തൃശൂർ റെയ്ഞ്ച് ഡി െഎ ജിയുടെ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച വടക്കാഞ്ചേരി ചെപ്പാറ തെക്കുംക്കര സ്വേദേശിയായ തെറ്റാലിക്കൽ വീട്ടിൽ ജസ്റ്റിൻ (24) എന്നയാളെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിയായ ജസ്റ്റിൻ 2024 ഏപ്രിൽ 17 മുതൽ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. പ്രതി നിയമലംഘനം നടത്തി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസി നു ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
പി.പി. ദിവ്യ കീഴടങ്ങി
തലശേരി: ജാമ്യാപേക്ഷ തള്ളിയതോടെ പി.പി. ദിവ്യ കീഴടങ്ങി.എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിയായത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു പിപി ദിവ്യ ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പൊലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. തലശേരി സെഷൻസ് കോടതിയിൽ നൽകി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്.
നിലാവുറങ്ങാത്ത ഒല്ലൂർ
ഒല്ലൂർ എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന ‘നിലാവുറങ്ങാത്ത ഒല്ലൂർ’ പദ്ധതിയുടെ ഭാഗമായി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.പഞ്ചായത്തിലെ ചെന്നായ്പ്പാറ, മാന്ദാമംഗലം, വല്ലൂർ, വെട്ടുകാട്, പൊന്നുക്കര, കൈനൂർ, പുത്തൂർ, ഇളന്തുരുത്തി, മാരത്താക്കര എന്നി കേന്ദ്രങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്...
സര്‍ക്കാര്‍ നവീന്റെ കുടുംബത്തോടൊപ്പം
കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. പ്രോസിക്യൂഷനും കേരള സര്‍ക്കാരും പൊലീസും ഇരയ്‌ക്കൊപ്പമെന്ന് തെളിയിച്ചു.
പിപി ദിവ്യയ്ക്ക് ജാമ്യമില്ല
തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്.
ഉപജില്ലാ സ്കൂൾ കലോത്സവം : പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം
തിരൂർ: 35 -ാമത് തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം GBHSS പ്രധാനാധ്യാപിക സുപ്രിയ ടീച്ചർ പ്രോഗ്രാം വൈസ് ചെയർമാന്മാരായ എ ദാസൻമാഷ്‌ക്കും മുരളി മംഗലശ്ശേരിക്കും നൽകി നിർവഹിച്ചു.ചടങ്ങിൽസ്വാഗതം : എൻ കെ വിനോദൻ മാഷ്അധ്യക്ഷൻ : അബ്രഹാം റോബിൻ (ഉപജില്ല കലോത്സവം വൈസ് ചെയർമാന്മാരായ)എ.ദാസൻ മാസ്റ്റർമുരളി മംഗലശ്ശേരി (ജോയിൻ്റ് കൺവീനർ)സുപ്രിയ അബ്ദുൾ ഷുക്കൂർപ്രദീപ് കുമാർ.കെരാജീവ് വി.പിനസീബ് കെ.പി നന്ദി : കൃഷ്ണകുമാർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ)
വയനാട് മർകസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
നായ്ക്കെട്ടി:മർകസ് വയനാട് വിമൻസ് കോളേജ് ആർട്സ് ഫെസ്റ്റ്സുൽത്താൻ ബത്തേരിനായ്ക്കെട്ടി ക്യാമ്പാസിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സൈദ് ബാഖവി അധ്യക്ഷത വഹിച്ചു.മുഹമ്മദ് മദനി, അഷ്‌റഫ് സഖാഫി, ജാബിർ സഖാഫി, അബ്ബാസ് സഅദി, മിദ്‌ലാജ് കെ, ഉമ്മർ എം തുടങ്ങിയവർ സംസാരിച്ചു.രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർസ്മാരക കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിയെ സംഘാടകർ ചടങ്ങിൽ സ്നേഹോപഹാരം...
വെടിമരുന്ന് ശാലയ്ക്ക് തീപ്പിടിച്ചു : 200 ഓളം പേർക്ക് പരുക്ക്
കാസർക്കോട്: നീലേശ്വരത്ത് വൻ തീപ്പിടുത്തം. ഇരുന്നുറോളം പേർക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോർട്ട്അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള 20 ഓളം പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ് വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം...
തിരൂർ ഉപജില്ല സ്കൂൾ കലോത്സവം പന്തൽ നിർമ്മാണം ആരംഭിച്ചു
തിരൂർ: നവംബർ 3 മുതൽ 6 വരെ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദികളുടെയും പന്തലിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹയർസെക്കൻഡറി ഗ്രൗണ്ടിൽ മൂന്ന് വേദികളും ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു വേദിയും ഉൾപ്പെടെ ഒൻപത് വേദികളിൽ ആയാണ് മത്സരം. എസ് എസ് എം പോളിടെക്നിക് ഓഡിറ്റോറിയം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബ്രെയിൻമേറ്റ്, ഇൻസൈറ്റ് അക്കാദമി എന്നിവിടങ്ങളിലും വേദികൾ ഉണ്ട്. പ്രധാന പന്തലിന്റെ കാൽനാട്ടൽ കർമ്മം...
പിണറായിക്കെതിരെ വഹ്ദത്തെ ഇസ്ലാമി
മലപ്പുറം ; മുസ്ലിം ലോകം പവിത്രമായി കാണുന്ന ഖലീഫമാരെയും ഖിലാഫത്ത് ഭരണസംവിധാനത്തയും അവേഹളിക്കുന്ന പിണറായി വിജയന്റെ പ്രസ്താവനയിൽ വഹ്ദത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പ്രവാചകന്റെ പിൻഗാമികളായ സച്ചരിതരായ ഖലീഫമാർ പതിനാല് നൂറ്റാണ്ട് മുമ്പ് ലോകത്തിനു മുമ്പിൽ ഖുർആൻ അടിസ്ഥാനമാക്കി നടപ്പിൽ വരുത്തിയ ഭരണ സംവിധാനമാണ് ഖിലാഫത്ത് . ഖലീഫ ഉമറിന്റെ പ്രവിശാലമായസാമ്രാജ്യത്തില്‍ ദരിദ്രരില്ലാത്തതിനാൽ സകാത്ത് വാങ്ങാൻ പോലും ആളില്ലാതായി.ഗാന്ധിജി പ്രശംസിച്ച ഈ ഭരണ മാതൃകയെ രാഷ്ട്രമീംമാംസകരും ചരിത്ര കുതുകികളും പഠനവിധേയമാക്കേണ്ടതാണ്. മുഴുവൻ ജനങ്ങളും നീതിയുടെ...









