Author: Staff correspondent (Shaiju TP)

Article

ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി

താനൂർ: ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി രൂപയുടെ ഭരണാനുമതിയായി. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി വഴി 21 കോടി ചെലവിൽ നിർമ്മിക്കുന്ന അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തിയും 2.5 കോടി രുപ ചെലവഴിച്ചുള്ള ചുറ്റുമതിൽ നിർമ്മാണവും ഇവിടെ പുരോഗമിക്കുകയാണ്.ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ വേങ്ങരപറമ്പിലാണ് കോളേജിനുള്ള കെട്ടിടം ഒരുങ്ങുന്നത്. അടുത്ത അധ്യയന വർഷത്തിൽ സ്വന്തം കെട്ടിടത്തിലേക്ക് കോളേജിൻ്റെ പ്രവർത്തനം മാറ്റുന്നതിനുള്ള വിധത്തിലാണ് അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തികൾ നടത്തുന്നത്.സ്വന്തമായി ഭൂമിയും സൗകര്യങ്ങളും ഇല്ലാതെ ഫിഷറീസ്...

Article
ധാർമിക പാഠങ്ങൾ പകർന്ന് നൽകാനുള്ള സംവിധാനങ്ങൾ ആവശ്യമാണ്

ധാർമിക പാഠങ്ങൾ പകർന്ന് നൽകാനുള്ള സംവിധാനങ്ങൾ ആവശ്യമാണ്

തിരൂർ: ആധുനിക തലമുറക്ക് ധാർമ്മിക പാഠങ്ങൾ പകർന്ന് കൊടുക്കാൻ കുടുംബ കൂട്ടായ്മകളിൽ സംവിധാനം ആവശ്യമാണെന്ന് ചെമ്പ്ര കെ എൻ എം മർക്കസുദ്ദഅവ എൻലൈറ്റ്കോൺഫ്രൻസ് ആവശ്യപ്പെട്ടു.കോൺഫറൻസിൻ്റെ ഭാഗമായിഅവാർഡ് അസംബ്ലി, ചരിത്ര സ്മൃതി, വനിതാ സംഗമം , വിദ്യാർത്ഥി കോർണർ, കൗൺസിൽമിറ്റ് എന്നിവ സംഘടിപ്പിച്ചു. ഐ എസ് എം മുൻ സംസ്ഥാനവൈസ് പ്രസിഡൻ്റ് ജലീൽ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. പി. മുനീർ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി എം.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി.എം.പി. ആദം...

Article
ദന ചുഴലിക്കാറ്റ്: 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ദന ചുഴലിക്കാറ്റ്: 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post
‘പാലക്കാട് രാഹുല്‍ ജയിക്കില്ല,വോട്ടുകള്‍ ബിജെപിക്ക് പോകും’

‘പാലക്കാട് രാഹുല്‍ ജയിക്കില്ല,വോട്ടുകള്‍ ബിജെപിക്ക് പോകും’

മലപ്പുറം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. സിപിഎം- കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോകും. വിഡി സതീശന്‍ വിഡ്ഡികളുടെ സ്വര്‍ഗലോകത്തിലാണ്. അദ്ദേഹത്തെക്കാള്‍ നന്നായി രാഷ്ട്രീയം പഠിച്ചയാളാണ് താനെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ സ്ഥാനാര്‍ഥിയല്ലെന്നും സതീശന്റെയും കൂട്ടരുടെയും മാത്രം സ്ഥാനാര്‍ഥിയാണെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന്റെ വില പാലക്കാടും ചേലക്കരയിലും കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. നേരത്തെ...

Article
‘എന്റെ സഖാക്കളോട്, ചെങ്കൊടിയോട്,ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും’

‘എന്റെ സഖാക്കളോട്, ചെങ്കൊടിയോട്,ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും’

അധികാരവാഞ്ഛയാണ് എന്നെ നയിച്ചത് എങ്കിൽ തുടരെയുള്ള പരാജയങ്ങളിൽപ്പെട്ട് ഉഴലുന്ന കോൺഗ്രസ്സ് പാർട്ടിയിലേക്ക് ഒരു സാധാരണ പ്രവർത്തകനായി ഞാൻ കടന്ന് വന്നതെന്തിനാണ്?

Article
‘സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ മതി’

‘സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ മതി’

തിരുവനന്തപുരം: പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി വി അന്‍വറുമായി ഒരു ഉപാധിക്കും തയ്യാറല്ല,  അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ മതിയെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വറുമായി ബന്ധപ്പെട്ടത് ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ്. ഞങ്ങളെ അവര്‍ ബന്ധപ്പെട്ടിരുന്നു. നിങ്ങള്‍ രണ്ടു സ്ഥലത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് എന്തിനാണ് ഞങ്ങളെ ബന്ധപ്പെടുന്നതെന്ന് ചോദിച്ചു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ റിക്വസ്റ്റ് ചെയ്‌തേക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച്...

Post
മസ്റ്ററിങ്ങിന് അവസരം

മസ്റ്ററിങ്ങിന് അവസരം

തിരൂർ: താലൂക്കിൽ ഇനിയും മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർക്ക് ബുധൻ , വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണിവരെ തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് ഐറിസ് ക്യാമറ ഉപയോഗിച്ച് മസ്റ്ററിങ് ചെയ്യാവുന്നതാണ് എന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Post
ഖദീജ അന്തരിച്ചു

ഖദീജ അന്തരിച്ചു

തിരൂര്‍: തിരൂരിലെ പൗരപ്രമുഖനും പ്രമുഖ അഭിഭാഷകനുമായ വി.എം.കെ. അഹമ്മദിന്റെ ഭാര്യ എ.കെ. ഖദീജ (87) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-10-2024 ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദില്‍.മക്കള്‍ ഡോ.സഫിയ, (തിരൂര്‍ നേഴ്‌സിംഗ്‌ഹോം) ഹഫ്‌സ സലാഹുദ്ദീന്‍ ,ഡോ.മുഹമ്മദ് സുബൈർ (ചെസ്റ്റ് ഹോസ്പിറ്റല്‍, കോഴിക്കോട്) , അബ്ദുല്‍ ലത്തീഫ്(കെ.എസ്.ഇ.ബി. റിട്ടയേര്‍ഡ് എഞ്ചിനീയര്‍) , ഹാരിസ് (ബിസ്‌നസ് -തിരൂര്‍)മരുമക്കള്‍: ഡോ. കെ.അബ്ദുല്‍ നാസര്‍(തിരൂർ നേഴ്‌സിംഗ്‌ഹോം), സലാഹുദ്ദീൻ(ആലുവ), ഡോ.ഫെമിന (ചെസ്റ്റ് ഹോസ്പിറ്റല്‍, കോഴിക്കോട്), സജ്‌ല (എറണാകുളം), സാജിത (മൂര്‍ക്കനാട്).

Post
പൊലീസ് സ്റ്റേഷനു സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് സ്റ്റേഷനു സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ മദ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. പെയിന്റർ ബിജു എന്നാണ് ഇയാൾ അറിയപ്പെടുന്നത്. വർക്കല പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരു ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. മൃതദേഹം ചാരി ഇരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്. ചോര ചുറ്റും തളം കെട്ടി...