പലരും രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉള്‍പ്പെടെ വാഹനങ്ങളിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലില്‍ മീന്‍ ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഇസ്ലാഹീ നവോത്ഥാന മൂല്യങ്ങളെഅട്ടിമറിക്കുന്നത് ചെറുക്കും
ദേശീയ പ്രസ്ഥാനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച കെ.എം.സീതീ സാഹിബ് പോലുള്ള നവോത്ഥാന നായകരെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാവതല്ല.
‘തൃശൂര്‍ പൂരത്തിന് തടസങ്ങളുണ്ടായി’
പൂരം എന്താണെന്ന് മനസ്സിലാക്കണം, എന്നാലെ തടസ്സങ്ങളുണ്ടായോ എന്നറിയാൻ പറ്റു
5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കാലാവസ്ഥ വകുപ്പ് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കൻ ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം...
നൂറുൽഉലമ, മതേതര ഇന്ത്യക്ക് ഊർജ്ജം പകർന്ന സാന്നിധ്യം
: ജ കൽപ്പറ്റ:കേരളീയ സമൂഹത്തിലും ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനങ്ങളിലും ഉടലെടുത്ത പ്രവണതകള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നആത്മീയ സാന്നിധ്യമായിരുന്നു നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദർ മുസ്ലിയാരെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.കൽപ്പറ്റ ദാറുൽ ഫലാഹിൽ നടന്ന എം. എ ഉസ്താദിന്റെ ലോകം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതേതര ഇന്ത്യക്ക് ഊർജ്ജം പകർന്ന ആത്മീയ സാന്നിധ്യവുമായിരുന്നു എം. എ യെന്നും ജുനൈദ് പറഞ്ഞു .സമസ്ത കേന്ദ്ര മുശാവറ അംഗം പി...
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്
ഇന്ന് നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും
ബാന്ദ്രയിൽ തിക്കിലും തിരക്കിലും 9 പേര്‍ക്ക് പരിക്ക്
മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് ബാന്ദ്ര ടെര്‍മിനല്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയില്‍ യാത്രക്കാര്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് തിക്കും തിരക്കുമുണ്ടായത്. ബാന്ദ്രയില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനില്‍ കയറാനെത്തിയ യാത്രക്കാരാണ് തിക്കിലും തിരക്കിലുംപെട്ടത്. ട്രെയിന്‍ സമയം വൈകിയതോടെ ജനറല്‍ കംപാര്‍ട്മെന്റില്‍ കയറാന്‍ യാത്രക്കാര്‍ തിക്കും തിരക്കുമുണ്ടാക്കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോമില്‍ 50ഓളം...
ഇരിങ്ങാലക്കുടയില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗത നിയന്ത്രണം
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് മാപ്രാണം ഭാഗത്തെ പ്രവൃത്തിക്ക് ഉടന്‍ അനുമതി നല്കാന് യോഗത്തില്‍ തീരുമാനിച്ചു. ഈ ഭാഗത്ത് പ്രവൃത്തി നടത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡ് വഴി സിവില്‍ സ്റ്റേഷന് റോഡില്‍ പ്രവേശിച്ച് മാപ്രാണത്ത് എത്തി യാത്ര തുടരാവുന്നതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ പ്രവൃത്തി നവംബര്‍ 1 ന് ആരംഭിച്ച് 90 ദിവസം കൊണ്ട് പൂര്‍ത്തിയക്കാമെന്ന് കരാറുകാരന് അറിയിച്ചു.ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍...
ബീഫ് വിരുദ്ധര്‍ തല്ലിക്കൊന്ന സബീര്‍ ബീഫ് കഴിച്ചിട്ടില്ല
ഹരിയാനയില്‍ ചര്‍കി ദാദ്രിയില്‍ ബീഫിന്റെ പേരില്‍ തല്ലിക്കൊന്ന യുവാവ് ബീഫ് കഴിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം.ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുവന്നു. ബംഗാള്‍ സ്വദേശിയായ സബീര്‍ മാലിക്ക് എന്ന തൊഴിലാളിയെ ക്രൂരമര്‍ദ്ദനത്തിനിരയായി തല്ലിക്കൊല്ലുകയായിരുന്നു. രണ്ടു മാസത്തിനു ശേഷം കഴിച്ചത് ബീഫല്ലെന്നു തെളിഞ്ഞു. പോലീസാണ് റിപ്പോര്‍ട്ട് കുടുംബത്തിനെ അറിയിച്ചത്. സംഭവത്തില്‍ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളിയായ സബീര്‍ മാലിക്കിനെ വീട്ടില്‍ ബീഫ് വച്ചെന്നാരോപിച്ചാണ് ഒരു സംഘം...
മുരളീധരന് തനിക്കെതിരെ നില്‍ക്കില്ല: കത്ത് വച്ച് തന്നെ ആക്രമിക്കുന്നു
പാലക്കാട്: കെ മുരളീധരന് തനിക്കെതിരെ നില്‍ക്കില്ലെന്ന ആത്മവിശ്വാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മത്സരിക്കാന്‍ ഉചിതനായ സ്ഥാനാര്‍ത്ഥിയെന്ന ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവിട്ടത് ബോധപൂര്‍വമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. യുഡിഎഫില്‍ തര്‍ക്കം മുറുകുമെന്ന പ്രതീതിയുണ്ടാക്കാന്‍ മാധ്യമങ്ങള്‍ കത്തിനെ ഉപയോഗിക്കുകയാണ്.മുരളീധരനുമായി നിരന്തരം സംസാരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പാലക്കാട്ടെത്തും. പ്രധാനപ്പെട്ട പരിപാടികള്‍ ഒന്നും മണ്ഡലത്തില്‍ ആരംഭിച്ചിട്ടില്ലെന്നും രാഹുല്‍.നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെയായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം...









