പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺഗ്രസിൽ നിന്നു പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഷാനിബിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നന്നു പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പി സരിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം വ്യക്തമാക്കി ഷാനിബ് പത്ര സമ്മേളനം വിളിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് പാർട്ടി നടപടി. പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട എന്നും പാലക്കാട് -ആറന്മുള- വടകര കരാറിന്റെ ഭാഗമാണ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മത്സര ചിത്രം തെളിഞ്ഞു ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണ കുമാറും, ചേലക്കരയിൽ കെ. ബാലകൃഷ്ണനും താമര ചിഹ്നത്തിൽ ജനവിധി തേടും. വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർഥി. മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ. ബാലകൃഷ്ണന്‍ പാലക്കാട് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് കെ. സുരേന്ദ്രൻ ആദ്യം മുതൽ ഉന്നയിച്ചത്. എന്നാൽ ഇതിനിടയ്ക്ക് കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ള ചില നേതാക്കൾ ശോഭാ...
കൊച്ചി- ബംഗളൂരു വിമാനത്തിനും ബോംബ് ഭീഷണി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തിന് ബോംബ് ഭീഷണി. രാത്രിയിൽ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു. ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി....
സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കും: വി. അബ്ദുറഹിമാൻ
മലപ്പുറം: സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾക്ക് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന്മ ന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിൽ കേരള കോ-ഓപ്പറേ റ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സംസ്ഥാന പ്രസിഡൻറ് എം സുക്രുമാരൻ അധ്യക്ഷനായി ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷർ കെ എം തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി...
സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്ക് ഇന്ത്യൻ കോൺസിൽ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂയോർക്ക്: ഐയുഎം’എൽ നാഷണൽ പൊളിറ്റികൽ അഡ്വൈസറി ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും ന്യൂയോർക്ക് ഇന്ത്യൻ കോൺസിൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാനുമായി ന്യൂയോർക്ക് കോൺസുലേറ്റിൽ വെച്ച് സംഭാഷണം നടത്തി. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് അവർ സംസാരിച്ചു. നേതാക്കളുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളിൽ നിന്ന് ലഭിച്ച പല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും അടങ്ങിയ രൂപരേഖ തയ്യാറാക്കിക്കൊണ്ട് സാദിക്കലി...
വിവാദങ്ങളുടെയും വികാരങ്ങളുടെയും പുറകെ പോകുമ്പോള്‍ വിവരങ്ങള്‍ പുറം തള്ളപ്പെടുന്നുണ്ടോ എന്നത് വിലയിരുത്തണം: മുഖ്യമന്ത്രി
കൊച്ചി: ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പാലാരിവട്ടം റിനൈ കൊളോസിയത്തിന്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ജനാധിപത്യം പൗരാവകാശങ്ങള്‍ എന്നിവ ഉറപ്പു വരുത്തുന്ന നാടിനുവേണ്ടി ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങളാണ് ആദ്യകാല പത്രപ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളത്.യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരാനും അധികാരികളെ...
കോതമംഗലം പോത്താനിക്കോട് പുളിന്താനം സെ: ജോൺസ് ബസ് ഫാ ഗെ യാക്കോബയ സുറിയാനി പള്ളിയിൽ പോലീസെത്തി
രവി മേലൂർ കോതമംഗലം: പോത്താനിക്കാട്, പുളിന്താനം സെൻ്റ് ജോൺസ് ബസ് ഫാഗെ യാക്കോബായ സുറിയാനി പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ഉച്ചയോടെ പോലീസെത്തി.മഴുവന്നൂരിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടിയാണ് പോലീസ് എത്തിയത്.
വിജയ രഹാട്കർ പുതിയ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ
ന്യൂഡല്‍ഹി: വിജയ രഹാട്കറിനെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയായി നിമയിച്ചു. ബിജെപി ദേശിയ സെക്രട്ടറിയായ രഹാട്കര്‍ പാര്‍ട്ടിക്കുള്ളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര വനിത കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔറംഗബാദ് സ്വദേശിയാണ്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വനിതാ കമ്മീഷന്‍ അംഗമായി ഡോ. അര്‍ച്ചന മജുംദാറിനെയും നിയമിച്ചതായി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രാലയം അറിയിച്ചു. പൂനെ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
സിപിഐ എം അങ്കമാലി ഏരിയ സമ്മേളനം: സ്വാഗതസംഘമായി
രവിമേലൂർ കാലടി : സിപിഐ എം അങ്കമാലി ഏരിയാ സമ്മേളനം നവംബർ 30 ,ഡിസംബർ ഒന്ന് രണ്ട് തിയതികളിൽ കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ ചേരും. സമ്മേളനത്തിൻ്റെ വിജയത്തിതായി കാഞ്ഞൂർ എസ്എൻഡി പി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി കെ സലിംകുമാർ അധ്യക്ഷതനായി. ഏരിയാ സെക്രട്ടറി അഡ്വ കെ കെ ഷിബു സമ്മേളന പരിപാടികൾ വിശദീകരിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി...
ചികിത്സ ഭാരമാവുകയും മരുന്ന് അപകടമാവുകയും ചെയ്യുന്നിടത്ത് അക്യുപങ്ചർ പ്രസക്തമാകുന്നു: കുറുക്കോളി മൊയ്തീൻ
തിരൂർ: ചികിത്സാ ചിലവ് അനിയന്ത്രിതമായി വർദ്ധിക്കുകയും മരുന്നു സേവ അപകടമാവുകയും ചെയ്യുമ്പോള്‍ മരുന്നില്ലാത്ത പ്രകൃതിദത്തമായ അക്യുപങ്ചർ ചികിത്സയുടെ പ്രസക്തി വർദ്ധിക്കുന്നുവെന്ന് കുറുക്കോളി മൊയ്തീൻ എംഎല്‍എ. പ്രകൃതിയോടിണങ്ങി ജീവിച്ചാൽ രോഗ മുക്തമായ ഒരു ജീവിതം സാധ്യമാകുമെന്ന് ചെറുപ്പ കാല അനുഭവങ്ങൾ പങ്ക് വെച്ച് അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷ്നേഴ്സ് അസോസിയേഷന്റെ പത്താം വാര്‍ഷിക സമ്മേളനം തിരൂർ ക്രൗൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു സ്വതന്ത്ര ചികിത്സയായി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അക്യുപങ്ചർ...









