അരീക്കോട്: പുത്തലം പാറമ്മൽ പുത്തൻപുരക്കൽ പരേതനായ ഗോവിന്ദൻ്റെ ഭാര്യ മാലതി സി ടി (70) മക്കൾ : സുനിൽ കുമാർ { ക്രൗൺ സ്റ്റുഡിയോ അരീക്കോട് )അനിൽകുമാർമരുമക്കൾ :പ്രസന്ന, ഷിജിറിയ
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഉന്നത പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ
കൊച്ചി: കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് യുവതി രംഗത്ത്. റിപ്പോർട്ടർ ചാനലിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.മലപ്പുറം എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ചാനലിനോട് പറഞ്ഞു. 2022 ലാണ് സംഭവം മലപ്പുറത്ത് ഒരു സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് ആണ് യുവതി പോലീസിനെ സമീപിച്ചത്.പൊന്നാനി സിഐ വിനോദിനെയാണ് സമീപിച്ചത്. വിനോദ് തൻറെ വീട്ടിലെത്തി എന്നെ ബലാത്സംഗം...
മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെ മോശം പ്രവണതയുണ്ട്
ഞാൻ സാക്ഷി അല്ല എന്ന് കരുതി അതൊന്നും അവിടെ നടക്കുന്നില്ല എന്ന് പറയാൻ ഞാൻ ആളല്ലെന്നും സുമലത പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചതിൽപ്രതിഷേധച്ച് പരപ്പനങ്ങാടി മുൻസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.മണ്ഡലം പ്രസിഡന്റ് ഷഫീഖ് പുത്തരിക്കൽ, അബിൻ കൃഷ്ണ, അഫ്ലാൽ റഹ്മാൻ, ജൂബീർ.പി.ഒ,ശംസുദ്ധീൻ കുരിക്കൾ ,സഫ്വാൻ.പി.ഒ ശ്രീനാഥ് ,യാസർ പാലത്തിങ്ങൽ ,ജുനൈസ് പി.ഒ തുടങ്ങിയവർ നേതൃത്വം നൽകി, കെ.പിഷാജഹാൻ, ശ്രീജിത്ത് അധികാരത്തിൽ, സുധീഷ് പാലശ്ശേരി, ലത്തീഫ് പാലത്തിങ്ങൾ,അബ്ദു ചെങ്ങാടൻ, ഫൈസൽ പാലത്തിങ്ങൾ പാണ്ടി അലി ,ഉണ്ണി പുത്തരിക്കൽ,റഫീഖ് കൈറ്റാല തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ സംബന്ധിച്ചു.
മോറിസ് കോയിൻ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
1,200 കോടിയുടെ മോറിസ് കോയിൻതട്ടിപ്പ് കേസിൽ ഒരാളെ ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റുചെയ്തു. മലപ്പുറം ഒതുക്കുങ്ങൽ ചക്കരത്തൊടി സി.ടി. ഹംസ(45)യെയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.എ. ബോസ് അറസ്റ്റുചെയ്തത്. 2020-ൽ പൂക്കോട്ടുംപാടത്താണ് മോറിസ് കോയിൻ തട്ടിപ്പ് നടന്നത്. 2021-ലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കേസിലെ ഒന്നാംപ്രതി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഹംസ നിരവധി ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ഈ തുക നിഷാദിനു അയച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി....
അധ്യാപക ദിനത്തിൽ അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു
ദേശീയ അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി തിരൂർ സാംസ്കാരിക വേദി വെട്ടം പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്ററെ ആദരിച്ചു. ആലത്തിയൂർ കെ. എച്ച്. എം എച്ച് എസ് സ്കൂളിൽ 24 വർഷം അധ്യാപകനായും 6 വർഷം പ്രധാനാധ്യാപകനായും 5 വർഷക്കാലം വെട്ടം ഗ്രാമ പഞ്ചായത്ത് അംഗമായും സ്തുത്യർഹമായ സേവനം ചെയ്ത പി.കെ. അബ്ദുൾ ജബ്ബാർ മാസ്റ്റർ പൊതുരംഗത്ത് എല്ലാ മേഖലകളിലും നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്. തിരൂർ സാംസ്കാരിക വേദിയുടെ ഉപഹാരം പി.പി. അബ്ദുള്ള ജബ്ബാർ മാസ്റ്റർക്ക് സമ്മാനിച്ചു. റസാഖ്...
ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു
ച അരീക്കോട് : താഴത്തങ്ങാടി പരേതനായ കരുവാട്ട് മൊയ്തീൻ കുട്ടിയുടെ മകൻ ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു. .ഭാര്യ: റഹ് മാബി നാലകത്ത് മഞ്ചേരി. മക്കളില്ല സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഡീൻ, മലബാർ ഇസ്ലാമിക് കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനൽ സൊസൈറ്റി (മൈസസ് ) സ്ഥാപക ചെയർമാൻ, എടവണ്ണ ജാമിയ നദ് വിയ്യ മുൻ വൈസ് ചാൻസലർ, ആർ.ഇ.സി മുൻ പ്രഫസർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരന്മാർ:കദീജ,സലീം, ഷാഹുൽ.പരേതരായ മുൻ ടൈറ്റാനിയം താരം...
നെറ്റ്വ റെസിഡൻസ് ദേശീയ അധ്യാപക ദിനം ആചരിച്ചു
തിരൂർ : അക്ഷരങ്ങളുടെയും അറിവിൻ്റെയും വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാനും അവരുടെ സേവനങ്ങൾക്ക് നന്ദി പറയാന്നും വേണ്ടിയാണ് നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്വ) സപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചത് . തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നെറ്റ്വ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക കെ പ്രകാശിനിയെ നെറ്റ്വ വനിതാ മെംബർ സീനത്ത് റസാക്ക് ഷാൾ അണിയിച്ച്...
അധ്യാപകദിനാഘോഷം
ദേശീയ അധ്യാപക ദിനത്തിൻെ ഭാഗമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിൽ കനറാ ബാങ്ക് വൈലത്തൂർ ശാഖ അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. കനറാ ബാങ്ക് മാനേജർ ജിജിത്ത് , സീനിയർ മാനേജർ ശൈസി എന്നിവർ ഉപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി പി.സി. സജികുമാർ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി.പി. മീര മോൾ അധ്യാപക ദിന സന്ദേശം നൽകി. എം.എ. റഫീഖ് , പി മായാദേവി , കെ.പി. രജനി, എൻ. ഷഹീദാബാൻ എന്നിവർ...
ചേമ്പർ ഓഫ് കൊമേഴ്സും ശിഹാബ് തങ്ങൾ ഹോസ്പിറ്റലും ധാരണാപത്രം കൈമാറി
തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൽ അംഗങ്ങളായവർക്കും അവരുടെ കുടുംബത്തിനും ഹോസ്പിറ്റലിലെ ചികിത്സാ ചിലവുകളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് അനുവദിക്കുന്നതിനുള്ള ധാരണാ പത്രം കൈമാറി..ചടങ്ങിൽ ഹോസ്പിറ്റൽ ചെയര്മാന് ശ്രീ. അബ്ദുറഹിമാന് രണ്ടത്താണി, വൈസ് ചെയര്മാന് ഇബ്രാഹിം ഹാജി കീഴേടത്തില്, ചേമ്പര് ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി.എ ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, ഡോ. ജസ്ലിം വി ജയിംസ് ,ഡോ. റഫീഖ് പി.എ, ഡോ. മുഹമ്മദ് അനീസ്,ഡോ. അസ്ഹര്...









