തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനതല വയോജന ദിനാഘോഷം മലപ്പുറത്ത്.
ഇന്ന് ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം. ഈ വർഷത്തെ വയോജന ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 30 9 2024 വൈകുന്നേരം തിരൂർ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് പരിപാടിയുടെ വിളംബരത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബോട് നടത്തി. വയോജന ദിനമായ ഒക്ടോബർ ഒന്നിന് വർണ്ണാഭമായ ഘോഷയാത്രോട് കൂടി ദിനാചരണ പരിപാടികൾ തുടങ്ങും. ദിനാഘോഷ പരിപാടിയും വയോസേവന പുരസ്കാര സമർപ്പണവും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമ കായിക...
സിബിഎസ് സി കലോത്സവം : നിലമ്പൂർ പിവീസ് ചാമ്പ്യന്മാർ
മൂന്ന് ദിവസങളിലായി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന സി ബി എസ് ഇ ജില്ലാകലോത്സവത്തിന് തിരശ്ശീല വീണപ്പോൾ 1069 പോയിന്റോടെ നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ചാമ്പ്യൻമാരായി. 1028 പോയിന്റോടെ എംഇഎസ് സെൻട്രൽ സ്കൂൾ തിരൂർ രണ്ടാം സ്ഥാനവും 935 പോയിന്റോടെ നസ്രത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനവും നേടി. 735 പോയിന്റ് നേടി കടകശ്ശേരി ഐഡിയൽ സ്കുളും 686 പോയിന്റോടെ പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളും യഥാക്രമം നാലും...
സഹോദയ ജില്ലാ കലോത്സവം: നിലമ്പൂർ പിവിസ് മുന്നിൽ
തിരുർ: സഹോദയ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ നിലമ്പൂർ പിവിസ് മോഡൽ സ്കൂളും തിരൂർ എംഇഎസ് സെൻട്രൽ സ്കൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3 പോയിന്റ് വ്യത്യാസത്തിലാണ് പിവിസ് മുന്നിട്ട് നിൽക്കുന്നത്.നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന് 708 പോയിന്റും തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് 705 പോയിന്റും ലഭിച്ചു.651 പോയിന്റൊടെ നസ്രത്ത് സ്കൂൾ മഞ്ചേരിമൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഓരോ വിഭാഗത്തിലെയും പോയിന്റ് നിലകാറ്റഗറി 11പീവീസ് മോഡൽ സ്കൂൾ2 നസ്രത്ത്സ്കൂൾ,മഞ്ചേരി3 ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി...
സി ആർ സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ
വടകര : വടകരയിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ തീരദേശ കായൽ തീര മേഖലയിൽ വീട് നിർമ്മാണ മടക്കമുള്ള പരിപാലന പദ്ധതിൽ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളു ണ്ടായിരുന്ന നിയമത്തിൽ ഇളവ് നൽകി പുറപ്പെടുവിച്ച വിജ്ഞാപനം നിരാശാജനകമെന്ന് എസ് ഡി പി ഐ. 2019 ലെ കേന്ദ്ര തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരളതീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ അനുവദിച്ചത് പോലെ ജില്ല യിലെ മുഴുവൻകടൽ കായൽ തീരങ്ങളിൽ...
പട്ടികവിഭാഗങ്ങൾക്ക് നീതി വേണം
ചാലക്കുടി നിയോജകമണ്ഡലത്തിൽ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രിയുടെ അടിയന്തിര ഇടപെടലുകൾ ആവശ്യമായ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രി ഒ ആർ കേളുവിന് സനീഷ്കുമാർ ജോസഫ് എം എൽ എ കത്ത് നൽകി. രവിമേലൂർ 2023-2024 വര്‍ഷത്തെ ബഡ്ജറ്റില്‍ നിയോജകണ്ഡലത്തിലെ വാഴച്ചാലില്‍ ഗോത്ര വര്‍ഗ്ഗ പൈതൃക സംരക്ഷണ കേന്ദ്രത്തിനായി 5 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിക്കുകയും ആയതിന്റെ 20% തുകയായ ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള പ്രവർത്തിയ്ക്കാവശ്യമായ ഏജന്‍സിയെ നിശ്ചയിക്കുവാനും ഡി പി ആർ...
കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കുക
കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കുക: ക രവിമേലൂർ കൊരട്ടി : കൊരട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന നാഷ്ണൽ ഹൈവേയിൽ കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര എന്നിവടങ്ങളിൽ നിർമാണം ആരംഭിച്ച മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കണമെന്ന്കൊരട്ടി മുത്തി തിരുന്നാൾ മുന്നൊരുക്കവും ആയി ബന്ധപ്പെട്ട ആവലോകന യോഗത്തിൽ ഏകകണ്ഢമായി അഭിപ്രായം ഉയർന്നു.ഒപ്പം ചിറങ്ങര റെയിൽവേ ഓവർ ബ്രിഡ്ജ് ചെറു വാഹനങ്ങൾളുടെ യാത്രക്കായും താൽക്കാലികമായി തുറന്ന് കൊടുക്കണമെന്നും...
ഗോപാലകൃഷ്ണമാരാർ അന്തരിച്ചു
തിരൂർ : തൃക്കണ്ടിയൂർ ഗീതാ സദനത്തിൽ റിട്ട . ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ. ‘നിര്യാതനായി തിരൂർ : തൃക്കണ്ടിയൂർ ഗീതാ സദനത്തിൽ റിട്ട . ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ. ഗോപാലകൃഷ്ണമാരാർ (90) നിര്യാതനായി ഭാര്യ ആ നന്ദവല്ലിയമ്മ (റിട്ട. ടീച്ചർ )മക്കൾസുരേഷ് എസ്. ജി ( എഞ്ചിനീയർ ചെന്നൈ) ഗീത എസ്.ജി( ടീച്ചർ ജി.എം യുപിഎസ് തിരൂർ ) ബിന്ദു എസ്.ജി. ( ടീച്ചർ ജി.എൽ.പി എസ് തെക്കുംമുറി ) മരുമക്കൾ : ജയശ്രീ...
തന്നശേരി ആമിന അന്തരിച്ചു
പറവണ്ണ: ആലിൻചുവട് പരേതനായ പള്ളിപ്പറമ്പിൽ സൈതു എന്നവരുടെ ഭാര്യ തന്നശേരി ആമിന (75) മരണപെട്ടു.മക്കൾ : സിദ്ധീഖ്, കുഞ്ഞിമൊയ്ദീൻ ( ബാപ്പു ) നൗഷാദ്, റംല,മരുമക്കൾ : മുഹമ്മദ് കുട്ടി (പയ്യനങ്ങാടി) മുസ്തഫ (ബാവ ) പയ്യനങ്ങാടി,സുബൈദ (പരപ്പനങ്ങാടി ) സഫിയ (ആലത്തൂർ )സഹോദരങ്ങൾ : കദീജ (ഇരിങ്ങാവൂർ ) റുക്കിയ (ഇരിങ്ങാവൂർ ) മയ്യത്ത് കബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പറവണ്ണ വടക്കേ പള്ളി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.








