തിരൂർ : തിരൂർ സിറ്റി ജംഗ്ഷൻ മുതൽ അമ്പലക്കുളങ്ങര വരെയുള്ള തൃക്കണ്ടിയൂർ റോഡിന് ഡോക്ടർ ആലിക്കുട്ടി റോഡ് എന്ന നാമകരണം ചെയ്ത തിരൂർ മുൻസിപ്പാലിറ്റിയുടെ നടപടി നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ സ്വാഗതം ചെയ്തു. നവമ്പർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വ്യത്യസ്തമായ പല സാമൂഹിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തിരൂരിലെ ഒരു പ്രമുഖ ഫിസിയോതെറാപ്പി സ്ഥാപനവുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. അന്നേദിവസം റസിഡൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് (കോർവ) വയനാട് ദുരിതാശ്വാസ ഫണ്ട്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു
തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു. ആദ്യകാല...
നെടുമ്പാശ്ശേരിയിലും ബോംബ് ഭീഷണി
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓരാഴ്ചക്കിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയില്‍ 70 ശതമാനത്തിലധികവും ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നെന്ന് റിപ്പോര്‍ട്ട്.
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
ചേലക്കര: ചേലക്കര നിയോജകമണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച രാവിലെ ചേലക്കര സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം നിർവഹിക്കും. പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം ഹസൻ, എം.എൽ.എമാരായ മോൻസ് ജോസഫ് , അനൂപ് ജേക്കബ്, മാണി സി കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.പി ബെന്നി ബഹനാൻ തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും. ചേലക്കരയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ...
മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: രോഗം മൂർച്ഛിച്ച് കടുത്ത ശ്വാസതടസത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പി.ഡി.പി.മലപ്പുറം ജില്ല വർക്കിംഗ് പ്രസിഡൻ്റ് സക്കീർ പരപ്പനങ്ങാടി അറിയിച്ചു, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നു.ഇന്ന് സ്കാനിംഗിന് വിധേയമാക്കി. ഹീമോഡയാലിസിസ് നടന്ന് വരികയാണ്. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും സകീർ അറിയിച്ചു.
‘പാർട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം’
വേറെയാരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ അന്തിമ നിലപാട്
കന്നിയങ്കം; പയറ്റാൻ പ്രിയങ്കയ്ക്കൊപ്പം സോണിയയും
റോഡ് ഷോയില്‍ രാഹുലിനും പ്രിയങ്കക്കുമൊപ്പം സോണിയയും പങ്കെടുക്കും.
ബോഗയ്‌ന്‍വില്ല’യെ ഹൃദയത്തിൽ ഏറ്റെടുത്തവർക്ക് നന്ദി
ബോഗയ്‌ന്‍വില്ല'യെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും
പി.എം : മതേതര രാഷ്ട്രീയത്തിന്റെ മഹിത മാതൃക: പി. മോഹനൻ
കോഴിക്കോട് : കേരളത്തിന് വിസ്മരിക്കാനാവാത്ത നേതാവും, മതേതര രാഷ്ട്രീയത്തിന്റെ മഹിത മുഖമായിരുന്നു മുൻ മന്ത്രിയായിരുന്ന പി.എം അബൂബക്കർ സാഹിബെന്നും, ആദർശ രാഷ്ട്രീയത്തിന്റെയും ലളിത ജീവിതത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു എസ്.എ പുതിയവളപ്പിൽ സാഹിബെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു, നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ് അനുസ്മരണ പ്രഭാഷണം നടത്തി. വഖഫ് ബോർഡ് അംഗം റസിയ...
വിപ്ലവത്തിൻ്റെ 101 ആണ്ടുകൾ
തിരുവനന്തപുരം> പുന്നപ്രയിലുദിച്ച് കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാൾ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെ. 1923 ഒക്ടോബർ 20നാണ് ജനനം. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുൺകുമാർ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത് പ്രദേശവാസികൾ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടിൽ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്നാളാഘോഷിക്കും. പ്രായത്തിന്റെ...









