ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഃഖകരമാണ്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ദിവ്യക്ക് കവചമൊരുക്കി സിപിഎം
ദിവ്യക്ക് എതിരെ നടപടി ആവശ്യമില്ലെന്ന നിലപാടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം എടുത്തത്
സുഷിന് ശ്യാം വിവാഹിതനായി
ബോഗെന്വില്ലയ്ക്കു ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന് അറിയിച്ചിരുന്നു.
കേരളീയം മാധ്യമ പുരസ്കാരംബഷീർ കൊടിയത്തൂരിന്
കേരളപ്പിറവിയോടനുബന്ധിച്ച് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ പത്ര പ്രവർത്തന മികവിനുള്ള കേരളീയം മാധ്യമ പുരസ്കാരം ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നവമ്പർ ഒന്നിന് ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.മാധ്യമപ്രവർത്തകരായ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.സി. സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ഗിരി, എഴുത്തുകാരൻ കെ.പി. ഹരികുമാർ, സ്റ്റഡിസെന്‍റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ...
സുരേഷ് ഗോപി തിരുത്തണം:കെ. യു. ഡബ്ല്യു. ജെ
തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിൻ്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. തട്ടുപൊളിപ്പൻ...
പൊന്നാനിയിലെ റോഡുകളുടെ ശോചനിയാവസ്‌ഥ പരിഹരിക്കുക
പൊന്നാനിയിലെ റോഡുകളുടെ ശോചനിയാവസ്‌ഥ പരിഹരിക്കുക എസ് ഡി പി ഐ നിവേദനം നൽകിപൊന്നാനി: പൊന്നാനി നഗര സഭയിലെ പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി പി ഡബ്ല്യൂ ഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് എസ് ഡി പി ഐ നിവേദനം നൽകി എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് പി പി സക്കീർ, സെക്രട്ടറി എം മുത്തലിബ്, വൈസ് പ്രസിഡന്റ് പി ജമാലുദ്ദീൻ, ട്രഷറർ ഫൈസൽ ബിസ്മി...
കൊരട്ടിയിൽ ഗ്രാമീണ വനിതാദിനാചരണം സംഘടിപ്പിച്ചു
രവിമേലൂർ കൊരട്ടി : കൊരട്ടി പഞ്ചായത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ലോക ഗ്രാമീണ വനിതാദിനം ആഘോഷിച്ചു ഗ്രാമിണവനിതാ ദിനാചരണം കൊരട്ടി കമ്യൂണിറ്റി ഹാളിൽ വെച്ച് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി. സി. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു . കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹി ച്ചു . യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ജീവിതാനുഭവങ്ങൾ എഴുതി തയ്യാറാക്കിയ പുസ്തകം മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ. എം. ജി. ബാബു പഞ്ചായത്ത് പ്രസിഡൻ്റ് പി.സി....
പി.പി ദിവ്യ ജയിലിലേക്ക്
ദിവ്യയുടെ അഭിഭാഷകൻ നാളെ തലശേരി ജില്ലാ സെക്ഷൻസ് കോടതിയിൽ ജാമ്യ ഹരജി സമർപ്പിക്കും
ആയുഷ്മാന് ഭാരത് നാടിന് സമർപ്പിച്ചു
70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും, അവർക്ക് ആയുഷ്മാൻ വയ വന്ദന കാർഡ് നൽകും.
യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്
ചേലക്കര:യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന് കീഴിലുള്ള യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്. പാരമ്പര്യചികിത്സാ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.ചേലക്കര ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിലാണ് അവാർഡ് ദാനം നടക്കുന്നത്. നവംബർ ഒന്നിന് വൈകിട്ട് 6 ന് വസുദേവം 2കെ24 എന്ന പേരിൽ ചേലക്കര അരമന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് 318 ഡി ഗവർണർ ലയൺ ജെയിംസ് വളപ്പില പി.എം. ജെ. എഫ് വാസുദേവൻ വൈദ്യർക്ക് അവാർഡ് നൽകും....








