ്റായ ഉ ത്തരവ് വിസി റദ്ദാക്കി.ജീവ നക്കാരുടെ സ്ഥലം മാറ്റത്തി ൽസിൻഡിക്കേറ്റിന്റെയും യൂ ണിയനുകളുടേയും ഇടപെട ൽ അനുവദിക്കില്ലെന്ന നില പാടിൽ ഉറച്ച് വിസി.കാലിക്ക റ്റ് സർവകലാശാലയിൽ വി സി- സിൻഡിക്കേറ്റ് ഭിന്നത തീർക്കാൻ ഇന്നലെ ചേരാ നിരുന്ന സമവായ യോഗം മാറ്റി വച്ചു.കമ്മിറ്റിയിൽ നി ന്നും രാജിവെച്ച മുസ്ലീം ലീഗ്...
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
*തേഞ്ഞിപ്പലം : ഗ്രാമ പഞ്ചായത്ത് 2024 ഭിന്നശേഷി കലോത്സവം (“ശലഭോത്സവം 2024”) വിളമ്പര ഘോഷയാത്രയോടു കൂടി സംഘ ടിപ്പിച്ചു.സെന്റ് പോൾസ് ഹൈ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാന്റ് മേളത്തോടു കൂടിയായി രുന്നു തുടക്കം.തുടർന്ന്കുട്ടിക ളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.എല്ലാ കുട്ടികൾക്കുള്ള ഉപഹാര വിതരണവും നടത്തി.തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് കലോ ത്സവം ഉദ്ഘാടനം ചെ യ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി മിനി അധ്യക്ഷത വഹിച്ചു. പ്രശ സ്ത എഴുത്തുകാരി സജിന ജാ ഫർ കോട്ടക്കൽ...
ഉന്നതർക്ക് സഞ്ചരിക്കാൻ ലക്ഷങ്ങളുടെ ആഡംബര വാഹനങ്ങൾ
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കടുത്ത സാമ്പ ത്തിക നിയന്ത്രണം മറികടന്ന് കാലിക്കറ്റിൽ ഉന്നതർക്ക് സഞ്ച രിയ്ക്കാൻ ലക്ഷങ്ങളുടെആഡംബര വാഹനം വാങ്ങി കൂ ട്ടി.കാലിക്കറ്റ് സർവ്വ കലാശാല പർച്ചേസ് വിഭാഗം രണ്ട് ടൊയോട്ട ഇന്നോവ ഹൈക്രോസ് -ഹൈ ബ്രിഡ് – (വിഎക്സ്) കാറാണ് വാങ്ങി കൂട്ടിയത്.ഇതിനായി തൻവ ർഷം തനത് ഫണ്ടിൽ നിന്ന് 75 ലക്ഷണ രൂപയാണ് സിൻ ഡിക്കേറ്റ് അനുവദിച്ചത്. സ ർക്കാറിൻ്റെ സാമ്പത്തിക നി യന്ത്രണം മറികടന്ന് മുൻ വൈസ് ചാൻസിലർ ഡോ. എം കെ...
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
രവിമേലൂർ ഇരിങ്ങാലക്കുട*: ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്ക്കറെ രാജ്യസഭയിൽ പരസ്യമായി അവഹേളിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായ്ക്കെതിരെ പുല്ലൂർ ചേർപ്പും ക്കുന്നിൽ നടന്ന പ്രതിഷേധ ജ്വാല പി കെ എസ് ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി സിഡിസിജിത്ത് ഉദ്ഘാടനം ചെയ്തു. പി കെ എസ് പുല്ലൂർ മേഖലാ പ്രസിഡണ്ട് പിസി മനേഷ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ ജി മോഹനൻ മാസ്റ്റർ. പി കെ എസ്ഏരിയ പ്രസിഡന്റ് എ വി ഷൈൻ....
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ
തമിഴ്നാട്ടിൽ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ.
സിനിമകള്‍ മദ്യപാനം ആഘോഷമാക്കുന്നു
ചെറുപ്പക്കാര്‍ വെള്ളമടിക്കുമ്പോള്‍ എന്തിനാണ് പൊലീസുകാര്‍ അവരെ പിടിക്കുന്നത്. സിനിമ നടന്മാരെ പിടിച്ചാല്‍ പോരെ?.
വാട്സ്ആപ്പ് ഇനി ലഭ്യമാകില്ല
ന്യൂഡല്‍ഹി: 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്ജനുവരി ഒന്നു മുതല്‍ വാട്സ്ആപ്പ് നിർത്തലാക്കുന്നു. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് അടക്കമുള്ള മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനംസപ്പോര്ട്ട് ചെയ്യാത്തത്. വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്ഫോണുകള്‍. സാംസങ് ഗാലക്സി എസ് 3 സാംസങ് ഗാലക്സി നോട്ട് 2 സാംസങ് ഗാലക്സി എയ്സ് 3 സാംസങ് ഗാലക്സി എസ് 4 മിനി മോട്ടോ ജി (ഫസ്റ്റ് ജെന്‍) മോട്ടോറോള റേസര്‍ എച്ച്.ഡി...
കുറ്റപത്രം സമര്‍പ്പിച്ചു
എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.









