കേരളത്തിൽ വളരെ നല്ല രീതിയിൽ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രംഅതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രിക്ക് നിവേദനം നൽകുകയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു. മുതിർന്ന പൗരന്മാർക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി.നഗരസഭ പ്രദേശത്ത് മൊബൈൽ ക്ലിനിക്കും കൗൺസിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതിൽ പടി സേവനങ്ങളും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
‘വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്’
താനൂർ : വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടു സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ. ബിന്ദുവിന് താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയും നിവേദനം നൽകി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു. നിലവിൽ മെഡിക്കൽ ഓഫീസർ,സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ദിവസ വേദനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്.സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ജോലിയിൽ നിന്ന് വിടുതലിന് അപേക്ഷ നൽകിയിട്ടുണ്ട്.മെഡിക്കൽ ഓഫീസർ നവംബർ മാസം അവസാനത്തോടെ പിരിഞ്ഞുപോകും. അതോടെ നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പ്രവർത്തനം താളം തെറ്റും...
കൂറുമാറാന്‍ 100 കോടി; നാലംഗ സംഘം അന്വേഷിക്കും
ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം.
‘ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്’
പാര്‍ട്ടിക്കാരായ പ്രതികള്‍ വന്നാല്‍ കേരളത്തില്‍ ആര്‍ക്കും നീതി കിട്ടില്ല. സ്വന്തക്കാര്‍ എന്ത് വൃത്തികേട് ചെയ്താലും കുടപിടിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്
വിദേശത്തേക്ക് പറക്കുന്നോ: വേണം മുൻകരുതൽ
റിക്രൂട്ടിങ്ങ് ഏജന്റ് എന്തെങ്കിലും തരത്തിലുള്ള വിശ്വാസ വഞ്ചന, വിസ നടപടിക്രമങ്ങളിലെ പാളിച്ചകൾ, തെറ്റായ വാഗ്ദാനങ്ങൾ തുടങ്ങിയ കാണിച്ചാൽ പ്രൊട്ടക്ടർ ജനറൽ ഓഫ് ഇമിഗ്രന്റ്സ് മുമ്പാകെ പരാതി നൽകാവുന്നതാണ്.
പെയിൻ്റ് കമ്പനി കബളിപ്പിച്ചു, 3.5 ലക്ഷം രൂപ പിഴ
കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകുകയും അത് ഉപയോഗിച്ചതുമൂലം മതിലിലെ പെയിൻറ് പൊളിഞ്ഞു പോവുകയും ചെയ്തു എന്ന പരാതിയിൽ പെയിൻറ്ന് ചെലവായ 78,860/- രൂപയും ,അതുമാറ്റി പുതിയ പെയിൻറ് അടിക്കുന്നതിന്റെ ചെലവായ 2,06979 രൂപയും ,നഷ്ടപരിഹാരമായി 50,000 രൂപ 20,000 രൂപ കോടതി ചെലവ് എന്നിവ ഉപഭോക്താവിന് നൽകണമെന്ന് കമ്പനിക്കും ഡീലർക്കും എറണാകുളം ജില്ല തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കോതമംഗലത്തെ വിബ്ജോർ പെയിന്റ്സ് എന്ന...
ബജറ്റിൽ ഒതുങ്ങും കീപാഡ് ഫോണുമായി റെഡ്മി 5ജി
2.2-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 60Hz റിഫ്രഷ് നിരക്ക്, 720×1080 പിക്‌സല്‍ റെസലൂഷന്‍, പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയുള്ള ബെസല്‍-ലെസ് ഡിസൈന്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
ദിവ്യ പോലീസ് കസ്റ്റഡിയിൽ; എവിടെയായിരുന്നു ?
ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍
റോക്കറ്റ് പോലെ കുതിച്ചു സ്വർണവില
ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്.
കോടതിമുറിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഏറ്റുമുട്ടി
ജഡ്ജിയുടെ നേരെ അഭിഭാഷകർ കസേര വലിച്ചെറിഞ്ഞതോടെ സ്ഥിതി സംഘർത്തിലേക്ക് കടക്കുകയായിരുന്നു.









