ഗുരു എന്തിനൊക്കെ എതിരെ പൊരുതിയോ, അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മാധ്യമം പത്രത്തിനെതിരെയുള്ള നോട്ടീസ് റദാക്കി
കൊച്ചി: മാധ്യമം ദിനപത്രത്തിന്റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവം, പോലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു, വാർത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്, പി എസ് സി യുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം, വാർത്തയുടെ ഉറവിട അറിയിക്കണമെന്നും ലേഖകന്റെ മൊബൈൽ ഫോൺ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ് നോട്ടീസ് നൽകിയിരുന്നു, ഈ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.
ഖുർആൻ മനപാഠമാക്കിയ ഹാഷിമിനെ സൗഹൃദവേദി ആദരിച്ചു
തിരൂർ : വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ പുല്ലൂരിലെ സി. മുഹമ്മദ് ഹാഷിമിനെ സൗഹൃദവേദി തിരൂർ ആദരിച്ചു. താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ പി.എ.എം .ഹാരിസ് ഹാ ഷിമിനെ ഷാൾ അണിയിക്കുകയും ഉപഹാരം കൈമാറുകയും കേഷ് അവാഡ് നൽകുകയും ചെയ്താണ് ആദരിച്ചത്. പുല്ലൂർസ്വദേശിയായ ചേരിയത്ത് അബ്ദുൾ നിസാറിന്റെയും ഒഴൂർ വലിയ പീടിയേക്കൽ നജുമുന്നിസയുടെയും മകനാണ് ഹാഷിം. വാരണാക്കര മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ നിന്നും പ്രാഥമിക മതപഠനം പൂർത്തിയാക്കിയ ഹാഷിം വണ്ടൂർ സലഫിയ കോളേജിൽ...
ലൈംഗികാതിക്രമക്കേസില്‍ തിരിച്ചടി
അഞ്ച് ദശലക്ഷം യു എസ് ഡോളര്‍ ട്രംപ് നഷ്പരിഹാരം നല്‍കണം.
ഈസ്ട്രജന് കൂടുതലുള്ള സ്ത്രീകള്‍ പേടിക്കണം
സ്ത്രീകളിലെ സാധാരണ ലൈംഗിക, പ്രത്യുത്പാദന പ്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളാണ് ഈസ്ട്രജന്.
ദേശീയപാത കാക്കഞ്ചേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
*സർവ്വീസ് റോഡ് പ്രവൃത്തി അന്തിമ ഘട്ടത്തിൽ * വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ദേശീയ പാത യിൽ കാക്കഞ്ചേരി അടിപ്പാ തയിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാകുന്നു. സർ വ്വീസ് റോഡ് പ്രവൃത്തി അ ന്തിമഘട്ടത്തിൽ.ദേശീയപാത കാക്കഞ്ചേരിയിൽ സർവീ .സ് റോഡിൽ പ്രവൃർത്തി ന ‘ടക്കുന്നതിനാലാണ്ഗതാഗതക്ക് രൂക്ഷമാവുന്നത്.കാക്ക ഞ്ചേരിയിൽ കോഴിക്കോട് ദിശയിലേക്കുള്ള മൂന്ന് ട്രാ ക്കുകളും വാഹനങ്ങൾ നി റഞ്ഞ് ആംബുലസിന് പോ ലും മുന്നോട്ടെടുക്കാ നാവാ തെ ഏറെ നേരം കാത്തു നിൽക്കേണ്ട ദുരവസ്ഥ യാണിവിടെ.ആറുവരിപ്പാത നിർമാണം പുരോഗമിക്ക വെ...
തട്ടാശ്ശേരിമാട് അമ്പലപ്പടി റോഡ് തുറന്നു
തട്ടാശ്ശേരിമാട് അമ്പലപ്പടി റോഡ് തു വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡി ന്റെയും എട്ടാം വാർഡിന്റെയും അ തിർത്തി പ്രദേശമായ തട്ടാ ശ്ശേരി മാട് ഭാഗത്തെ ജനങ്ങൾക്ക് ദേവ തിയാൽ, അമ്പലപ്പടി ഭാഗത്തേക്ക് യാത്ര സൗകര്യം ഒരുക്കി നിർമ്മിച്ചതട്ടാശ്ശേരി മാട് അമ്പലപ്പടി റോഡ് തുറ ന്ന് നൽകി.വള്ളിക്കുന്ന് മണ്ഡലം എംഎൽഎ അബ്ദുൽഹമീദ് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർ മ്മിച്ചത്. ചടങ്ങിൽ റോഡിന് ആ...
അത് ലറ്റ്ക്സിൽ കാലിക്കറ്റിന് രണ്ടാം സ്ഥാനം.
അത് ല കാലിക്കറ്റിന് രണ്ടാം സ്ഥാനം. വേലായുധൻ പി മൂ ന്നിയൂർ തേഞ്ഞിപ്പലം:അഖിലേന്ത്യ അന്തർ സർവ്വകലാശാല അതിലറ്റിക്സി ൽ ചാമ്പ്യൻ ഷിപ്പിൽ പുരുഷ വി ഭാഗത്തിൽ കാലിക്കറ്റിന് രണ്ടാം സ്ഥാനം. ഐഡിയൽ കോളേജ് കടകശ്ശേരിയിലെ ഒന്നാം വർഷ ബി എ വിദ്യാർത്ഥി മുഹമ്മദ് മു ഹ്സിൻ ട്രിപ്പ്പിൾ ജംപിൽ 16.36 മീറ്ററിൽ സ്വർണ്ണവും ലോംഗ്ജം പിൽ7.55 മീറ്റർ താണ്ടി കൊണ്ട് വെങ്കല മേഡലും നേടി. 800 മീറ്റി ൽ സഹോദരങ്ങളായ ബിജോയ് റിജോയ് എന്നിവർ ഗോൾഡ് മേഡലും...
സമവായ ചർച്ചയിൽ മഞ്ഞുരുകി : സിൻഡി ക്കേറ്റ് യോഗം ശാന്തം
സമവായ ചർച്ചയിൽ മഞ്ഞു രുകി : സിൻഡി ക്കേറ്റ് യോഗം ശാന്തം വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:സമവായ ച ർച്ചയിൽ മഞ്ഞുരുകി:കാലി ക്കറ്റ് സിൻഡിക്കേറ്റ് യോഗം ശാന്തമായിനടന്നു.നേരത്തെസെനറ്റ് – സിൻഡിക്കേറ്റ് യോഗങ്ങൾ ബഹളത്തെ തുടർന്ന് അലസിപ്പിരിഞ്ഞി രുന്നു.സർവ്വകലാശാലയിലെ രണ്ട് സെക്ഷൻ ഓഫീസർമാ രെ സ്ഥലം മാറ്റിയുമായി ബ ന്ധപ്പെട്ടുള്ള അടിയന്തര പ്ര മേയം മീറ്റിംഗ് അജണ്ടക്ക് മുമ്പ് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുഇടത് സിൻഡി ക്കേറ്റ് അംഗങ്ങളും ഇതിനെ എതിർത്ത് വലതു സിൻഡി ക്കേറ്റ് അംഗങ്ങളും തമ്മിൽ സംഘർഷവും കയ്യാങ്കളിയി...
മേലഡൂർനന്മ റസിഡൻസ് അസോസിയേഷൻ പുതുവത്സരാഘോഷം
മേലഡൂർനന്മ റസിഡൻസ് അസോസിയേഷൻ ആ പുതുവത്സരാഘോഷം . സിനിമാ ടെലിവിഷൻ താരം അബീഷ് ആൻ്റണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോക്ടർ സി. പി . ഷാജി മുഖ്യാതിഥിയായിരുന്നു .അസോസിയേഷൻ പ്രസിഡൻ്റ് സുജാത മുരുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മിനി ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു .മാള സബ്ബ് ഇൻസ്പെക്ടർ CK സുരേഷ്, സിന്ധു രാമകൃഷ്ണൻ , ഷൈന സുബ്രൻ , ഷീല അയ്യപ്പൻ, അനിതാ മുരുകൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .ബിന്ദു രാജേഷ് നന്ദി രേഖപെടുത്തി .അസോസിയേഷൻ...









