Author: Staff correspondent (Shaiju TP)

Post
കുടിവെള്ളം മുട്ടിയ നാല്പതോളം കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം

കുടിവെള്ളം മുട്ടിയ നാല്പതോളം കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം

നവീകരിച്ച വയലളം സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി സ്പീക്കർ നാടിന് സമർപ്പിച്ചു കണ്ണൂർ:നാൽപതോളം കുടുംബങ്ങൾക്ക് ആശ്രയമായ വയലളം-സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി നവീകരണം പൂർത്തിയാക്കി നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നാടിന് സമർപ്പിച്ചു. സന്നദ്ധ സംഘടനയായ തലശ്ശേരി കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.തലശ്ശേരി ഇലത്ത്താഴെക്കടുത്ത് സ്വാമിക്കുന്നിലെ നാൽപ്പതോളം കുടുംബങ്ങളുടെ വീടുകൾ കുന്നിന് മുകളിലും കുന്നിലേക്ക് പോകുന്ന വഴികളിലുമാണ്.അവിടേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി 2000ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം...

Post
ന്യൂജെന്‍ ഡിസയർ വിപണിലേക്ക്

ന്യൂജെന്‍ ഡിസയർ വിപണിലേക്ക്

ഡിസൈനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ ഡിസയര്‍ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. രൂപത്തില്‍ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഡിസയറിന് നല്‍കുന്നുണ്ട് പുതിയ ഡിസൈന്‍.

Article
കമല- ട്രംപ് പോരാട്ടം കനക്കും

കമല- ട്രംപ് പോരാട്ടം കനക്കും

അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ്പ് ഇപ്പോൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Article
തൃശൂര്‍ പൂരം: എഫ്‌ഐആര്‍ പുറത്ത്

തൃശൂര്‍ പൂരം: എഫ്‌ഐആര്‍ പുറത്ത്

മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.

Article
സൈനിക വാഹനത്തിനെതിരെ ഭീകരാക്രമണം

സൈനിക വാഹനത്തിനെതിരെ ഭീകരാക്രമണം

ജമ്മുകശ്‌മീരിൽ സൈനികവാഹനത്തിന്‌ നേരെ വീണ്ടും ഭീകരർ വെടി വച്ചു. അഖ്‌നൂർ സെക്ടറിൽ വെച്ചായിരുനു ആക മണം. വാഹനത്തിനുനേരെ ഭീകരർ 15 റൗണ്ട്‌ വെടിയുതിർത്തതായാണ് റിപ്പോർട്. കരസേനയുടെ ആംബുലൻസിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വെടിവെപ്പിനുശേഷം ഭീകരർ വനമേഖലയിലേയ്ക്ക്‌ കടന്നതായാണ്‌ റിപ്പോർട്ട്‌. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം.ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചാമത്തെ ഭീകരാക്രമണമാണ്‌.

Article
പ്രിയങ്ക വയനാട്ടിൽ ഇന്നെത്തും

പ്രിയങ്ക വയനാട്ടിൽ ഇന്നെത്തും

കല്‍പ്പറ്റ: വയനാട് പ്രചാരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വയനാട്ടിലെത്തും. തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി നടക്കുന്ന സ്ഥലത്തെത്തുക. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും 3 മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലെ...

Post
വിജയ്‌ക്ക് ആശംസ അറിയിച്ച് തമിഴകം

വിജയ്‌ക്ക് ആശംസ അറിയിച്ച് തമിഴകം

നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ചിരിക്കുന്നത്, എന്നാൽ നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ആശംസകളാണ് ഏവരും ഉറ്റുനോക്കുന്നത്.

Article
‘ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല, മാന്യമായ  പ്രവർത്തനം മാത്രം’

‘ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല, മാന്യമായ  പ്രവർത്തനം മാത്രം’

'മകനായി, തോഴനായി, നിങ്ങളിൽ ഒരാളായി വന്ന് നമ്മൾക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല, നല്ല നാളേക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ നേരിടും'

Article
‘ആയിരങ്ങൾ ഒഴുകിയെത്തിയ കോനൂർ ഓണംകളി’

‘ആയിരങ്ങൾ ഒഴുകിയെത്തിയ കോനൂർ ഓണംകളി’

രവിമേലൂർ കൊരട്ടി: ആയിരകണക്കിന് ഓണംകളി പ്രേഷകർക്ക് ഹരം പകർന്ന് കോനൂർ അഖില കേരള ഓണംകളി മത്സരം കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറി. രാമായണ കഥകൾക്കും മഹാഭാരതം കഥകൾക്കും ഈരടികൾ പകർന്ന് തിമിർത്താടിയ 12-ാം മത് കോനൂർ അഖില കേരള ഓണംകളി മത്സരത്തിൽ കേരളത്തിലെ പ്രശസ്ത ടീമുകളായ നാദം ആർട്സ് നെല്ലായി, യുവധാര കോൾക്കുന്ന്, ബ്രദേഴ്സ് കലാഭവൻ പൂപ്പത്തി എന്നി ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. വനിതകളുടെ പ്രദർശന മത്സരത്തിൽ കാവിലമ്മ പൂലാനി,മൈഥിലി കുറ്റിച്ചിറ,ആതിര നിലാവ് വെണ്ണൂർ എന്നി...