സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മാലിന്യത്തിന് വിട നല്കി ചെണ്ടുമല്ലി സുഗന്ധം
മാലിന്യംകൊണ്ട് വീര്‍പ്പുമുട്ടിയ പാറളം ഗ്രാമപഞ്ചായത്തിലെ പൂത്തറക്കല്‍ പാടം പാതയോരം പൂക്കളാല്‍ സമൃദ്ധമായി. ചെണ്ടുമല്ലി വിളവെടുപ്പ് സി.സി മുകുന്ദന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂത്തറക്കല്‍ പാടം പാതയോരം സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ചെണ്ടുമല്ലി സംരക്ഷണത്തിന് നേതൃത്വം നല്കിയ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിനിധീകരിച്ച് മേറ്റ് സൗമ്യ ഹരിഹരനെ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന് അധ്യക്ഷത വഹിച്ചു. അമ്മാടം ചേര്‍പ്പ് റോഡിലാണ് പൂത്തറക്കല്‍ പാടം...
പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ എഞ്ചിനൊപ്പം ഈ സെഗ്മെന്റിലെ ആദ്യത്തെ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. കൂടുതല്‍ സ്റ്റൈല്‍, മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 വിപണിയിലെത്തുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍ ഇതുവരെ 6.5 ദശലക്ഷം ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിറവേറ്റുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടിവിഎസ് മോട്ടോര്‍ സ്കൂട്ടര്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഒരു മികച്ച സ്കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റര്‍ 110. 6.5 ദശലക്ഷം...
കോളാമ്പിക്കെതിരെ പരാതി നൽകിയതിന് സി രവിചന്ദ്രനെതിരെ ഭീഷണി
ചങ്ങനാശേരി: ക്ഷേത്രത്തിലെ കോളാമ്പി ഉപയോഗിച്ചുള്ള ഭക്തിഗാന പ്രസരണത്തിനെതിരെ പോലീസിൽ പരാതി നൽകിയതിന് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും അധ്യാപകനുമായ സി രവിചന്ദ്രനെതിരെ ക്ഷേത്ര വിശ്വാസികളുടെ ഭീഷണി. പൊരിക്കൽ മുല്ലവേലി ക്ഷേത്രത്തിലെ വിശ്വാസികളാണ് സി രവിചന്ദ്രന്‍ എതിരെ ഭീഷണിയുമായി രംഗത്തുള്ളത്. ക്ഷേത്രാഘോഷ പരിപാടിയിൽ ഉപയോഗിച്ച കോളാമ്പി പോലുള്ള ശബ്ദ ഉപകരണങ്ങൾ ഹൈക്കോടതി നിരോധിച്ചതാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി രവിചന്ദ്രൻ പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പോലീസ് എത്തി രവിചന്ദ്രന്റെ വീടിന് നേർക്കുള്ള കോളാമ്പി അഴിപ്പിച്ചു വച്ച് വിഷയം അവസാനിപ്പിക്കുകയായിരുന്നു....
പരാതിക്കാരിക്കെതിരെ നിവിൻ പോളി ഹൈക്കോടതിയിലേക്ക്
ബലാത്സംഗം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാണ് ഊന്നുകള്‍ പോലീസ് നിവിൻ പോളിക്കും ഒപ്പം അഞ്ചുപേർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സോണിയ ഗാന്ധി ആരുടെയും മടിയിൽ ഇരുന്നിട്ടില്ല
കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടേതായി പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കണ്ടെത്തൽ. സോണിയ ഗാന്ധി ഒരാളുടെ മടിയിൽ ഇരിക്കുന്ന വിധത്തിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.വ്യാജ ചിത്രത്തിൻറെ ഒറിജിനൽ ചിത്രം ഗെറ്റ് ഇമേജ് എന്ന സൈറ്റിൽ നിന്നും ലഭ്യമാണ്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്,മാലിദ്വീപ് റിപ്പബ്ലിക് പ്രസിഡണ്ട് അബ്ദുൽ ഗയൂം 2005 മാർച്ച് 25ന് അന്നത്തെ യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധിയുമായി ഡൽഹിയിൽ ഒരു ചർച്ച നടത്തിയിരുന്നു. ഇരുവരും രണ്ടു കസേരയിൽ ഇരുന്ന്...
പൊളിച്ചിട്ട റോഡ് നന്നാക്കും എന്ന് പറഞ്ഞിട്ട് എന്തായി എംഎൽഎ ?
പൊന്നാനി: ജൽ ജീവൻ, അമൃത് പദ്ധതികളുടെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വെട്ടിപ്പൊളിച്ച് തകർന്നുകിടക്കുന്ന ദേശീയപാതകൾ ആഗസ്റ്റ് മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലം എംഎൽഎ നിർദേശം നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത വാട്ടർ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ എംഎൽഎ തയ്യാറാകണമെന്ന് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. റോഡുകൾ വെട്ടിപ്പൊളിച്ചത് കാരണം റോഡിൻ്റെ വീതി പകുതിയായി കുറയുകയും, വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നു. ചെളിവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ നിന്നും ചെളി തെറിച്ച് കാൽനടയാത്രക്കാർക്കും,...
മാറഞ്ചേരിയിൽ പൊള്ളലേറ്റ മൂന്നുപേർ മരിച്ചു
പൊന്നാനി: മാറഞ്ചേരിയിൽ പൊള്ളലേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർ മരിച്ചു. ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം. സരസ്വതി, മകന് മണികണ്ഠന്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപി എം ആർ അജിത് കുമാറിനെയാണ് ഇതിനായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എം ആർ അജിത് കുമാറിനെ പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. ഇരുവരും ഒരു ഒരു മണിക്കൂറോളം സംസാരിച്ചിട്ടുണ്ട് എന്നും വിഡീ സതീശൻ ആരോപിച്ചു. തൃശ്ശൂരിൽ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എ ഡിജിപി ഒന്നും പ്രതികരിച്ചില്ല. ആർഎസ്എസ് ബന്ധം...
പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസം?
എന്നും സദ്യയിൽ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിൽ ഒന്നാണ് പച്ചടി. അതുപോലെതന്നെ പ്രധാനമാണ് കിച്ചടിയും









