തിരൂർ : കോരങ്ങത്ത് ജുമാമസ്ജിദ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ എഞ്ചിനീയർ പാറയിൽ അലി സാഹിബിന്റെ ഭാര്യ പി ഐ ഫാത്തിമ (79) അന്തരിച്ചു. മയ്യത്ത് ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് തിരൂർ കോരങ്ങത്ത് ഖബർസ്ഥാനിൽ. നടത്തപ്പെടുന്നതാണ് മക്കൾ റസിയ, സഫിയ, ഡോ അബ്ദുൽ നാസർ, അക്ബർ, ഷുക്കൂർ മരുമക്കൾ മീരാൻ മംഗലം, നൂറുദ്ദീൻ മുത്തൂർ, സഫ്ന , മാജിത , ഷഹന
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു
മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാൻ
ശ്രമിക്കവെ ബസ്സ് ഡിവൈഡറിൽ കയറുകയായിരുന്നു.
മൈഗ്രേന്‍ ആണോ, തീവ്രത കുറക്കാം
ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുമ്പോള്‍ കാലിലെ രക്തക്കുഴലുകള്‍ വികസിക്കുകയും തലയില്‍ നിന്ന് രക്തം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ മൈഗ്രേന്‍ വേദന കുറയ്ക്കുന്നു.
രാമകൃഷ്‌ണന്റെ റേഡിയോ നിലയ്ക്കാറേയില്ല
പൂരങ്ങളും വേലകള്‍ക്കും വരെ ടേപ്പ്‌റിക്കാര്‍ഡര്‍ കൊണ്ട് പോകും. പഞ്ചവാദ്യവും പാണ്ടിമേളവുമെല്ലാം റെക്കോര്‍ഡ് ചെയ്ത് ഇടയ്ക്ക് ഇവ കേട്ടാസ്വദിക്കും.
വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി
മലപ്പുറം : മുസ്ലിം ലോകം പവിത്രമായി കാണുന്ന ഖലീഫമാരെയും ഖിലാഫത്ത് ഭരണസംവിധാനത്തയും അവേഹളിക്കുന്ന പിണറായി വിജയന്റെ പ്രസ്താവനയിൽ വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പ്രവാചകന്റെ പിൻഗാമികളായ സച്ചരിതരായ ഖലീഫമാർ പതിനാല് നൂറ്റാണ്ട് മുമ്പ് ലോകത്തിനു മുമ്പിൽ ഖുർആൻ അടിസ്ഥാനമാക്കി നടപ്പിൽ വരുത്തിയ ഭരണ സംവിധാനമാണ് ഖിലാഫത്ത് . ഗാന്ധിജി പ്രശംസിച്ച ഈ ഭരണ മാതൃകയെ രാഷ്ട്രമീംമാംസകരും ചരിത്ര കുതുകികളും പഠനവിധേയമാക്കേണ്ടതാണ്. ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കശാപ്പ് ചെയ്ത കൊലയാളികളായ ലെനിന്റെയും സ്റ്റാൻലിന്റെയും ചിത്രങ്ങൾക്ക് കീഴെയിരുന്ന് കൊണ്ട്...
നിപ്മറിൽ ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആന്റ് ഓർത്തോറ്റിക്സ് ബിരുദ കോഴ്സ്
കൃത്രിമ കൈകാലുകൾ, വീൽചെയറുകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായുള്ള സഹായക ഉപകരണങ്ങളുടെ നിര്‍മ്മാണം, അവയുടെ ആവശ്യകതാ നിര്‍ണ്ണയം, ഗുണമേന്മാ നിര്‍ണ്ണയം എന്നിവയിലുള്ള പ്രൊഫഷണൽ കോഴ്സാണിത്.
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ
ബാബ സാഹിബ് അംബേദ്കർ ദേശീയ പുരസ്‌കാരത്തിനും
ജുനൈദ് കൈപ്പാണി അർഹനായിരുന്നു.
തേങ്കുറിശ്ശി ദുരഭിമാന കൊല: പ്രതികൾക്ക് ജീവപര്യന്തം തടവ്
'പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. അതൊന്നുമല്ല അവര്‍ക്ക് കൊടുത്തത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ'
പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാന്‍ മലപ്പുറം
മലപ്പുറം :ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ്ക ഉല്പന്നങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ജില്ലയില്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡിന് ജില്ലാതലത്തില്‍ പരിശീലനം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. ആഘോഷപരിപാടികളില്‍ സര്‍ക്കാര്‍ നിരോധിച്ച 300മി.ലി വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, 60 മൈക്രോണില്‍...
തൃശ്ശൂർ കോർപ്പറേഷൻ നികുതി കൊള്ള അവസാനിപ്പിക്കണം
തൃശൂർ: 2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ നികുതിയും, പലിശയും, പിഴപ്പരിശിയും, സേവന നികുതിയും, ലൈബ്രറി സെസും, അടച്ച നികുതി ദായകർക്ക് തിരിച്ചു നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കൗൺസിൽ ആവശ്യപ്പെട്ടു. 90 % നികുതിദായകർ കെട്ടിടനികുതി അടച്ചു തീർത്തിട്ടുണ്ടെന്ന് കൗൺസിലിൽ മേയർ പ്രഖ്യാപിച്ചിരുന്നു.ഇപ്പോൾ ഇറങ്ങിയ (28/09/2024) സർക്കാർ ഉത്തരവ് പ്രകാരം ഗുണം ലഭിക്കുന്നത് 10 % നികുതിദായകർക്ക് മാത്രമാണ്, മുൻപെ തന്നെ കോർപ്പറേഷന്റെ നോട്ടീസ് പ്രകാരം നികുതിയടച്ച നികുതിദായകർക്ക് ഇറങ്ങിയ ഉത്തരവ് ബാധകമല്ല. നിയമപ്രകാരം...








