പൊന്നാനി. ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്തുപടി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. അധികാരസ്ഥാനങ്ങൾ നിരസിച്ചും സാധാരണ ജനങ്ങളോടൊപ്പം ജീവിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്ത് രാഷ്ട്രീയ പ്രവർത്തനത്തെ ജനകീയമാക്കിയ ലോക രാഷ്ട്രങ്ങൾ ആദരിക്കുന്ന ഗാന്ധിജിയെ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുവാനുള്ള പ്രവണത ഭരണാധികാരികൾ അവസാനിപ്പിക്കണമെന്ന് അനുസ്മരണ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പാടാലിൽ കുമാരൻ മാസ്റ്റർ പതാക ഉയർത്തി ജന്മദിന അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ഉദ്ഘാടനം ചെയ്തു. സി വേലായുധൻ, കെ ശശിധരൻ, പാലനാട്ട് സദാനന്ദൻ, കെ സൈനുദ്ദീൻ, പി പപ്പൻ, കെ സനീഷ്, കെ റിയാസ്, പി കെ സൂരജ് എന്നിവർ പ്രസംഗിച്ചു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply