മേലൂർ : മേലൂർ പഞ്ചായത്ത് അതിർത്തിയിലെ ഒരുമ റെസിഡെൻസ് അസോസിയേഷൻ്റെ 9-ാം വാർഷികവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. വാർഷികാഘോഷം ചങ്ങാനാശ്ശേരി അസംപ്ഷൻ കോളേജ് അദ്ധ്യാപകൻ ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സോണി ടി എ അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകനും കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് മുഖ്യപ്രഭാഷണം നടത്തി. നായരങ്ങാടി ഗവ. യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ശ്യാമള കെ.എം. വിദ്യാഭ്യാസ- കലാ – കായിയ മേഖലയിൽ പ്രതിഭകൾക്ക് പുരസ്ക്കാരം നൽകി. അരുൺ എം.ജി, വി.എസ് രമാദേവി, പി.ടി ദിനേശ്, പോളി വി.ഒ. ധന്യ മോഹൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും, വിവിധ കലാപരിപാടികളും, മ്യൂസിക്കൽ സിംഫണിയും അരങ്ങേറി
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Leave a Reply