ചേലക്കര: തോന്നൂര്‍ക്കര പാറപ്പുറം ചെട്ടിയാര്‍ വീട്ടില്‍ സി.എസ്.നടേശന്‍ (84) അന്തരിച്ചു.ഭാര്യ: ലക്ഷ്മി. മക്കള്‍: സതീഷ് കുമാര്‍,മഹേഷ്,ഉഷ. മരുമക്കള്‍: നിഷ,ധന്യ,രാംദാസ്. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് ചേലക്കര പൊതുശ്മശാനത്തില്‍.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ചേലക്കര ഉപതിരഞ്ഞെടുപ്പ്: പരാതികള്‍ അറിയിക്കാം
ചേലക്കര: ഉപതിരഞ്ഞെടുപ്പിന്റെ ജനറല്‍ ഒബ്സര്‍വറായ മുജീബുര്‍ റഹ്മാന്‍ ഖാനും എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വറായ അനുരാഗ് എസ്. ധരിയയും ജില്ലയിലെത്തി. തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന ഓഫീസില്‍ വൈകീട്ട് 3 മുതല്‍ 5 മണി വരെ വോട്ടര്‍മാര്‍ക്ക് ഒബ്‌സര്‍വര്‍മാരെ കാണാന്‍ സൗകര്യം ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് ഔദ്യോഗിക ഫോണ്‍ നമ്പറായ ജനറല്‍ ഒബ്സര്‍വര്‍ (9188922464), എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍ (9188922465) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
‘എൻ.എൻ. കൃഷ്ണദാസ് പരാമർശം പിൻവലിച്ച് മാപ്പുപറയണം’
പാലക്കാട്: ജോലിയുടെ ഭാഗമായി ചോദ്യം ചോദിച്ചതിന്റെപേരിൽ മാധ്യമപ്രവർത്തകരെ അവഹേളിച്ച എൻ.എൻ. കൃഷ്ണദാസിന്റെ നടപടിയിൽ പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പരാമർശം തിരുത്താൻ കൃഷ്ണദാസ് തയ്യാറായില്ലെന്നുമാത്രമല്ല പത്രപ്രവർത്തക യൂണിയനെ അദ്ദേഹം പുച്ഛിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക് കത്തുനൽകാനും യോഗം തീരുമാനിച്ചു. പാലക്കാട് പ്രസ് ക്ളബ്ബിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് നോബിൾ ജോസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. ശ്രീനേഷ്, രമേഷ് എഴുത്തച്ഛൻ, പ്രസാദ് ഉടുന്പിശ്ശേരി, അബ്ദുൾ ലത്തീഫ് നഹ, അരുൺ ആലത്തൂർ, ബിമൽ...
‘പിണറായിക്കുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആവും ചേലക്കരയിലെ യുഡിഎഫ് വിജയം’
ചേലക്കര: പിണറായിക്കുമേൽ ചോദ്യം ചെയ്യാൻ ഒരു നേതാവും ഇല്ല എന്നുള്ള പിണറായി വിജയൻറെ പിണറായിസത്തിനുള്ള ഷോക്ക് ട്രീറ്റ്മെൻറ് ആയിരിക്കും ചേലക്കരയിലെ യുഡിഎഫിന്റെ വിജയം. ചേലക്കര യിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ. മാധ്യമങ്ങളെ അധിക്ഷേപിച്ച സിപിഎം നിലപാടിനെ പാർട്ടിയോ പിണറായി വിജയനോ തള്ളിപ്പറഞ്ഞിട്ടില്ല. അതിനർത്ഥം സിപിഎം നിലപാടാണ് മാധ്യമങ്ങളെ അധിക്ഷേപിച്ചതിന് പിന്നിൽ ഉള്ളത്. സിപിഎമ്മിന്റെ മാധ്യമങ്ങളെ അധിക്ഷേപിച്ചതിനെതിരെ സാംസ്കാരിക നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ...
പ്രശാന്തിന് സസ്പെൻഷൻ
കണ്ണൂര്‍: എഡിഎമ്മിനെതിരെ ആരോപണം ഉയർത്തിയ പരിയാരം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരൻ പ്രശാന്തിന് സസ്പെൻഷൻ. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനാണ്. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്. കൂടാതെ കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്നത് ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളിലും ശക്തമായ നടപടിക്ക് അന്വേഷണസംഘം ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഗുരുതരമായ ചട്ടലംഘനം കണ്ടെത്തി.
കെ.പി.കുഞ്ഞിമൊയ്തുഹാജി അന്തരിച്ചു
വേങ്ങര : കുറ്റൂർ നോർത്ത് സ്വദേശി കെ.പി.കുഞ്ഞിമൊയ്തുഹാജി (78) അന്തരിച്ചു .മുൻ ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്, ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ്, കെ.പി.സി.സി മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടി സ്കൂൾ മാനേജർ, തിരൂർ അരിക്ക നറ്റ് മാർക്കൻ്റിംങ്ങ്സ്വ സൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് ശനിയാഴ്ച വൈകീട്ട് 5 മണിക്കൂറ്റൂർ കുന്നാച്ചേരി ജുമാ മസ്ജിദിൽകെ.പി.സി.സി.സെക്രട്ടറി, കെ.പി.അബ്ദുൾ മജീദ്, കെ.പി.ഹുസൈൻ ഹാജി, പരേതരായ, കെ.പി.അബ്ദുൾ റഹ്മാൻ കുട്ടി, കെ.പി.മുഹമ്മദലി മാസ്റ്റർ, എന്നിവർ...
‘ലഹരിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തണം ‘
തെക്കൻ കുറ്റൂർ :വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രാദേശിക തലങ്ങളിൽ ബോധവൽക്കരണങ്ങൾ ശക്തിപ്പെടുത്തണമെന്ന് കെ.എൻ. എം മർകസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല സമിതി സംഘടിപ്പിച്ച എൻലൈറ്റ് കോൺഫ്രൻസ് ആവശ്യപ്പെട്ടു. തിരൂർ മണ്ഡലം സെക്രട്ടറി അബ്ദുറഹിമാൻ മുണ്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. എം. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ വാർഷിക പദ്ധതികൾ അവതരിപ്പിച്ചു. റിയാസ് സുല്ലമി എടത്തനാട്ടുകര, ലുഖ്മാൻപോത്ത് കല്ല്, ടി.വി. ജലീൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് പാറപ്പുറത്ത്...
‘അധികൃതർക്കെതിരെ നടപടി വേണം’
തകർന്ന റോഡിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടുകയും, നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒരു നടപടികളും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്
ദിവ്യക്കെതിരെ പാർട്ടി നടപടി ഇല്ല
തൃശൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് എടത്ത കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ഉടന്‍ സംഘടനാ നടപടി വേണ്ടെന്ന് സിപിഎം. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരാനിരിക്കുന്നതേയുള്ളു. നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ. വിധി വന്ന ശേഷം ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് ഇന്നു തൃശൂരില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വിവാദം ഉയര്‍ന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ...
ഗതാഗത നിയന്ത്രണം
തിരൂർ: ഓവുങ്ങൽ പാറാൾ പള്ളിയിലെ ആണ്ട് നേർച്ചയോട് അനുബന്ധിച്ച് തിങ്കളാഴ്ച വൈലത്തൂർ തിരൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റെയിൽവേ വിമാന യാത്രക്കാർ സമയ ക്രമീകരണം നടത്തി യാത്ര ആരംഭിക്കാൻ ശ്രദ്ധിക്കുക.








