മേലൂർ : മേലൂർ പഞ്ചായത്ത് അതിർത്തിയിലെ ഒരുമ റെസിഡെൻസ് അസോസിയേഷൻ്റെ 9-ാം വാർഷികവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. വാർഷികാഘോഷം ചങ്ങാനാശ്ശേരി അസംപ്ഷൻ കോളേജ് അദ്ധ്യാപകൻ ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സോണി ടി എ അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകനും കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് മുഖ്യപ്രഭാഷണം നടത്തി. നായരങ്ങാടി ഗവ. യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ശ്യാമള കെ.എം. വിദ്യാഭ്യാസ- കലാ – കായിയ മേഖലയിൽ പ്രതിഭകൾക്ക്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
കെ എസ് ടി എ ഐക്യദാർഢ്യ ധർണ
ചാലക്കുടി : കേന്ദ്ര ഗവൺമെന്റിന്റെ വൈദ്യുതി സ്വകാര്യവൽക്കരണ നയത്തിനെതിരെ രാജ്യ വ്യാപകമായി വൈദ്യുതി ജീവനക്കാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ ചാലക്കുടി താലൂക്ക് കമ്മിറ്റി ചാലക്കുടി ഇലക്ട്രിസിറ്റി ഓഫീസിനു മുൻപിൽ നടത്തിയ ഐക്യദാർഢ്യ ധർണ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സിജി ടീച്ചർ ഉദ്ഘാടനം ചെയ്തു കെ ജി ഒ എ ഏരിയ പ്രസിഡൻറ് സഖാവ് ഹരി അധ്യക്ഷത വഹിച്ചു എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി...
ഇനി രോഗീപരിചരണത്തിനും എഐ
ഇതിനായി ഡെല്‍ഹി എയിംസ് 300 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും ഈ നവീകരണത്തിന്റെ പ്രയോജനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം ശ്രീനിവാസ് പറഞ്ഞു.
ഡിസി ബുക്സിനെതിരെ കേസ്
ഇപി ജയരാജനെ വ്യക്തിഹത്യ ചെയ്യാനാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു പോയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വയോജന സംഗമം നടത്തി
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം : തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് വയോജന സംഗമ ങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചാ യത്ത് ഹാളിൽ നടന്ന ആദ്യസം ഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വിജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം സുലൈമാൻ, പിയൂഷ് അണ്ടിശ്ശേരി, നസീമ യൂനുസ്, വാർഡ് മെമ്പർമാരായ ഉമ്മു ആയിഷ, ജാഫർ സിദ്ധിക്ക്, മുബഷിറ, ഐസിഡിഎസ് സൂപ്പർ വൈസർ ബിന്ദു, ഹോമിയോ...
സൗജന്യ കാലിത്തീറ്റ വിതരണം
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് സൗജന്യ കാലിത്തീ റ്റ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി വിജിത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി മിനി അധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം സുലൈമാൻ, പിയൂഷ് അണ്ടിശ്ശേരി, വാർഡ് മെമ്പർ നിമി ഷ മൂശാലികണ്ടി, ഡോ. വിജിത, ഡോ. നർമത, ക്ഷീര സംഘം പ്രസി ഡന്റ് ഇമ്പിച്ചിക്കോയ എന്നിവർ സംസാരിച്ചു.
വനിതാ ഖോ-ഖോ കിരീടം കാലിക്കറ്റിന്
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: ദക്ഷിണേന്ത്യാ അന്തർ സർവ്വകലാശാല വനിതാ ഖോ-ഖോ കിരീടം കാ ലിക്കറ്റിന്. അവസാന ലീഗ് റൗണ്ടിൽ തോൽവികളോന്നും വഴങ്ങാതെ ഒമ്പത് പോയി ന്റുമായി കാലിക്കറ്റ് ചാമ്പ്യ ന്മാരായി,രണ്ടു വിജയങ്ങളും ഒരു തൊവിയും വഴങ്ങി ആ റു പോയിന്റുമായി മാണ്ഡ്യാ യൂണിയവേഴ്സിറ്റി കർണാ ടക രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയങ്ങൾ ഒന്നും തന്നെയില്ലാതെ ഓരോ പോയിന്റുമായി സമനിലയിൽ നിന്നിരുന്ന മാംഗ്ളൂർ യൂണിവേഴ്സിറ്റിയും മൈസൂർ യൂണിവേഴ്സിറ്റിയും മൂന്നാം സ്ഥാനത്തിന് വേണ്ടി മിനിമം ചേസ് രീതിയിൽ ടൈബ്രേ ക്കറിലൂടെ...
കാലിക്കറ്റ് സി സോൺ കലോത്സവം രജിസ്ട്രേഷൻ ഇന്ന് മുതൽ
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം : ജനുവരി 19മുതൽ 23വരെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സി. സോൺ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മണിമുതൽ ആരം ഭിക്കും.10 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം. സിസോൺ കലോത്സവത്തിനായി തയ്യാറാക്കിയ വെബ്സൈറ്റ് വഴി യാണ് രജിസ്ട്രേഷൻ പൂർത്തിയാ ക്കേണ്ടത്.ഓൺലൈൻ രജിസ്ട്രേ ഷന് ശേഷം ലഭിക്കുന്ന രണ്ട് പ്രിന്റ് ഔട്ടുകളിൽ ഒർജിനൽ അപേക്ഷ ക്കൊപ്പം യൂണിവേഴ്സിറ്റി യൂണി യൻ...
ശ്രീനാരായണ ഗുരു ആരാധനാ മൂര്‍ത്തി
സപ്തസാഗരത്തേക്കാള് വിശാലവും അഗാധവുമാണ് ഗുരുദേവ ദര്‍ശനം




