കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയിൽ. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും കണ്ണൂര്‍ നഗരസഭ പരിധിയില്‍ ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് വരെയാണ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്തു
കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെഡ്രൈവിങ് ലൈസന്‍സ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ആര്‍ടിഒ നടപടി. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന്...
യു. മുഹമ്മദ് (72)അന്തരിച്ചു
അരീക്കോട്:അരീക്കോട് താമസിച്ചിരുന്ന മുൻ ഫുട്‌ബോൾ തരാം യു. മുഹമ്മദ് (72)അന്തരിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.മുൻ മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ടീമുകളിൽ അംഗമായിരുന്നു. ഭാര്യ:സുഹ്‌റ. മക്കൾ: ബിജ്ന ജലീൽ,ഡോ. ഹാരിസ്( എം.എ.എം.ഒ കോളേജ് മണാശ്ശേരി) മരുമക്കൾ : ഡോ. അബ്ദുൽ ജലീൽ (കോഴിക്കോട് മെഡിക്കൽ കോളേജ്), സി. നുബ്‌ല അരീക്കോട്.പിതാവ് പരേതനായ ഉഴുന്നൻ കുഞ്ഞാലാൻഹാജി.മാതാവ്: പരേതരായ:മൂർഖൻ ബിയ്യകുട്ടി ഉമ്മ.സഹോദരങ്ങൾ: യു.ഷറഫലി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)...
സി.ബി.എസ്.സി ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നൽ കുതിപ്പോടെ വേങ്ങൂർ വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥി
രവിമേലൂർ കാലടി: ചെങ്ങൽ സ്വദേശിയും, സി.പി.ഐ(എം ) പ്രവർത്തകനുമായ ജിജോ ജോണിൻ്റെയും, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോയുടേയും മകനാണ് ഡേവിഡ് ജോൺ. ഒഡീഷ്യയിലെ ഭുവനേശ്വറിൽ വച്ച് നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ50 മിറ്റർ ബാക്ക് സ്ട്രോക്കിൽ വെങ്കലവും,50 മി. മെഡ്ലെ റിലേയിൽ സിൽവറുമാണ് ഡേവിഡ് ജോൺസ്വന്തമാക്കിയത്. വിശ്വജ്യോതി വിദ്യാലയത്തിലെ അനിൽകുമാർ ആണ് പരിശീലകൻ .
ബാങ്കിൽ മോഷണശ്രമം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ
രവിമേലൂർ ആസാം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവ (27) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാൽകൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്. ജനൽപ്പാളി കുത്തിതുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. പിറ്റേന്ന് മാനേജരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. തുടർന്ന് പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. മണ്ണുരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ്...
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യം
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യമുയരുന്നു. തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യവുമായി ഷാഫി പറമ്പിൽ എംഎൽഎയും ബിജെപിയും ആണ് മുന്പോട്ട് വന്നിരിക്കുന്നത്.പാലക്കാടിന്റെ ഏറ്റവും വലിയ ഉത്സവമാണ് രഥോത്സവം. രണ്ടും ഒരുമിച്ച് വരുന്നത് ഇവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും, ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.വിശ്വപ്രസിദ്ധമായ കൽപ്പാത്തി ഉത്സവം തുടങ്ങുന്ന ആദ്യ ദിവസമാണ് നവംബർ 13 എന്നും പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 13ൽ നിന്ന് മാറ്റി നിശ്ചയിക്കണമെന്ന് ...
വാഫ് ലോഗോ പ്രകാശനം ചെയ്തു
പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി തുടക്കമിട്ട വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോളിന്റെ(വാഫ്) ലോഗോ പ്രകാശനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറം എഫ് സി ടീം ക്യാപ്റ്റനുമായ അനസ് എടത്തൊടിക, സ്പോർട്സ് ഫൗണ്ടേഷൻ കേരളയുടെ ഡയറക്ടറും എo എഫ്സി എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആഷിക് കൈനിക്കര , എo എഫ്സി എക്സിക്യൂട്ടീവ് ഡയറക്ടർ, അജ്മൽ ബിസ്മി എന്നിവർ സംയുക്തമായാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. മലപ്പുറം എഫ് സി എക്സിക്യൂട്ടീവ് മെമ്പർമാരായ, മുബഷിർ കുണ്ടാണത്ത് റീന...
മദ്രസ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ വിശ്വാസികൾ നേരിടണം: നാഷണൽ ലീഗ്
മലപ്പുറം: രാജ്യത്തെ സംഘ പരിവാർ വൽക്കരിക്കാനും ന്യൂനപക്ഷങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്താനും ബിജെപി നടത്തുന്ന പരീക്ഷണങ്ങളുടെ പുതിയ വേർഷനാണ് മദ്രസ്സകൾക്ക് സർക്കാർ സഹായങ്ങൾ നൽകരുതെന്നും, മദ്രസ്സകൾ അടച്ചു പൂട്ടണമെന്നുമുള്ള ബാലാവകാശ കമ്മീഷന്റെ പുതിയ നിർദേശങ്ങളെന്ന് നാഷണൽ ലീഗ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.കേരളത്തിലെ മദ്രസ്സകളൊന്നും സർക്കാർ സഹായം പറ്റുന്നില്ലെന്നും, സ്കൂൾ പഠനത്തിന് തടസ്സമാവുന്നില്ലെന്നും, വിശ്വാസികൾ പിരിവെടുത്ത് നടത്തുന്ന മദ്രസ്സാ പ്രസ്ഥാനത്തെ തകർക്കാൻ വരുന്നവരെ എങ്ങനെ നേരിടണമെന്ന് വിശ്വസിക്കൾക്കറിയാമെന്നും യോഗം ചൂണ്ടിക്കാട്ടി. വർക്കിംങ് പ്രസിഡന്റ് സി എച്. മുസ്തഫ അധ്യക്ഷം...
കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; വോട്ടെണ്ണൽ 23ന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഒഴിവുവന്ന കേരളത്തിലെ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലം, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ പ്രഖ്യാപിച്ചത്.വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന് (ശനിയാഴ്ച) വോട്ടെണ്ണൽ നടക്കും. വൈകാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന സൂചനയാണ് കോൺഗ്രസും സിപിഎമ്മും നൽകുന്നത്. സിപിഎമ്മിൻ്റെ സ്ഥാനാർഥി പ്രഖ്യാപനവും വൈകാതെയുണ്ടാകും. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയാകും സ്ഥാനാർഥി. പാലാക്കാട്...
സൈബര്‍ സുരക്ഷാ അംബാസഡര്‍ ആയി നടി രശ്മിക മന്ദാന
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. സൈബർ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും. വിഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതലയെക്കുറിച്ച് താരം പങ്കുവച്ചത്. ‘നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം’- എന്ന വാചകത്തോടെയാണ് രശ്മിക...








