പുരുഷ കേന്ദ്രീകൃതമായി വരുന്ന സിനിമകൾ മാത്രമേ വിജയിക്കൂ എന്നു കരുതുന്നത് തെറ്റിദ്ധാരണ മൂലമാണ്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
അന്നയുടെ കുടുംബത്തിന് ആശ്വാസം പകർന്നു വനിതാ കമ്മീഷൻ
കളമശേരി: പുനയിലെ കമ്പനിയിൽ ജോലി സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ്റെ അമ്മയെ ആശ്വസിപ്പിച്ചു വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും. ഇന്നലെ രാവിലെ കളമശ്ശേരിയിലുള്ള അന്നയുടെ വീട്ടിലെത്തി അമ്മ അനിത അഗസ്റ്റിനെ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. അരമണിക്കൂറോളം അനിതയുമായി സംസാരിച്ചു. അമ്മയെ ആശ്വസിപ്പിച്ച അംഗങ്ങൾ കേസിലെ തുടർ നടപടികൾക്കു വനിതാ കമ്മീഷൻ്റെ സഹായം ഉറപ്പു നൽകി. അന്നയുടെ മരണം അതി ദാരുണമായ സംഭവമാണെന്നു...
എറണാകുളം ഇനി മാലിന്യ മുക്തം
കൊച്ചി:മാലിന്യ മുക്തം നവകേരളം ജനകീയ മാലിന്യ പരിപാലന മാതൃകകൾ ഒരുക്കി എറണാകുളം ജില്ല ഉദ്ഘാടനത്തിന് ഒരുങ്ങി. 2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കം കുറിക്കും. ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹരിത വീഥി നിയമ-വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്...
അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്
കോഴിക്കോട്: സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. താൻ പറയാത്ത ഭാഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത്...
സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ കോഴ്സു കളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ സർട്ടിഫൈഡ് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.കേന്ദ്ര ഗവണ്മെന്റിന്റെ എൻ എസ് ഡി സി ലെവൽ 4 സർട്ടിഫിക്കേഷനോടുകൂടിയ ( സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ കോഴ്സ് ) 150 മണിക്കൂർ ദൈർഖ്യമുള്ള ഈ കോഴ്സിന്റെ പരിശീലനം തൊടുപുഴയുള്ള ന്യൂമാൻ കോളേജിൽ വച്ചായിരിക്കും നടക്കുക. 13,100 രൂപയാണ് കോഴ്സിന്റെ ഫീസ്. ശനി,ഞായർ ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ...
ടി.കെ. പരീക്കുട്ടി ഹാജി അന്തരിച്ചു
പ്രമുഖ വ്യാപാരിയും മത-സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ പ്രവർത്തകനുമായ ടി.കെ. പരീക്കുട്ടി ഹാജി (102) നടക്കാവ് രാരിച്ചൻ റോഡിലെ വസതിയിൽ അന്തരിച്ചു. കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും കൊടുവള്ളി യത്തീം ഖാന ജനറൽ സെക്രട്ടറിയും എം.എസ്.എസ്. കോഴിക്കോട് ജില്ല മുൻ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: പരേതയായ എൻ.സി. ഉണ്ണി പാത്തുമ്മ.മക്കൾ: ടി.കെ. അഹമ്മദ് കുട്ടി (ടി.കെ.പരീക്കുട്ടി ഹാജി & കമ്പനി, വെസ്റ്റ് കല്ലായി), കോയക്കുട്ടി, ഫാത്തിമ്മ, മുഹമ്മദ് അശ്റഫ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ, പരേതയായ...
നടൻ സിദ്ദിഖ് കൊച്ചിയിൽ
കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ 8 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ചു നടൻ സിദ്ദിഖ്. അഡ്വക്കേറ്റ് ബി.രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. വക്കീൽ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്. അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന്...
കേരളത്തെ സൂപ്പർ ആക്കാൻ സൂപ്പർ കപ്പാസിറ്ററുകൾ
കണ്ണൂർ: കേരളത്തിലെ ഇലക്ട്രോണിക് മേഖലയെ ലോകനിലവാരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം കല്ല്യാശ്ശേരിയിലെ കെൽട്രോൺ കോംപണന്റ് കോപ്ലക്സ് ലിമിറ്റഡിൽ (കെസിസിഎൽ) ഉദ്ഘാടനം ചെയ്തു. ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും.ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്.ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി...
കെൽട്രോൺ നവീകരണത്തിനായി 395 കോടിയുടെ മാസ്റ്റർ പ്ലാൻ: മുഖ്യമന്ത്രി
കണ്ണൂർ: കെൽട്രോണിനെ കാലോചിതമായി നവീകരിക്കാനായി 395 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ കെൽട്രോണിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കല്ല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നതെന്നത് എല്ലാവർക്കും...
കൈത്തറിയിൽ പുതിയ ഡിസൈനുകൾ വേണം: പി രാജീവ്
കണ്ണൂർ: കൈത്തറിയിൽ പരമ്പരാഗത ഉത്പന്നങ്ങൾക്ക് പുറമെ പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂരിൽ കേരള കൈത്തറി മുദ്രയ്ക്കുള്ള രജിസ്ട്രേഷന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സ്കൂൾ യൂനിഫോം പദ്ധതിയെ മാത്രം ആശ്രയിച്ചാൽ മതിയെന്ന ധാരണ വൈവിധ്യവത്കരണത്തിനുള്ള ഊർജം നഷ്ടപ്പെടുത്തും. സർക്കാർ എല്ലാം തരട്ടെ എന്ന ചിന്തയിൽ മാറ്റം വരണം. കൈത്തറി മുദ്ര മൂല്യവർധനവിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആർ കോഡ് മന്ത്രി ഉദ്ഘാടനം...








